Jump to content

താൾ:CiXIV133.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PAT 330 PAY

ന്നു; കണ്ടംവെച്ച അടെക്കുന്നു; നന്നാക്കു
ന്നു.

Patchwork, s. മൂട്ടുവെല; ഖണ്ഡംഖണ്ഡ
മായി കൂട്ടിതുന്നിയ വെല.

Pate, s. ഉച്ചി, മൂൎദ്ധാവ, നെറുക; തല.

Patefaction, s. തുറക്കുക, തുറന്നവെക്കുക.

Paten, s. രാത്രിഭക്ഷണം കഴിക്കുമ്പോൾ
അപ്പംവെക്കുന്ന പാത്രം, തട്ടം, താലം.

Patent, a. തുറന്ന, പരസ്യമായുള്ള, മുദ്ര
യിടാത്ത, കലായുള്ള.

Patent, s. രാജാവ കൊടുത്ത കവുൽ, പി
ടിപാട, നിനവ, നീട്ട.

Patentee, s. രാജാവിൽനിന്ന കവുൽ കി
ട്ടിയവൻ, നീട്ടകിട്ടിയവൻ.

Paternal, a. പിതൃസംബന്ധമുള്ള, പൈ
തൃകം.

Paternity, s. പിതൃത്വം.

Pater—noster, s. കൎത്താവിന്റെ പ്രാൎത്ഥ
ന.

Path, Pathway, s. പദവി, വഴി, മാ
ൎഗ്ഗം, വഴിത്താര, ഇടുക്കുവഴി.

Pathetic, Pathetical, a. മനസ്സിളക്കുന്ന,
മനശ്ചലനമായുള്ള.

Pathless, a. വഴിയില്ലാത്ത, വഴിതിരിയാ
ത്ത, താരയില്ലാത്ത.

Pathology, s. രൊഗങ്ങളുടെ അവസ്ഥെ
ക്കുള്ള നിദാനം.

Pathos, s. വെക്ക , മനച്ചൂട, ഉണൎച്ച, തീ
ക്ഷ്ണം.

Patience, s. ക്ഷമ, പൊറുമ, ശാന്തത,
സമാധാനം, സഹ്യതം.

Patient, a. ക്ഷമയുള്ള, പൊറുമയുള്ള, സ
ഹിക്കുന്ന.

Patient, s. രൊഗി, ദീനക്കാരൻ, രൊഗ
ക്കാരൻ.

Patriarch, s. ഗൊത്രപിതാവ, ഗൊത്രനാ
ഥൻ, കുലാധിപൻ; പാത്രിയാൎക്ക.

Patriarchal, a. ഗൊത്രപിതാവിനൊട
ചെൎന്ന; പാത്രിയാൎക്കസംബന്ധിച്ച.

Patriarchate, s. പാത്രിയാൎക്കയുടെ ഇട
വക.

Patrician, a. പ്രധാനമായുള്ള.

Patrician, s. പ്രധാനി, പ്രധാനൻ, മു
ഖ്യൻ.

Patrimonial, a. പിതുരാൎജ്ജിതമായുള്ള.

Patrimony, s. പിതൃധനം, കാരണവന്മാ
രുടെ മുതൽ.

Patriot, s. സ്വദെശപ്രിയൻ, രാജഭക്തൻ,
ജന്മദെശസ്നെഹമുള്ളവൻ.

Patriotism, s. സ്വദെശപ്രിയം, സ്വദെ
ശസ്നെഹം, രാജഭക്തി.

Patrol, s. ചുറ്റും നടക്കുന്നകാവൽ, നട
ന്നുകാവൽ കാക്കുക.

To Patrol, v. a. നടന്ന കാവൽകാകുന്നു.

Patron, s. ആദരിക്കുന്നവൻ, ഉത്തരവാ
ദി; സഹായി; മെൽസ്ഥാനമുള്ളവൻ; ഇ
ടവകയുടെ മുതലാളി; ഒന്നാമൻ.

Patronage, s. ആദരവ, സഹായം: സം
രക്ഷണം; ഇടവകകൎത്തവ്യം.

Patronal, a. ആദരിക്കുന്ന, സഹായിക്കു
ന്ന.

Patroness, s. ആദരിക്കുന്നവൾ; സഹാ
യിക്കുന്നവൾ; മെൽസ്ഥാനമുള്ളവൾ.

To Patronise, v. a. ആദരിക്കുന്നു, സ
ഹായിക്കുന്നു, രക്ഷിക്കുന്നു.

Patronymic, s. പിതാവിൽ നിന്നുള്ള
പെർ.

Patten, s. ഇരിമ്പുവളയംവെച്ചു തറച്ച ഒ
രു വക മരച്ചെരിപ്പ.

To Patter, s. പലർ വെഗം നടക്കുന്നതു
പൊലെ ശബ്ദമിടുന്നു, ഉറച്ചമഴപൊലെ
ശബ്ദിക്കുന്നു.

Pattern, s. മാതിരി, ഭാഷ; ദൃഷ്ടാന്തം.

Paucity, s. ചുരുക്കം; സ്വല്പത.

To Pave, v. a. കൽതളമിടുന്നു, കല്ലുപടു
ക്കുന്നു.

Pavement, s. കൽതളം, കുട്ടിമം.

Paver, Pavier, s. കൽതളമിടുന്നവൻ, ക
ല്ലു പടുക്കുന്നവൻ.

Pavilion, s. കൂടാരം, മന്ദിരം.

Paunch, s. വയറ, കുക്ഷി.

Pauper, s. ഭിക്ഷക്കാരൻ, ഇരപ്പാളി.

Pause, s. നിൎത്ത, നിൎത്തൽ; നില; വെ
ച്ചെടുപ്പ; വിചാരം; സംശയം.

To Pause, v. a. നില്ക്കുന്നു; അടങ്ങുന്നു;
വിചാരിക്കുന്നു, സംശയിക്കുന്നു.

Paw, s. കുളമ്പ, മൃഗത്തിന്റെ കാൽപാ
ദം; കൈ.

To Paw, v. n. കുതിര കുളമ്പുകൊണ്ട നി
ലത്തിൽ മാന്തുന്നു.

To Paw, v. a. നാ മുൻകൈകൊണ്ട തട്ടു
ന്നു; കൊഞ്ചിക്കളിക്കുന്നു.

Pawn, s. പണയം, ൟട, പണയപ്പാട,
പ്രതിദെയം.

To Pawn, v. a. പണയം വെക്കുന്നു.

Pawnbroker, s. പണയത്തിന പണം
കൊടുക്കുന്നവൻ.

To Pay, v. a. ശമ്പളം കൊടുക്കുന്നു, വീട്ടു
ന്നു, കൊടുത്തതീൎക്കുന്നു, കടംവീട്ടുന്നു, സ
മ്മാനം കൊടുക്കുന്നു.

Pay, s. ശമ്പളം, കൂലി.

Payable, a. കൊടുക്കെണ്ടുന്ന, കൊടുക്കാ
കുന്ന, വരവെണ്ടുന്ന; വീടത്തക്ക, വീട്ടു
വാനുള്ള.

Payday, s. ശമ്പളം കൊടുക്കുന്ന ദിവസം,
കെടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/342&oldid=178196" എന്ന താളിൽനിന്ന് ശേഖരിച്ചത്