PFN 332 PEN
Peevish, a. എളുപ്പത്തിൽ കൊപിക്കുന്ന, ദുഷ്കൊപമുള്ള, ദുശ്ശീലമുള്ള, സാഹസമുള്ള. Peevishness, s. എളുപ്പത്തിലുള്ള കൊപം, Peg, s. മരയാണി; ആപ്പ. To Peg, v. a. മരയാണിയിടുന്നു. Pelf, s. ദ്രവ്യം, ധനം; നിസ്സാരവസ്തു. Pelican, s. ഒരു വക പക്ഷി, ഞാറപ്പക്ഷി. Pellet, s. ചെറിയ ഉണ്ട, ചില്ല. Pellicle, s. നെരിയ തൊൽ, നെൎത്തതൊ Pellmell, ad. തുമ്പില്ലാതെ, കുഴപ്പമായി, Pells, s. രാജാവിന്റെ കച്ചെരിയിൽ ഉ Pellucid, a. സ്വച്ഛമായുള്ള, പ്രസന്നമാ Pellucidlness, s. സ്വച്ഛത, പ്രസന്നത, Pelt, s. തൊൽ, ചൎമ്മം. To Pelt, v. a. കല്ലും മറ്റും എറിയുന്നു, എ Pen, s. മഷിക്കൊൽ, പെന, തൂവൽ; ചി To Pen, v. a. എഴുതുന്നു, എഴുതിവെക്കു Penal, a. ശിക്ഷയുണ്ടാകുന്ന, ദണ്ഡംവരുന്ന. Penalty, Penality, s. ശിക്ഷ, ദണ്ഡം, Penance, s. പ്രായശ്ചിത്തം; തപം. Pence, s. ചെമ്പുകാശ. Pencil, s. തൂലിക; ൟയക്കൊൽ. Pendant, s. കുണ്ഡലം, തൂങ്ങുന്ന ആഭര Pendence, s. ചായ്വ, ചരിവ. Pendency, s. സംശയം, താമസം. Pendent, a. തൂങ്ങുന്ന, ഞാലുന്ന. Pending, a. തൂങ്ങുന്ന, നിശ്ചയംവരാത്ത. Pendulous, a. തൊങ്ങലുള്ള, തൊങ്കുന്ന, തൂ Pendulum, s. നാഴികമണിയുടെ ചക്രം Penetrable, a. തുളെക്കാകുന്ന, ഉൾപ്രവെ Penetrant, a. തുളെക്കുന്ന, ഉൾപ്രവെശി To Penetrate, v. a. & n. തുളെക്കുന്നു, |
Penetration, s. തുളമാനം, ഉൾപ്രവെശ നം, അകത്ത കടക്കുക; കൊൾ; മനൊ വെഗം; ബുദ്ധിക്കൂൎമ്മത; വകതിരിവ. Penetrative, a. കുത്തുന്ന, കൊള്ളുന്നു, മൂ Penguin, s. താറാവു പൊലെ പുഷ്ടിയുള്ള Peninsula, s. കൊന്തുരുത്ത, കരപ്പുറദെശം, Penitence, s. അനുതാപം, മനസ്താപം, Penitent, a. അനുതാപമുള്ള, മനസ്താപമു Penitent, s. അനുതാപി. Penitential, a. അനുതാപത്തെ കാട്ടുന്ന, Penitentiary, s. പാപത്തെ കുറിച്ച അ Penknife, s. മഷിക്കൊൽ പിച്ചാങ്കത്തി, Penman, s. നല്ല എഴുത്തുകാരൻ, ഗ്രന്ഥ Penmanship, s. എഴുത്ത. Pennant, s. കപ്പലിലെ ചെറിയ കൊടി, Pennated, a. ചിറകുള്ള. Penniless, a. പണമില്ലാത്ത, അഗതിയാ Pennon, s. ചെറിയ കൊടി. Penny, s. ചെമ്പുകാശ; പണം. Pennyweight, s. ഇരുപത്തനാല നെല്ലി Pennyworth, s. ഒരു ചെമ്പുകാശ വില Pensile, a. തൂങ്ങുന്ന, ഞാലുന്ന, നിലംതൊ Pension, s. അടുത്തൂൺ, വൎഷാശനം. To Pension, v.a. അടുത്തൂൺവെക്കുന്നു, Pensionary, a. വൎഷാശനം കൊണ്ട കഴി Pensioner, s. വൎഷാശനമുള്ളവൻ, അടു Pensive, a. ദുഃഖവിചാരമുള്ള, വിഷാദമു Pensiveness, s. ദുഃഖവിചാരം, വിഷാദം, Pent, part. pass, of To Pen, അടെക്ക |