താൾ:CiXIV133.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PER 334 PER

To Perform, v. a. & n. ചെയ്യുന്നു, പ്രവ്ര
ത്തിക്കുന്നു, അനുഷ്ഠിക്കുന്നു, നടത്തുന്നു, ക
ഴിക്കുന്നു, ആചരിക്കുന്നു, നിവൃത്തിക്കുന്നു;
തീൎക്കുന്നു, സാധിക്കുന്നു.

Performance, s. ചെയ്യുക, പ്രവൃത്തി, വെ
ല, അനുഷ്ഠാനം; നടത്തൽ, നിൎവ്വാഹം;
കൃതി.

Performer, s. ചെയ്യുന്നവൻ, കഴിക്കുന്ന
വൻ, നടത്തുന്നവൻ.

To Perfricate, v. a. പിരട്ടുന്നു, തെക്കുന്നു.

Perfume, s. സുഗന്ധം, സുഗന്ധി, പരിമ
ളം, വാസന.

To Perfume, v. a. സുഗന്ധിപ്പിക്കുന്നു, പ
രിമളപ്പെടുത്തുന്നു.

Perfumer, s. സുഗന്ധവൎഗ്ഗങ്ങളെ ഉണ്ടാക്കി
വില്ക്കുന്നവൻ.

Perfunctory, a. ഉദാസീനമായുള്ള, അ
ജാഗ്രതയുള്ള.

To Perfuse, v. a. തളിക്കുന്നു.

Perhaps, ad. പക്ഷെ, അഥവാ.

Pericardium, s. ഹൃദയം ഇരിക്കുന്ന ഉള്ളൂരി.

Pericranium, s. തലയൊട മൂടിയിരിക്കു
ന്ന നെരിയതൊൽ.

Periculous, a. അപകടമുള്ള, ആപത്തു
ള്ള.

Perimeter, s. ചുറ്റളവ.

Period, s. കാലക്രമം, കാലഗതി; കാലം,
കാലചക്രം, സമയം, അവധി; തീയതി;
നിൎത്ത.

Periodical, a. ക്രമമായുള്ള, കാലക്രമമായു
ള്ള, കാലപ്രമാണമുള്ള.

Periphery, s. ചുറ്റളവ, വട്ടം.

Periphrasis, s. വളച്ചുകെട്ട, ഒരു പദ
ത്തിന്റെ അൎത്ഥം പറവാനായിട്ട അനെ
കം വാക്കുകളെ പ്രയൊഗിക്കുക.

To Perish, v. n. നശിക്കുന്ന, മുടിയുന്നു,
കെടുന്നു, ഒടുങ്ങുന്നു; നശിച്ചുപൊകുന്നു;
ചത്തുപൊകുന്നു; മായുന്നു; അവസാനി
ക്കുന്നു.

Perishable, a. നശിക്കുന്ന, നാശമുള്ള, അ
ഴിവുള്ള; മായുന്ന, ക്ഷയമുള്ള.

Perishableness, s. നശിച്ച പൊകുന്നത,
ക്ഷയം.

To Perjure, v. a. കള്ളസത്യം ചെയ്യുന്നു.

Perjury, s. കള്ളസത്യം, കള്ളസത്യം ചെ
യ്യുക.

Periwig, s. മറുമുടി.

Periwinkle, s. ഒരു വക കക്കാ.

To Perk, v. a. ഞെളിഞ്ഞു നടക്കുന്നു.

Permanence, s. ൟടു ചെയ്യുക, നില

Permanency, s. നിലപാട, നിലനി
ല്പ, സ്ഥായി, സ്ഥിരത; ശാശ്വതം; അക്ഷ
യം.

Permanent, a. ൟടുനില്ക്കുന്ന, നിലനി
ല്ക്കുന്ന, സ്ഥിരതയുള്ള; അക്ഷയമായുള്ള;
ശാശ്വതമായുള്ള, മാറാത്ത.

Permeable, a. ഊടെകടക്കാകുന്ന, ഊടെ
നടക്കാകുന്ന.

Permeant, a. ഊടെകടക്കുന്ന.

To Permeate, v. a. ഊടെ കടക്കുന്നു,
ഊടെ നടക്കുന്നു.

Permeation, s. ഊടെകടക്കൽ.

Permiscible, a. കലൎത്താകുന്ന.

Permissible, a. അനുവദിക്കാകുന്ന.

Permission, s. അനുവാദം, അനുജ്ഞ, ഉ
ത്തരവ, ഇളവ, ആജ്ഞാപനം.

Permissive, a. അനുവദിക്കുന്ന.

To Permit, v.a. അനുവദിക്കുന്നു, അനു
വാദം കൊടുക്കുന്നു; അനുജ്ഞനൽകുന്നു,
ആജ്ഞാപിക്കുന്നു; സമ്മതിക്കുന്നു; ഉത്തര
വു കൊടുക്കുന്നു.

Permit, s. രഹദാരി, മാപ്പുചീട്ട.

Permixtion, s. കലൎച്ച.

Permutation, s. മാറ്റം, ഒന്നിനൊന്ന
മാറുക, പരസ്പരമാറ്റം; ആദെശം.

Pernicious, , നാശകരമായുള്ള, ഉപദ്ര
വമുള്ള, ആകാത്ത.

Pernicity, s. വെഗം, തീവ്രം.

Peroration, s. ചാതുൎയ്യമായുള്ള സംസാര
ത്തിന്റെ അവസാനം.

To Perpend, v. a. നല്ലവണ്ണം വിചാരി
ച്ചുനൊക്കുന്നു.

Perpendicular, a. നിവിൎച്ചയുള്ള, നിവി
ൎന്ന; തൂക്കമുള്ള, നെരെയുള്ള.

Perpendicular, s. നിവിൎച്ച, തൂക്കുമട്ടം.

To Perpetrate, v. a. കുറ്റം ചയ്യുന്നു,
അക്രമം ചെയ്യുന്നു.

Perpetration, s. കുറ്റം ചെയ്യുക.

Perpetual, a. നിത്യമായുള്ള, എന്നുമുള്ള,
എന്നെക്കുമുള്ള, ഇടവിടാതുള്ള, എന്നും ന
ടക്കുന്ന, നിലയായി നില്ക്കുന്ന.

To Perpetuate, v. a. നിത്യമാക്കുന്നു, എ
ന്നും നടപ്പാക്കുന്നു, ഇടവിടാതെ നില
യാക്കുന്നു.

Perpetuity, s. നിത്യത, അവിരതം, ശാ
ശ്വതം; ഇടവിടായ്മ, അക്ഷയം.

To Perplex, v. a. വിഷമിപ്പിക്കുന്നു, വ്യാ
കുലപ്പെടുത്തുന്നു, വിഷാദിപ്പിക്കുന്നു, അ
മ്പരപ്പിക്കുന്നു, കവലിപ്പിക്കുന്നു; ഇടഇള
ക്കമുണ്ടാക്കുന്നു; കുഴമറിക്കുന്നു.

Perplexity, s, വ്യാകുലം, വിഷാദം, വി
ഷമം; അമ്പരപ്പ; അമളി; ഇടയിളക്കം,
കുഴമറിച്ചിൽ; പരിഭ്രമം.

Perquisite, s. ഇടലാഭം, അനുഭവം.

To Persecute, v. a. പീഡിപ്പിക്കുന്നു, ഉ
പദ്രവിക്കുന്നു, ഞെരുക്കം ചെയ്യുന്നു, ബു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/346&oldid=178200" എന്ന താളിൽനിന്ന് ശേഖരിച്ചത്