Jump to content

താൾ:CiXIV133.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PAS 329 PAT

Partook, pret. of To Partake, പങ്കകൂടി.

Parts, s. pl. ഗുണങ്ങൾ, സത്വങ്ങൾ; പ്രാ
പ്തികൾ, പടുതികൾ; വിവരങ്ങൾ, പ്രദെ
ശങ്ങൾ.

Parturient, a. പ്രസവവെദനയുള്ള, പ്ര
സവിക്കുമാറായ.

Parturition, s. പ്രസവവെദന, ൟറ്റ
നൊവ; പ്രസവം.

Party, s. കൂട്ടം; പക്ഷം, പാൎശ്വം; ഒരു
പക്ഷക്കാർ.

Party—coloured, a. പലനിറമുള്ള.

Party—man, s. പക്ഷക്കാരൻ.

Party—wall, s. ഇടച്ചുവര, കുറുക്കുചുവര,
ഇടനിര.

Pas, s. മുഖ്യത, പദവി; മുമ്പ.

Paschal, a. പെസഹായൊട ചെൎന്ന.

Pash, s. ചുംബനം; തട്ടൽ, അടി.

To Pass, v. n. കടക്കുന്നു; കടന്നുപൊകു
ന്നു, സങ്ക്രമിക്കുന്നു; പൊകുന്നു, നടക്കുന്നു,
നടന്നുപൊകുന്നു; പൊയ്പൊകുന്നു, കാ
ണാതെപൊകുന്നു; മാഞ്ഞുപൊകുന്നു; ക
ഴിയുന്നു, കഴിഞ്ഞുപൊകുന്നു; നടപ്പാകു
ന്നു; ചെല്ലുന്നു; സംഭവിക്കുന്നു; കവിയുന്നു,
ഒഴുകുന്നു: വിട്ടുപൊകുന്നു; തള്ളുന്നു, കു
ത്തുന്നു.

To Pass, v. a. കടക്കുന്നു; കഴിക്കുന്നു;
പൊക്കുന്നു, ചെലുത്തുന്നു; കടത്തുന്നു; വി
ട്ടയക്കുന്നു; വിട്ടുകളയുന്നു; അയക്കുന്നു;
കൈക്കൊള്ളുന്നു; അരിക്കുന്നു; അനുവദി
ക്കുന്നു: പൊക്കുവരത്ത ചെയ്യുന്നു; നടപ്പാ
ക്കുന്നു; ചട്ടമാക്കുന്നു, തീൎപ്പനടത്തുന്നു; അ
തിക്രമിക്കുന്നു.

To pass away, പൊക്കുന്നു, കളയുന്നു;
കഴിഞ്ഞുപൊകുന്നു.

To pass by, വിട്ടുകളയുന്നു; ഒഴിച്ചകള
യുന്നു; ക്ഷമിക്കുന്നു; ഉപെക്ഷിക്കുന്നു.

To pass over, വിട്ടുകളയുന്നു; കടന്നു
പൊകുന്നു.

To come to pass, സംഭവിക്കുന്നു, ഇട
കൂടുന്നു.

Pass, s. ദ്വാരം; വഴി; വഴിച്ചിട്ട; രവാന,
രഹദാരി; കുത്ത, തള്ളൽ; അവസ്ഥ, പൊ
ക്ക.

Passable, a. കടക്കാകുന്ന; കടന്നുപൊകാ
കുന്ന; സഹിക്കാകുന്ന; കൈക്കൊള്ളതക്ക:
മദ്ധ്യമമായുള്ള പൊത്ത‌വരുത്തമുള്ള.

Passader, or Passado, s. ഉന്ത; തള്ളൽ.

Passage, s. വഴിയാത്ര, പ്രയാണം; വഴി,
പൊകുംവഴി; സങ്ക്രമം; സംഗതി; കപ്പ
ലിൽ കെറിപൊകുന്ന യാത്ര; കെവ, ക
ടത്തൽ; പ്രവെശനം; ഇടവഴി, ഇടുക്ക
വഴി; ഒരു പുസ്തകത്തിൽ ഒരെടത്ത എഴു
തിയ വിവരം.

