Jump to content

താൾ:CiXIV133.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PLA 340 PLA

രുത്തൻ എഴുതിയത് തന്റെതാക്കി തീൎക്കു
ന്നവൻ.

Plague, s. പകരുന്ന വ്യാധി, മഹാ വ്യാ
ധി; അരിഷ്ടത, തൊല്ല, അസഹ്യത.

To Plague, v. a. ബാധിക്കുന്നു, അനൎത്ഥ
പ്പെടുത്തുന്നു, അസഹ്യപ്പെടുത്തുന്നു; തൊ
ല്ലയാക്കുന്നു.

Plaguy, a. അനൎത്ഥമുള്ള, അസഹ്യതയുള്ള,
തൊല്ലയുള്ള.

Plaice, s. പരന്ന ഒരു വക മീൻ.

Plaid, s. ഒരു വക പുറംകുപ്പായം; പല
നിറമായി ചതുരക്കണ്ണമിട്ട ശീല.

Plain, a. മിനുസമുള്ള; നിരപ്പുള്ള, വെണ്മ
ട്ടമായുള്ള, ഒഴുക്കൻ; തെളിവുള്ള, തെളി
ഞ്ഞ, സ്പഷ്ടമായുള്ള; പ്രത്യക്ഷമായുള്ള;
കൌശലമില്ലാത്ത, ലളിതമായുള്ള.

Plain, s. സമഭൂമി; മൈഥാനം; തകിടി,
തകിടിപ്പുറം, വെളി; യുദ്ധഭൂമി.

To Plain, v. a. സമമാക്കുന്നു, നിരപ്പാ
ക്കുന്നു.

Plaindealing, s. കപടമില്ലാത്ത നടപ്പ.

Plainness, s. നിരപ്പ, സമനിരപ്പ; വെ
ണ്മട്ടം; സ്പഷ്ടത; ലളിതം; പരമാൎത്ഥം, ക
പടമില്ലായ്മ.

Plaint, s. വിലാപം, ദുഃഖം, സങ്കടം, അ
ന്യായം, ആവലാധി, വഴക്ക.

Plaintiff, s. സങ്കടക്കാരൻ, അന്യായക്കാ
രൻ, വഴക്കുകാരൻ, വാദി; വ്യവഹാരം
തുടങ്ങുന്നവൻ.

Plaintive, a. സങ്കടമുള്ള, ദുഃഖമുള്ള.

Plainwork, s. ചിത്രമില്ലാത്ത തുന്നൽ പ
ണി, വെണ്മട്ടം.

Plait, s. മടക്ക, വസ്ത്രമടക്ക; ഞെറിവ; ചു
ളിപ്പ, ചുളിവ, ചുളുക്ക; പിന്നൽ.

To Plait, v. a. മടക്കുന്നു, ഞെറിയുന്നു, ചു
ളിക്കുന്നു; പിന്നുന്നു, മടയുന്നു.

Plan, s. മാതിരി, ചട്ടം; മട്ടം; ഭീതി, പ്ര
കാരം, തൊത, സൂത്രം; പടം.

To Plan, v. a. മാതിരിയുണ്ടാക്കുന്നു, ചട്ട
മിടുന്നു; യന്ത്രിക്കുന്നു, ഉപായംചെയ്യുന്നു,
പടംവരെക്കുന്നു.

Plane, s. നിരപ്പ; ചിന്തെര.

To Plane, v. a. ചിന്തെരിടുന്നു, സമമാ
ക്കുന്നു, നിരപ്പാക്കുന്നു.

Planet, s. ഗ്രഹം.

Planetary, a. ഗ്രഹത്തൊടുചെൎന്ന, ഗ്രഹം
സംബന്ധിച്ച.

Planetstruck, a. ഭ്രമിച്ച.

Plank, s. പലക, തളുതം.

To Plank, v. a. പലകയിടുന്നു, പലക
കൊണ്ട മൂടുന്നു.

