താൾ:CiXIV133.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PRO 355 PRO

Probe, s. മുറിവുകളിൽ കടത്തി ശൊധന
ചെയ്യുവാനുള്ള കരു, ശൊധനക്കൊൽ.

To probe, v. a. ശൊധനചെയ്യുന്നു, പ
രീക്ഷകഴിക്കുന്നു.

Probity, s. നിഷ്കപടം, പരമാൎത്ഥം, ഉ
ത്തമത്വം, സമ്മാൎഗ്ഗം.

Problem, s. ആക്ഷെപം, ചൊദ്യം.

Problematical, a. വിവാദിക്കാകുന്ന, ത
ൎക്കിക്കാകുന്ന, നിശ്ചയംവരാത്ത.

Proboscis, s. ആനയുടെയും മറ്റും തുമ്പി
ക്കൈ.

Procacious, a. ഗൎവ്വമുള്ള, സദ്ഭാവമുള്ള.

Procacity, s. ഗൎവ്വം, സദ്ഭാവം.

Procatarctic, a. മുമ്പുള്ള, മുമ്പെ ഒടുന്ന.

Procedure, s. ഗതി, നടപ്പ; നടത്തൽ,
നിൎവാഹം ; നടപ്പുരീതി; വിളവ.

To Proceed, v. n. നടക്കുന്നു, നടന്നുപൊ
കുന്നു, പൊകുന്നു, ചെല്ലുന്നു, ഗമിക്കുന്നു;
ഉണ്ടാകുന്നു, പുറപ്പെടുന്നു; മുമ്പെടുന്നു;
വഴക്കിന പൊകുന്നു; വഴക്കതുടങ്ങുന്നു,
അഭിവൃദ്ധിയാകുന്നു, കരെറുന്നു; നന്നാ
യ്വരുന്നു; പിറക്കുന്നു.

Proceed, s. വരവ.

Proceeding, s. നടപ്പ, ഗമനം; പ്രസ്ഥാ
നം, യാത്ര, പുറപ്പാട; നിൎവാഹം; കാ
ൎയ്യം; ന്യായം; വിസ്താരം.

Procerity, s. ഉയൎച്ച, ശരീരഉയൎച്ച, വള
ൎച്ച; പൊക്കം.

Process, s. കാലക്രമം, ക്രമെണയുള്ള ഗ
തി, ക്രമെണയുള്ള നടപ്പ; വാഴ്ച; പ്രയൊ
ഗം; നിൎവാഹം, കാൎയ്യം, ചട്ടം, മുറ; വഴക്ക.

Procession, s. ഘൊഷയാത്ര, ആഘൊ
ഷം; പുറപ്പാട, കൂട്ടത്തൊടുള്ള യാത്ര.

Processionary, a. ഘൊഷയാത്രയായുള്ള.

Procinct, s. പൂൎണ്ണയത്നം, തയ്യാറ.

To Proclaim, v. a. പരസ്യമാക്കുന്നു, പ്ര
സിദ്ധപ്പെടുത്തുന്നു, അറിയിക്കുന്നു; തമു
ക്കടിക്കുന്നു, കൂറുന്നു.

Proclamation, s. പരസ്യം, വിളംബരം;
തമുക്കടി.

Proclivity, s. ചായിവ, ചരി; മിടുക്ക.

Proclivous, a. കീഴൊട്ട ചാഞ്ഞ.

Proconsul, s. റൊമാദെശത്തെ ഒരു അ
ധികാരി.

To Procrastinate, v. a. താമസം വരുത്തു
ന്നു, താമസിപ്പിക്കുന്നു.

Procrastination, s. താമസം വരുത്തുക,
താമസം, കാലതാമസം, നാൾനീക്കം, ദീ
ൎഘസൂത്രം.

Procreant, a. ജനിപ്പിക്കുന്ന.

To Procreate, v. a. ജനിപ്പിക്കുന്നു, ഉത്ഭ
വിപ്പിക്കുന്നു, പിറപ്പിക്കുന്നു.

Procreation, s. ജനിപ്പിക്കുക, ജനനം,

ഉത്ഭവം, ഉൽപാദനം, ഉൽപ്പത്തി.

