താൾ:CiXIV133.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PAR 327 PAR

Paperstainer, s. കടലാസിന നിറംപി
ടിപ്പിക്കുന്നവൻ.

Papist, s. പാപ്പാമതകാരൻ, റൊമമതക്കാ
രൻ.

Papistical, a. പാപ്പാമതത്തൊടുചെൎന്ന.

Pappy, a. മൃദുത്വമുള്ള.

Par, s. സമത്വം, ൟട, തുല്യവില, ശരി
വില.

Parable, s. ഉപമ, സദൃശം: സാമ്യം; സ
ദൃശവാക്ക.

Parabolical, a. ഉപമാനമായുള്ള, സാമ്യ
മായുള്ള.

Parachronism, s. ഗണിതശാസ്ത്രത്തിൽ
ഉള്ള തെറ്റ.

Paraclete, s. ആശ്വാസപ്രദൻ.

Parade, s. കൊലാഹലം; പട്ടാളക്കാർ ദി
വസവും അണിയായിവന്ന നില്ക്കുന്നസ്ഥ
ലം; അണി.

Paradigm, s. ദൃഷ്ടാന്തം.

Paradise, s. പറുദീസ; മൊക്ഷരാജ്യം;
ആനന്ദസ്ഥലം.

Paradisiacal, a. പറദീസിനടുത്ത.

Paradox, s. തൊന്നലിന വിരൊധമുള്ള
കാൎയ്യം; കാഴ്ചെക്ക വിരൊധമുള്ള കാൎയ്യം;
മയക്കം.

Paradoxical, a. കാഴ്ചെക്ക വിരൊധകാൎയ്യ
മായുള്ള.

Paragon, s. മാതിരി; മട്ടം; ഭാഷ, വിധം,
ചട്ടം; മഹാ വിശെഷത.

Paragraph, s. എഴുത്തിലുള്ള പത്തി: പകുപ്പ.

Parallax, s. യാതൊരു നക്ഷത്രത്തിന്റെ
സാക്ഷാലൊ കാഴ്ചയാലൊഉള്ള സ്ഥാനം.

Parallel, a. ഒന്നിനൊന്ന ശരിയായിരി
ക്കുന്ന, ഒന്നിനൊന്ന സമദൂരമായുള്ള സ
മമായുള്ള, വരിനിരപ്പുള്ള, നെൎക്കുനെരെ
യുള്ള.

Parallel, s. ഒന്നിനൊന്നു ശരിയായുള്ളവ
ര, നെർവര: വരിനിരപ്പ: തുല്യത, സ
മം, ഒപ്പം.

Parallelism, s. ശരിയായിരിക്കുക, വരി
നിരപ്പ.

Parallelogram, s. നെർവരയായുള്ള ഒരു
ചതുരശ്രം.

Paralogism, Paralogy, s. ദുൎന്ന്യായം.

Paralysis, s. പക്ഷവാതം, തരിപ്പുവാതം.

Paralytic, s. പക്ഷവാതക്കാരൻ, തരിപ്പു
വാതംപിടിച്ചവൻ.

Paralytic, s. പക്ഷവാതമുള്ള, തരിപ്പുവാ
തംപിടിച്ച, മരവിച്ച.

To Paralyze, v. a. തരിപ്പിക്കുന്നു, മരവി
പ്പിക്കുന്നു; സ്തംഭിപ്പിക്കുന്നു.

Paramount, a. മുഖ്യമായുള്ള, നായകത്വ
മുള്ള.

Paramount, s. മുഖ്യൻ, നായകൻ, പ്ര
ധാനൻ, പ്രവരൻ.

Paramour, s. ജാരൻ, പരപുരുഷൻ; ജാ
രിണീ, പരസ്ത്രീ.

Parapet, s. മാറൊളം ഉയൎന്ന ചുവര.

Paraphernalia, s. ഉപകരണങ്ങൾ, കൊ
പ്പ; സ്ത്രീയുടെ വക വസ്തുക്കൾ.

Paraphrase, s. വ്യാഖ്യാനം, അൎത്ഥവിസ്താ
രം.

To Paraphrase, v. a. വ്യാഖ്യാനിക്കുന്നു, അൎത്ഥം
നന്നായി വിസ്തരിക്കുന്നു.

Paraphrast, s. വ്യാഖ്യാനക്കാരൻ, അൎത്ഥം
വിസ്തരിക്കുന്നവൻ.

Parasang, s. പാൎശിയദെശത്തെ ഒരു അ
ളവ.

Parasite, s. ഇഷ്ടംപറയുന്നവൻ.

Parasol, s. ചെറുപട്ടക്കുട, ഉഷ്ണവാരണം.

To Parboil, v. a. പാതിവെവിക്കുന്നു, അ
വിക്കുന്നു, പുഴുങ്ങുന്നു.

Parcel, s. കെട്ട, ചിപ്പം, ചുമട, മാറാപ്പ,
ഭാണ്ഡം, കൂട്ടം; ഭാഗം, അംശം, പങ്കം;
ചിലത.

To Parcel, v. a. വിഭാഗിക്കുന്നു, അംശി
ക്കുന്നു, പങ്കിടുന്നു; കൂട്ടിക്കെട്ടുന്നു.

Parcenary, s. കൂട്ടവകാശം.

To Parch, v. a. വരുട്ടുന്നു, വറുക്കുന്നു,
പൊരിക്കുന്നു.

To Parch, v. n. പൊരിയുന്നു, വരളുന്നു,
ഉലരുന്നു.

Parchment, s. തൊൽകടലാസ.

Pardon, s. മാപ്പ, വിമൊചനം, പൊറു
തി, ക്ഷമ, ഇളവ.

To Pardon, v. a. മാപ്പചെയ്യുന്നു, വിമൊ
ചിക്കുന്നു; പൊറുക്കുന്നു, ക്ഷമിക്കുന്നു, ഇള
വകൊടുക്കുന്നു; ഇളവചെയ്യുന്നു.

Pardonable, a. മാപ്പചെയ്യാകുന്ന, ക്ഷമി
ക്കാകുന്ന.

To Pare, v. a. ചെത്തുന്നു, തൊലിനീക്കു
ന്നു; ചീകുന്നു.

Paregoric, a. ശമിപ്പിക്കുന്ന.

Parent, s. മാതാവ, പിതാവ, അപ്പൻ,
അമ്മ, കാരണവൻ.

Parentage, s. ജനനം, സന്തതി, വംശം.

Parental, a. മാതാപിതാക്കന്മാൎക്കടുത്ത.

Parenthesis, s. ( ) എന്ന ൟ അടയാ
ളം.

Parer, s. മെൽപുറം ചെത്തുവാനുള്ള ക
ത്തി.

Paring, s. ചെത്തിയ വസ്തു, തൊലി.

Parish, s. ഇടവക.

Parish, a. ഇടവകയുള്ള.

Parishioner, s. ഇടവകക്കാരൻ, യൊഗ
ക്കാരൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/339&oldid=178193" എന്ന താളിൽനിന്ന് ശേഖരിച്ചത്