Passenger, s. വഴിയാത്രക്കാരൻ, വഴി
പൊക്കൻ, പാന്ഥൻ; കപ്പലിൽ യാത്ര
പൊകുന്നവൻ.

Passibility, s. സഹ്യത, ശക്യത.

Passing, a. ഉന്നതമായുള്ള, ശ്രെഷ്ഠമായു
ള്ള, മിഞ്ചുന്ന, അതിയായുള്ള.

Passion, s. രാഗം, മനൊവികാരം; മൊ
ഹം; മുൻകൊപം, കൊപം; കഷ്ഠാനുഭ
വം.

Passionate, a. കടുങ്കൊപമുള്ള, മുൻകൊ
പമുള്ള.

Passionateness, s. ചണ്ഡത, കടുങ്കൊപം,
ക്രൂരത, ഉഗ്രത.

Passion—week, s. പെസഹാ പെരുനാ
ളിന മുമ്പെയുള്ള, ആഴ്ചവട്ടം.

Passive, a. സഹിക്കുന്ന, പെടുന്ന, അട
ങ്ങുന്ന, വിരൊധിക്കാത്ത; കൎമ്മത്തിൽ ക്രി
യയായുള്ള.

Passiveness, s. അടക്കം, താഴ്ച; സഹനം.

Passover, s. പെസഹാ, പെസഹാപെ
രുനാൾ.

Passport, a, വഴിച്ചീട്ട; രഹദാരിച്ചീട്ട.

Past, part. a. കഴിഞ്ഞ, കഴിഞ്ഞുപൊയ.

Past, s. കഴിഞ്ഞകാലം.

Paste, s. പശ, പൊടികുഴച്ചപശ, കഞ്ഞി
പ്പശ: കുഴച്ചമാവ.

To Paste, v. a. പശയിടുന്നു, ഒട്ടിക്കുന്നു,
പറ്റിക്കുന്നു.

Pasteboard, a. കടലാസകൂട്ടിപ്പറ്റിച്ച പ
ലക, പുസ്തകപ്പലക.

Pastil, s. ഒരു വക മഷിപ്പശ.

Pastime, s. നെരംപൊക്ക , കാലക്ഷെ
പം; ഉല്ലാസം.

To Pastinate, v. a. തൊട്ടത്തിൽ കിളെ
ക്കുന്നു.

Pastor, s. ഇടയൻ, മെയ്ക്കാരൻ, ഇടവ
കപ്പട്ടക്കാരൻ.

Pastoral, a. ഇടയന്നടുത്ത, ഇടവകപ്പട്ട
ക്കാരനൊടുചെൎന്ന, ആത്മകാൎയ്യവിചാര
ത്തൊടു ചെൎന്ന.

Pastry, s. പലഹാരവെല, പലഹാരം.

Pastry—cook, s. പലഹാരം ഉണ്ടാക്കി വി
ല്ക്കുന്നവൻ.

Pasturable, a. മെച്ചിലിന ഉതകുന്ന.

Pasturage, s. മെച്ചിൽസ്ഥലം.

Pasture, s. മെച്ചിൽസ്ഥലം, മെച്ചിൽ, മെ
പ്പുലം.

Pat, a. തക്ക, ഉതകുന്ന, ഉചിതമായുള്ള.

Pat, s. തട്ടൽ, തലൊടൽ.

To Pat, v. a. തട്ടുന്നു, തലൊടുന്നു.

Patch, s. വെച്ചുതുന്നിയകണ്ടം, ഖണ്ഡം,
കഷണം; തുളിപ്പ.

To Patch, v. a. കണ്ടംവെച്ചതുന്നുന്നു, മുട്ടു


U u

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/341&oldid=178195" എന്ന താളിൽനിന്ന് ശേഖരിച്ചത്