PIT 339 PLA
Pinner, s. ശിരൊലങ്കാരത്തിൽ ഒരു അം ശം, മൊട്ടുസൂചിയുണ്ടാക്കുന്നവൻ. Pint, s. നാഴിപൊലെ ഒരു താപ്പ. Pioneer, s. വെണ്മഴുകാരൻ, വഴിനന്നാ Pious, a. ദൈവഭക്തിയുള്ള, ഭക്തിയുള്ള, Piously, ad. ഭക്തിയൊടെ, ദൈവഭക്തി Pip, s. കൊഴികളുടെ വായിൽ ഉണ്ടാകു To Pip, v. n. ചിലെക്കുന്നു. Pipe, s. ഊത്തുകുഴൽ, കുഴൽ; പീപ്പാ; To Pipe, v. a. കുഴലൂതുന്നു: കിണുങ്ങുന്നു. Piper, s. കുഴൽകാരൻ. Piping, a. ഊതുന്ന; ചൂടുള്ള; ക്ഷീണമുള്ള. Pipkin, s. ചെറിയ മൺകലം. Pippin, s. ഒരു വക ചെറിയ പഴം. Piquant, a. എരിവുള്ള, കാരമുള്ള; മുള്ളു Pique, s. ദുൎമനസ്സ, ദുൎബുദ്ധി, അസൂയ, നീ Piracy, s. കടൽ കളവ, കള്ളക്കപ്പലിൽ ഒ Pirate, s. കടൽകള്ളൻ, കള്ളകപ്പൽകാ Piratical, a. കടൽ കളവ ചെയ്യുന്ന. Piscary, s. മീൻപിടിക്കുന്നതിനുള്ള അവ Piscation, s. മീൻപിടിക്കുക, മീൻപിടി Piscatory, a. മീനിനൊടുചെൎന്ന. Pisces, s. മീനംരാശി. Piscivorous, a . മീൻ തിന്നുന്ന, മീനിനാൽ Pish, interj. നിന്ദാവാക്ക, ഛി. Pisimire, s. ഇറുമ്പ, പിപീലിക. Pistillation, s. ഉരലിൽ കുത്തുക, ഇടിക്കുക. Pistol, s. മടിത്തൊക്ക, കൈത്തൊക്ക. Piston, s. പീച്ചാങ്കുഴലിന്റെയും മറ്റും ത Pit, s. കുഴി, പള്ളം, പാതാളം; രംഗസ്ഥ Pit of the stomach, നെഞ്ചുകുഴി. To Pit, v. a. കുഴിക്കുന്നു, വടുകവീഴ്ത്തുന്നു. Pitapat, s. നെഞ്ചിടിപ്പ, തുടിപ്പ. Pitch, s. കീൽ; ഇടൽ; ഉയരം; വലിപ്പം. To Pitch, v. a. കീൽതെക്കുന്നു; (കൂടാരം) |
To Pitch, v. n. കുത്തിവീഴുന്നു; കിഴുക്കാ മ്പാട വീഴുന്നു; തെരിഞ്ഞുകൊള്ളുന്നു. Pitcher, s. കുടം, മംഗലി; ജലപാത്രം. Pitchfork, s. ചവറും മറ്റും എറിഞ്ഞുകള Pitchy, a. കീൽപൂശിയ, ഇരുണ്ട, കറുത്ത. Pitcoal, s, നിലത്തിൽ നിന്ന കുഴിച്ചെടുക്കു Piteous, a. ദുഃഖമുള്ള, ആൎദ്രതയുള്ള, കനി Pitfal, s. കുഴിച്ച മെൽപുറം മൂടിയകുഴി, Pitch, s. കാതൽ, കാമ്പ; സാരം, സത്വം. Pithiness, s. സാരം, ബലം. Pithless, a. കാതലില്ലാത്ത, സാരമില്ലാത്ത. Pithy, a. സാരമുള്ള, ബലമുള്ള. Pitiable, a. കനിവുതൊന്നതക്ക, ആൎദ്രത Pitiful, a. ദുഃഖമുള്ള; കരുണയുള്ള, കനി Pitsaw, s. രണ്ട ആൾ പിടിച്ച അറുക്കുന്ന Pittance, s. ചെറിയ ഒഹരി, അല്പവൃത്തി. Pituitous, a. കഫമുള്ള. Pity, s. കാരുണ്യം, കനിവ, അലിവ, ദയ. To Pity, v. a. & n. കരുണചെയ്യുന്നു, മ Pivot, s. ചുഴിക്കുറ്റി, കുടുമ. Placability, s. ശാന്തതപ്പെടതക്കമനസ്സ; Placable, a. ശാന്തതപ്പെടതക്ക, ശാന്തത Placard, Placart, s. കല്പനക്കടലാസ വി To Placate, v. a. ശാന്തതപ്പെടുത്തുന്നു; Place, s. സ്ഥലം, ഇടം, സ്ഥാനം; ദിക്ക, To Place, v. a. വെക്കുന്നു, സ്ഥാപിക്കുന്നു, Placid, a. ശാന്തതയുള്ള, നയശീലമുള്ള; Placidity, s. ശാന്തത, സൌമ്യത, നയ Placit, s. വിധി, തീൎച്ച, നിശ്ചയം. Placket, s. അരച്ചട്ടയുടെ പഴുതുള്ള സ്ഥ Plagiarism, s. കവിതചൊരണം, സാഹി Plagiary, s. സാഹിത്യചൊരകൻ, മറ്റൊ |
X x 2