Jump to content

താൾ:CiXIV133.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PER 333 PER

Pentachord, s. അഞ്ചുതന്ത്രിയുള്ള വീണ.

Pentagon, s. പഞ്ചകൊണം, അഞ്ചുപട്ടം.

Penitagonal, Pentangular, a. അഞ്ചുകൊ
ണമായുള്ള.

Pentameter, s. അഞ്ചുപാദമുള്ള ശ്ലൊകം.

Pentaptote, s. അഞ്ചുവിഭക്തിയുള്ള പദം.

Pentateuch, s. മൊശെയുടെ അഞ്ചുപു
സ്തകം.

Pentecost, s. പരിശുദ്ധാത്മാവ ഇറങ്ങിയ
പെരുനാൾ, പെന്തെകൊസ്ത.

Penthouse, s. ഇറയം, പന്തൽ, ചായിപ്പ.

Penumbra, s. അല്പനിഴൽ.

Penurious, a. ലുബ്ധുള്ള, പിശക്കുള്ള.

Penury, s. അതിദരിദ്രത, നിൎഗ്ഗതി, ഇല്ലാ
യ്മ; പരവശം.

People, s. ജനം, കുടികൾ, പ്രജ, മനു
ഷ്യർ, പുരുഷാരം.

To People, v. a. കുടിവെക്കുന്നു, ജനപ്ര
തിഷ്ഠ ചെയ്യുന്നു.

Pepastic, s. ആഹാരം ദഹിപ്പിക്കതക്ക മ
രുന്ന.

Pepper, s. മുളക, മരിചം.

To Pepper, v. a. മുളകുപൊടിവിതറുന്നു;
വെടിവെച്ച ജയിക്കുന്നു.

Peppercorn, s. മുളകുമണി.

Peppermint, s. ഒരു വക നന്നാ എരിവു
ള്ള തൈലം.

Peptic, a. ദഹനമുണ്ടാക്കുന്ന.

Peracute, a. മഹാ മൂൎച്ചയുള്ള.

Peradventure, ad. പക്ഷെ, അഥവാ.

To Peragrate, v. n. ഉഴുന്നു നടക്കുന്നു,
സഞ്ചരിക്കുന്നു.

To Perambulate, v. a. എല്ലാടത്തും കൂ
ടി നടക്കുന്നു, ഇടയിൽ കൂടി നടന്നു
നൊക്കുന്നു.

Perambulation, s. എല്ലാടത്തും നടക്കു
ക, പരിസൎയ്യ.

Perceivable, a. കണ്ടറിയാകുന്ന, അറി
യാകുന്ന, ഗ്രഹിക്കാകുന്ന.

To Perceive, v. a. കാണുന്നു, അറിയുന്നു,
കണ്ടറിയുന്നു, ഗ്രഹിക്കുന്നു.

Perceptibility, s. കണ്ടറിവ, ഗൊചരത്വം;
പ്രത്യക്ഷത, ഇന്ദ്രിയാൎത്ഥം.

Perceptible, a. കണ്ടറിയാകുന്ന, കാണാ
കുന്ന, ഗ്രഹിക്കാകുന്ന, ഗൊചരമായുള്ള,
ഇന്ദ്രിയാൎത്ഥമായുള്ള.

Perception, s. അറിവ, ബുദ്ധിശക്തി, ഉ
ണൎവ, തൊന്നൽ, ഊഹം, മനൊഭാവം,
ആത്മജ്ഞാനം.

Perceptive, a. ഗ്രഹിക്കുന്ന, ബുദ്ധിശക്തി
യുള്ള.

Perch, s. ഒരു വക മീൻ; അഞ്ചര വാറള
വ; ചെക്ക.

To Perch, v. n. ചെക്കയിരിക്കുന്നു.

Perchance, ad. പക്ഷെ; എങ്കിലൊ.

Percipient, a. കണ്ടറിയാകുന്ന, ഗ്രഹിക്കാ
കുന്ന.

To Percolate, v. a. അരിക്കുന്നു.

To Percuss, v. a. തട്ടുന്നു, അടിക്കുന്നു;
കൊള്ളുന്നു.

Percussion, s. തട്ടൽ, അടിക്കുക, അടി;
കൊൾ.

Perdition, s. നാശം, അഴിവ, മരണം;
നഷ്ടം; നിത്യനാശം.

Perdue, ad. ഒളിച്ച; പതിയിരിപ്പിൽ.

Perdulous, a. കളഞ്ഞതായുള്ള, തള്ളിക്കള
ഞ്ഞതായുള്ള.

Perduration, s. ബഹുകാലമായുള്ള നില;
ൟടുനില്ക്കുക.

To Peregrinate, v. n. ദെശാന്തരം പൊ
കുന്നു, പരദെശങ്ങളിൽ സഞ്ചരിക്കുന്നു.

Peregrination, s. പരദെശ സഞ്ചാരം,
ദെശാന്തര ഗതി.

Peregrine, a. ദേശാന്തരമായുള്ള , പരദെ
ശമായുള്ള.

To Perempt, v. a. കൊല്ലുന്നു, ഒടുക്കുന്നു.

Perempteriness, s. നിൎബന്ധം, ഖണ്ഡി
തം, തീൎച്ച, തീൎമാനം, കൎശനം.

Peremptory, a. നിൎബന്ധമായുള്ള, ഖണ്ഡി
തമായുള്ള, തീൎച്ചയുള്ള, കലശലായുള്ള, ക
ൎശനമായുള്ള.

Perennial, a. ഒരു സംവത്സരം നില്ക്കുന്ന,
നിത്യമായുള്ള; ഇടവിടാതുള്ള.

Perennity, s. നിത്യാവസ്ഥ, നിത്യത.

Perfect, a. പൂൎണ്ണമായുള്ള, കുറവറ്റ, തി
കവുള്ള; ശുദ്ധമുള്ള, കുറ്റമില്ലാത്ത, നിൎമ്മ
ലമായുള്ള.

To Perfect, v. a. പൂൎണ്ണമാക്കുന്നു, തികെ
ക്കുന്നു; നിവൃത്തിയാക്കുന്നു; തീൎക്കുന്നു, തീ
ൎച്ചവരുത്തുന്നു; അവസാനിക്കുന്നു.

Perfection, s. പൂൎണ്ണത; തികവ; തൃപ്തി;
അനൂനത, കുറവില്ലായ്മ; നിൎമ്മലത; ദി
വ്യഗുണങ്ങളിൽ ഒന്ന.

Perfectly, ad. പൂൎണ്ണമായി, തികവായി,
നല്ലവണ്ണം, തീൎച്ചയായി, നിശ്ചയമായി.

Perfectness, s. പൂൎണ്ണത, അനൂനത, തി
കവ.

Perfidious, a. ദാഹമുള്ള, ദ്രൊഹചിന്ത
യുള്ള; വിശ്വാസപാതകമുള്ള.

Perfidiousness, Perfidy, s. ദ്രൊഹം,
ദ്രൊഹചിന്ത, വിശ്വാസപാതകം.

To Perforate, v. a. തുളെക്കുന്നു , തുളച്ചുക
ളയുന്നു; കുത്തുന്നു; തുരക്കുന്നു.

Perforation s. തുളെക്കുക, തുളമാനം.

Perforator, s. തുരപ്പൻ.

Perforce, ad. ബലാൽക്കാരമായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/345&oldid=178199" എന്ന താളിൽനിന്ന് ശേഖരിച്ചത്