താൾ:CiXIV133.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PLO 342 POD

Plodder, s. അദ്ധ്വാനപ്പെടുന്നവൻ; അ
ദ്ധ്യയനക്കാരൻ.

Plot, s. ഒരു തുണ്ടനിലം; തന്ത്രം, ഉപാ
യം, കൂട്ടുകെട്ട, ബന്ധുകെട്ട; ദുഷ്കൂറ.

To Plot, v. n. ബന്ധുകെട്ടുണ്ടാക്കുന്നു, കൂട്ടു
കെട്ടായികൂടുന്നു, ദുഷ്കൂറായി കൂടുന്നു.

To Plot, v. a. യന്ത്രിക്കുന്നു, കൂടിവിചാ
രിക്കുന്നു.

Plotter, s. കൂട്ടുകെട്ടുകാരൻ, ദുഷ്കൂറുകാ
രൻ.

Plover, s. ഒരു വക പക്ഷി, കുളക്കൊഴി.

Plough, s. കലപ്പ, ഗൊകിലം, കൃഷി.

To Plough, v. a. ഉഴുകുന്നു, ഉഴവുചാൽ
ചെയ്യുന്നു.

Ploughman, s. ഉഴുവുകാരൻ.

Ploughshare, s. കൊഴു.

To Pluck, v. a. പിഴുന്നു, പറിക്കുന്നു, അ
ടൎക്കുന്നു.

Pluck, s. പറിക്കുക, പിഴുകൽ; ആട്ടിൻ
കുടൽ മുതലായവ.

Plug, s. അടമാനം, അടപ്പ.

To Plug, v. a. അടമാനമിടുന്നു: ദ്വാരം
അടെക്കുന്നു.

Plum, s. മുന്തിരിങ്ങാപ്പഴം: ൧൦൦,൦൦൦
പൌന്റ.

Plumage, s. തൂവലുകൾ, പക്ഷിയുടെ ചി
റകുകൾ.

Plumb, s. ൟയക്കട്ടി, കയറ്റിൽ തൂങ്ങി
യ ൟയക്കട്ടി.

Plumb, ad. നിവിരെ.

To Plumb, v. a. ൟയക്കട്ടികൊണ്ട ആ
ഴം നൊക്കുന്നു; മട്ടുപ്പലകയിൽ ൟയക്ക
ട്ടി തൂക്കി പണിചെയ്യുന്നു.

Plumber, s. ൟയവെലക്കാരൻ.

Plumbery, s. ൟയവെല.

Plumcake, s. മുന്തിരിങ്ങാപ്പഴംകൂട്ടിയുണ്ടാ
ക്കിയ ഒരു വക അപ്പം.

Plume, s. തുവൽ, പപ്പ, പീലി, പിഞ്ചം;
തുവൽകെട്ട; തുവൽകൊണ്ടുള്ള അലങ്കാ
രം; അഹംഭാവം; വിരുതടയാളം, ജയ
വിരുത.

To Plume, v. a. തൂവലുകളെ ഒപ്പമാക്കുന്നു;
തൂവലുകളെ പിഴുന്നു; ഉരിക്കുന്നു; പറിക്കു
ന്നു; പീലിക്കെട്ടുകൊണ്ട അലങ്കരിക്കുന്നു.

To plume one's self' upon, അഹംഭാ
വംകാട്ടുന്നു.

Plumigerous, a. തൂവലുള്ള.

Plummet, s. ൟയക്കട്ടി, തുക്കുകട്ടി.

Plumous, a. തൂവലുള്ള.

Plump, a. പുഷ്ടിയുള്ള, സ്ഥൂലിച്ച, തടിച്ച,
മുഴുപ്പുള്ള.

To Plump, v. a. സ്ഥൂലിപ്പിക്കുന്നു; തടിപ്പി
ക്കുന്നു, മുഴുപ്പിക്കുന്നു, വീൎപ്പിക്കുന്നു.

To Plump, v. n. വെള്ളത്തിൽ കല്ലുപൊ
ലെ വീഴുന്നു; സ്ഥൂലിക്കുന്നു; വീൎക്കുന്നു.

