PIL 338 PIN
Pier, s. പാലത്തിനും മറ്റും കീഴുള്ളതുണ; മുട്ട. To Pierce, v. a. തറെക്കുന്നു, കുത്തിതുളെ To Pierce, v. n. തുളയുന്നു, കടക്കുന്നു; തു Piercer, s. തുരപ്പണം, വെധസാധനം. Pietism, s. കൂടഭക്തി. Piety, s. ദൈവഭക്തി, ഭക്തി, പുണ്യം. Pig, s. പന്നി, പന്നിക്കുട്ടി; ൟയക്കുട്ടി, Pigeon, s, പ്രാവ, കപൊതം. Pigeon—house, s. പ്രാക്കൂട, കപൊത പാ Pigeonlivered, a. ശാന്തമുള്ള, മരുങ്ങിയ. Piggin, s. മരവി, ചെറിയ മരപ്പാത്രം. Pigment, s. ചായക്കൂട്ട, വൎണ്ണം. Pigmy, s. മുണ്ടൻ, വാമനൻ, കുറുമുണ്ടൻ, Pignoration, s. പണയംവെക്കുക. Pike, s. ൟട്ടി, കുന്തം; ഒരു വക മീൻ. Pikestaff, s. ൟട്ടിക്കൊൽ , കുന്തത്തണ്ട. Pilaster, s. ചതുരത്തൂണ. Pile, s. എരിക്കാൽ; കൂമ്പാരം, കൂട്ടം: പൊ To Pile, v. a. കൂമ്പാരംകൂട്ടുന്നു, പൊലി Piles, s, മൂലരൊഗം. To Pilfer, v. a. മൊഷ്ടിക്കുന്നു, കക്കുന്നു, ത Pilferer, s. തട്ടിയെടുക്കുന്നവൻ, പാൎശ്വ Pilgrim, s. യാത്രക്കാരൻ, പരദെശയാത്ര Pilgrimage, s. യാത്ര, പരദെശയാത്ര; Pill, s. ഗുളിക, ഔഷധഉണ്ട. Pillage, s. കൊള്ള, കവൎച്ച; മൊഷണം. To Pillage, v. a. കൊള്ളയിടുന്നു, കവൎച്ച Pillager, s. കൊള്ളക്കാരൻ. Pillar, s. തൂൺ, സ്തംഭം, ഊന്ന. Pillared, a. തൂണുകളാൽ താങ്ങിയ, തുണു Pillion, s. സ്ത്രീകൾക്ക ഇരിപ്പാനുള്ള ജീ Pillory, s. ഒരു വക ശിക്ഷസ്ഥലം. Pillow, s. തലയിണ. To Pillow, v. a. തലയിണവെച്ച താങ്ങു |
Pillow—case, s. തലയിണയുറ, കവിയൻ.
Pilosity, s. രൊമാധിക്യം, രൊമാവലി. Pilot, s. മാലുമി, നാവികൻ, ചാലുകാട്ടി, To Pilot, v. a. ചാലിൽ ഒടിക്കുന്നു, അമ Pilotage, s. മാലുമിയുടെ വിദഗ്ദ്ധത, മാ Pimenta, s. ഒരു വക മുളക. Pimp, s. ദൂതൻ, കൂട്ടിക്കൊടുക്കുന്നവൻ. Pimping, a. ചില്ലറ, അല്പമായുള്ള. Pimple, s. അഴൽ, കുരു, മുഖക്കുരു. Pin, s. മൊട്ടുസൂചി, മൊട്ടാണി, ആണി, To Pin, v. a. മൊട്ടുസൂചികുത്തി ഉറപ്പിക്കു Pincers, s. കൊടിൽ, ഇറുക്കുകൊൽ, ച To Pinch, v. a. നുള്ളുന്നു, പിച്ചുന്നു; കി To Pinch, v. n. ഞെരുങ്ങുന്നു, ഇടുങ്ങുന്നു; Pinch, s. നുള്ളൽ, പിച്ച, കിള്ളൽ, ഇറുക്ക; Pinchbeck, s. തമ്പാക്ക. Pincushion, s. മൊട്ടുസൂചികൾ കുത്തിവെ Pine, s. ദെവദാരവൃക്ഷം; പയിൻ. To Pine, v. n. മെലിയുന്നു, ശൊഷിക്കു Pine—apple, s. കൈതച്ചക്ക. Pinfold, s. കന്നുകാലികളെ പിടിച്ച ഇട്ട Pinguid, a. തടിച്ച, കൊഴുപ്പുള്ള. Pinion, s. ചിറക, പക്ഷിയുടെ ചിറക, To Pinion, v. a. ചിറകുകളെ കൂട്ടികെട്ടു Pink, s. ഒരു വിശെഷപുഷ്പം; ഒരു മീൻ; To Pink, v. n. കണ്ണു ചിമ്മുന്നു. Pinmoney, s. ഭാൎയ്യയുടെ സ്വകാൎയ്യച്ചിലവു Pinnance, s. പടക്കപ്പലിന്റെ കൂടെയുള്ള Pinnacle, s. കൊടുമുടി, മെൽതൂൺ, മുകൾതൂൺ. |