Planoconical, a. ഒരു പുറം നിരപ്പും മ
റ്റെത കൂൎത്തും ഉള്ള.

Planoconvex, a. ഒരു പുറം നിരപ്പും മ
റ്റെത ഉരുണ്ടും ഉള്ള.

Plant, s. തൈ, നടുതല, ഞാറ.

To Plant, v. a. നടുന്നു, തൈവെക്കുന്നു,
പാകുന്നു; സ്ഥാപിക്കുന്നു, നാട്ടുന്നു; നെ
രെവെക്കുന്നു.

Plantain, s. വാഴ, വാഴപ്പഴം; കാഷ്ഠീല.

Plantation, s. നട്ടസ്ഥലം; നടീൽ, നടി
ച്ചിൽ.

Planter, s. തൈകളെയും മറ്റും നടുന്ന
വൻ, കൃഷിക്കാരൻ.

Plash, s. ചെറും വെള്ളവും ഉള്ള തടം;
മാറ്റൊന്നൊടു ചെൎന്ന കൊമ്പ.

To Plash, v. a. വെള്ളം തെറിക്കുന്നു, കൊ
മ്പുകളെ കൂട്ടി മടയുന്നു.

Plasm, s. ലൊഹം വാൎക്കുന്നതിനുള്ള അ
ച്ച, കരു.

Plaster, s. ചുവരിൽ തെക്കുന്ന കുമ്മായം;
മുറിമരുന്ന, തഴിക്കുള്ള മരുന്ന.

To Plaster, v. a. കുമ്മായം തെക്കുന്നു, കു
മ്മായം പൂശുന്നു; തഴിയിടുന്നു.

Plasterer, s. ചുവരിൽ കുമ്മായം തെക്കു
ന്നവൻ.

Plastic, a. ഭാഷവരുത്തുന്ന.

Plastron, s. കലാ വിദ്യ അഭ്യസിക്കുന്നവർ
പെരുമാറുന്ന ഒരു വക അംഗരക്ഷണം.

Plat, s. തുണ്ടനിലം, ഒരുമുറിപ്പറമ്പ, ക
ണ്ടം.

To Plat, v. a. നെയ്യുന്നു, മടയുന്നു, പി
ന്നുന്നു.

Plate, s. തകിട, തളികപ്പിഞ്ഞാണം, ത
ട്ടം; വെള്ളികൊണ്ടതീൎത്ത സാമാനങ്ങൾ;
പിഞ്ഞാണം, തളിക.

To Plate, v. a. തകിട പൊതിയുന്നു; തകി
ടിടുന്നു; തകിടടിക്കുന്നു.

Platen, s. അച്ചടിക്കുന്ന അച്ചിന്റെ പര
ന്ന ഭാഗം.

Platform, s. സമനിലം, തറ, തട്ട, നിരപ്പു
ള്ള സ്ഥലം; മാതിരി.

Platonic, a. പ്ലാറ്റൊ എന്നവനൊട ചെ
ൎന്ന.

Platoon, s. ചതുരത്തിൽ അണിയായിനി
ല്ക്കുന്ന തൊക്കുകാർ.

Platter, s. താലം, തളികച്ചട്ടി.

Plaudit, s. പുകഴ്ച, പ്രശംസ.

Plausibility, s. യുക്തി; സത്യഭാവം, സ
ത്യമെന്ന തൊന്നിക്കുക.

Plausible, a. യുക്തിയായുള്ള, സത്യമെന്ന
തൊന്നിക്കുന്ന, പ്രസാദിപ്പിക്കുന്ന, രമണീ
യം.

Plausive, a. പുകഴ്ത്തുന്ന, സത്യഭാവമായു
ള്ള.

To Play, v. n. കളിക്കുന്നു, തിമിൎക്കുന്നു;

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/352&oldid=178206" എന്ന താളിൽനിന്ന് ശേഖരിച്ചത്