Plump, ad.. പെട്ടന്നുള്ള വീഴ്ചയൊടെ.

Plumper, s. അടി; ഒരുത്തന്റെ പക്ഷ
ത്തിൽ ഇരട്ടിച്ചിട്ടികൊടുക്കുക.

Plumpness, s. പുഷ്ടി, സ്ഥൂലിപ്പ; പിണു
പിണുപ്പ; മുഴുപ്പ; ചാരുത്വം.

Plumpy, a. പുഷ്ടിയുള്ള.

Plumy, a. തൂവലുള്ള; പുഷ്ടിയുള്ള.

To Plunder, v. a. കവരുന്നു, കവൎച്ചചെ
യ്യുന്നു, കൊള്ളയിടുന്നു.

Plunder, s. കവൎച്ച, കൊള്ള, അപഹൃ
തം.

Plunderer, s. കവൎച്ചക്കാരൻ, കൊള്ളക്കാ
രൻ, അപഹാരകൻ.

To Plunge, v. a. മുക്കുന്നു; പായിക്കുന്നു;
പെട്ടന്ന വീഴ്ത്തുന്നു; വെഗത്തിൽ അനൎത്ഥ
ത്തിൽ അകപ്പെടുത്തുന്നു.

To Plunge, v. a. മുങ്ങുന്നു, അകപ്പെടുന്നു,
കൂളിയിടുന്നു ; മുഴുകുന്നു; പായുന്നു.

Plunge, s. മുക്കൽ, മുക്ക, മുഴുകൽ, കൂളി;
പാച്ചിൽ, അനൎത്ഥത്തിലുള്ള വീഴ്ച.

Plural, a. ബഹുവചനമായുള്ള, ബഹുത്വ
മുള്ള, അനെകമായുള്ള.

Plurality, s. ബഹുത്വം, ബഹുവചനം,
അനെകത്വം.

Plush, s. ഒരു വക പരുക്കൻ ശീല.

Pluvial, Pluvious, a. മഴയുള്ള.

To Ply, v. a. ഉറ്റുവെലചെയ്യുന്നു; നന്നാ
പ്രയൊഗിക്കുന്നു; നന്നാ അഭ്യസിക്കുന്നു;
ഇടുന്നു, ചെൎക്കുന്നു; കെഞ്ചുന്നു.

To Pay, v. n. അദ്ധ്വാനപ്പെടുന്നു, തുരിശ
പ്പെടുന്നു, നന്നാശ്രമിക്കുന്നു; ബദ്ധപ്പെടു
ന്നു; ചായുന്നു, വളയുന്നു: ചെരുന്നു.

Ply, s. ചായിവ; മടക്ക.

Pneumatics, s. വായുസംബന്ധിച്ച വിദ്യ;
ആത്മാവിന്റെ തത്വത്തെ കുറിച്ചുള്ള ഉ
പദെശം.

Pneumatology, s. ജ്ഞാനത്വൊപദെ
ശം.

To Poach, v. a. മെല്ലെ വെവിക്കുന്നു, അ
വിക്കുന്നു, കുത്തുന്നു; കക്കുന്നു.

Poachy, a. ൟറമുള്ള, നനവുള്ള.

Pock, s. വസൂരിക്കുരു.

Poeket, s. കുപ്പായത്തിൻറെ ഉറ; സഞ്ചി,
ചാക്ക.

To Pocket, v. a. കുപ്പായ ഉറയിൽ ഇടു
ന്നു: മറച്ചുവെക്കുന്നു.

Pocketbook, s. കുപ്പായ ഉറയിൽ ഇടുന്ന
പുസ്തകം.

Pockhole, s, വസൂരിവടുക, വസൂരിക്കുത്ത.

Poculent, a. കുടിക്കാകുന്ന.

Pod, s. പുട്ടിൽ, കത്തി, തൊട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/354&oldid=178208" എന്ന താളിൽനിന്ന് ശേഖരിച്ചത്