Procreative, a. ജനിപ്പിക്കുന്ന, ഉൽപാദ
കമായുള്ള, ഫലംകൊടുക്കുന്ന.

Proctor, s. കാൎയ്യസ്ഥൻ, വക്കീൽ; പള്ളി
കാൎയ്യങ്ങളിൽ കാൎയ്യസ്ഥൻ; പാഠകശാല
യിലെ അധികാരി, കാൎയ്യസ്ഥൻ.

Procumbent, a. താഴെകിടക്കുന്ന, ശയി
ക്കുന്ന; ചാഞ്ഞ, ചായിവായുള്ള.

Procurable, a. സമ്പാദിക്കാകുന്ന, കിട്ടുന്ന;
ലഭ്യം, പ്രാപ്യം.

Procuration, s. സമ്പാദിക്കുക, സമ്പാദ്യം.

Procurator, s. കാൎയ്യക്കാരൻ, നിൎവഹിക്കു
ന്നവൻ.

To Procure, v. a. സമ്പാദിക്കുന്നു, ലഭി
ക്കുന്നു, കിട്ടുന്നു, മെടിക്കുന്നു; നിൎവഹിക്കു
ന്നു; കൂട്ടിക്കൊടുക്കുന്നു.

Procurer, s. സമ്പാദിക്കുന്നവൻ; കൂട്ടി
ക്കൊടുക്കുന്നവൻ.

Procuress, s. കൂട്ടിക്കൊടുക്കുന്ന സ്ത്രീ, താ
യ്കിഴവി, ദൂതി, കുട്ടിനി.

Prodigal, a. ധാരാളമായി ചിലവിടുന്ന,
ദുൎവ്യയമുള്ള, അഴിമതിയുള്ള.

Prodigal, s. ധാരാളക്കാരൻ, ധാരാളി, ദു
ൎവ്യയൻ, വിടുകയ്യൻ, അഴിമതിക്കാരൻ.

Prodigality, s. ധാരാളം, ദുൎവ്യയം, വിടു
കയ്യ, അധികച്ചിലവറുപ്പ, അഴിമതി.

Prodigious, a. മഹാ അത്ഭുതമായുള്ള, വി
സ്മയമായുള്ള; മഹാ വലിയ: അഘൊര
മായുള്ള.

Prodigy, s. പ്രകൃതമല്ലാത്ത കാൎയ്യം, സ്വ
ഭാവത്തൊട ചെരാത്തകാൎയ്യം; ശകുനകാ
ൎയ്യം; അത്ഭുതകാൎയ്യം.

Prodition, s. ദ്രൊഹം, ചതി.

To Produce, v. a. കാണിക്കുന്നു, പുറത്തെ
ടുക്കുന്നു: പരസ്യമാക്കുന്നു; സാക്ഷിയായി
ബൊധിപ്പിക്കുന്നു; ജനിപ്പിക്കുന്നു, കായി
ക്കുന്നു, ഫലം തരുന്നു; വിളയുന്നു; ഉണ്ടാക്കു
ന്നു.

Produce, s. വരവ, ലാഭം, ഉഭയം; നില
ത്തിന്റെ ഫലം, വിളവ, ഫലം, കായ്ക
നി: തുക.

Producent, s. പരസ്യമായി കാട്ടുന്നവൻ.

Producible, a. കാട്ടാകുന്ന.

Product, s. നിലത്തിന്റെ ഫലം, വിള
വ; കായ; ലൊഹം; പണി: കൃതി, ബു
ദ്ധിയിൽ തൊന്നുന്ന കാൎയ്യം; ആകത്തുക:
സിദ്ധി, സാദ്ധ്യം, ഫലസാദ്ധ്യം.

Production, s. കാണിക്കുക, പുറത്തെടുക്കു
ക; കൃതി, വെല, പണി; ഫലം, വിളവ,
ഉത്ഭവം, പ്രസ്തുതി.

Productive, a. ഫലം തരുന്ന, ഫലവത്ത,
സാഫല്യമുള്ള, കായിക്കുന്ന, വിളയുന്ന;
ജനിപ്പിക്കുന്ന, സാവകമായുള്ള.


Z z 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/367&oldid=178221" എന്ന താളിൽനിന്ന് ശേഖരിച്ചത്