Jump to content

താൾ:CiXIV133.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PAN 326 PAP

ഘുവാക്കുന്നു; കുറെക്കുന്നു, മൂടുന്നു; ശമിപ്പി
ക്കുന്നു, ദുഷ്ടകിടക്കെ സൌഖ്യമാക്കുന്നു.

Palliation, s. ഒഴികഴിവാക്കുക, മറെക്കു
ക; ദുഷ്ടകിടക്കെ സൌഖ്യമാക്കുക.

Palliative, s. ദുഷ്ടകിടക്കെ സൌഖ്യമാക്കു
ന്ന മരുന്ന; ശമിപ്പിക്കുന്ന ഔഷധം.

Pallid, a. മങ്ങിയ നിറമായുള്ള.

Pallmall, s. പന്തടിച്ചുകളി.

Palm, s. പെരീന്തൽപന; ജയവിരുത;
ജയം; ഉള്ളങ്കയ്യ; കുരുത്തൊല; മൂന്നംഗുലം
അളവ.

To Palm, v. a. ഉള്ളങ്കയ്യിൽ ഒളിക്കുന്നു; ക
യ്യടക്കം പിടിക്കുന്നു; വഞ്ചനയായി ചുമ
ത്തുന്നു; പഴിചാരുന്നു.

Palmer, s. ഒരു വക പരദെശയാത്രക്കാ
രൻ.

Palmetto, s, ഒരു വിധം പന.

Palmipede, a. താറാവുപൊലെ കാൽവി
രലുകൾക്ക ഇടയിൽ നെൎത്തതൊലുള്ള.

Palmister, s. കൈനൊട്ടക്കാരൻ, സാമു
ദ്രികാലക്ഷണക്കാരൻ.

Palmistry, s. കൈനൊട്ടം, സാമുദ്രികാ
ലക്ഷണം.

Palpability, s. തൊട്ടറിയതക്ക അവസ്ഥ;
സ്പഷ്ടത, തെളിവ.

Palpable, a. സ്പൎശനത്താലറിയാകുന്ന,
തൊട്ടറിയാകുന്ന; സ്പഷ്ടമായുള്ള: വെട്ട
വെളിയായുള്ള.

To Palpitate, v. a. തുടിക്കുന്നു, നെഞ്ചി
ടിക്കുന്നു, കഴെക്കുന്നു.

Palpitation, s. തുടിപ്പ, നെഞ്ചിടിപ്പ, വ
ലിവ.

Palsical, Palsied, a. പക്ഷവാതംപിടി
ച്ച.

Palsy, s. പക്ഷവാതം.

To Palter, v. a. തട്ടിക്കുന്നു, മാറിപ്പറയു
ന്നു, കപടംചെയ്യുന്നു; ദുൎവ്യയംചെയ്യുന്നു;
നാനാവിധമാക്കുന്നു.

Palterer, s. കപടക്കാരൻ, തട്ടിക്കുന്നവൻ.

Paltry, a. നീചമായുള്ള, നിസ്സാരമായുള്ള,
ഹീനമായുള്ള, നിന്ദ്യമായുള്ള.

To Pamper, v. a. ധാരാളമായിപൊറ്റു
ന്നു, നന്നായി തൃപ്തിപ്പെടുത്തുന്നു, തിക്കി
നിറെക്കുന്നു.

Pamphlet, s. ഒരു ചെറിയ പുസ്തകം.

Pamphleteer, s. ചെറിയ പുസ്തകങ്ങളെ
എഴുതുന്നവൻ.

Pan, s. ചട്ടി; തൊക്കിൻ കുറഞ്ഞിപ്പെ
ട്ടി; കാതിന്റെ തട്ട.

Panacea, s. സകലവ്യാധിക്കുള്ള ഔഷധം,
സൎവ്വമയാന്തകം.

Panada, or Panado, s. അപ്പംപാലിൽ
പുഴുങ്ങിയുണ്ടാക്കിയ അന്നം.

Pancake, s. ചട്ടിയിൽ പൊരിച്ച ഒരു വ
ക ദൊശ.

Pandect, s. ഒരു വിദ്യമുഴുവനുമുള്ള പുസ്ത
കം.

Pander, s. കൂട്ടിക്കൊടുക്കുന്നവൻ; ദൂതൻ.

Pane, s. പലകണികണ്ണാടി, നാലുചതുര
മായ കണ്ണാടിച്ചില്ല, ഒരു കണ്ടംകണ്ണാടി.

Panegyric, s. മംഗലസ്തുതി, വൎണ്ണനം.

Panegyrist, s. മംഗലപാഠകൻ, മംഗലം
സ്തുതിപ്പവൻ, മംഗലസ്തുതികളെ എഴുതുന്ന
വൻ, വൎണ്ണകൻ.

To Panegyrize, v. a. മംഗലംസ്തുതിക്കു
ന്നു,സ്തുതിക്കുന്നു, പുകഴ്ത്തുന്നു, പ്രശംസിക്കു
ന്നു; വൎണ്ണിക്കുന്നു.

Panel, s. കതകിന്റെയും മറ്റും കുറുനി
രപ്പലക.

Pang, s. അതിവ്യഥ, അതിവെദന, പ്രാ
ണസഞ്ചാരം.

Pangs of death, മരണവെദന, മര
ണാവസ്ഥ.

Panic, s. അഹെതുവായുള്ള ഉഗ്രഭയം, അ
തിവിരൾച്ച.

Panic, a. ഉഗ്രഭയമുള്ള, അകാരണഭയമു
ള്ള.

Pannel, s. ചീത്തയായുള്ള ഒരു വക ജീനി.

Pannier, s. കുതിരപ്പുറത്തവെക്കും ഒരു വ
ക കൊട്ട, വല്ലം.

Panoply, s. മുഴുവനുള്ള ആയുധവൎഗ്ഗം.

Panorama, s. നഗരത്തെയൊ, ദെശത്തെ
യൊ മുഴുവൻ കാണാകുന്ന കാഴ്ച.

To Pant, v. n. നെഞ്ചിൽ തുടിക്കുന്നു, അ
ണക്കുന്നു; വിരളുന്നു; വാഞ്ഛിക്കുന്നു.

Pant, s. നെഞ്ചുതുടിപ്പ, അണെപ്പ, വലി
വ; വാഞ്ഛ.

Pantaloon, s. കാൽചട്ട.

Pantheon, s. എല്ലാ ദെവന്മാരുടെ ക്ഷെ
ത്രം.

Panther, s. പുള്ളിയുള്ള ഒരു വക ഘൊര
കാട്ടുമൃഗം, പുലി.

Pantomime, s. പൊറാട്ടുകാരൻ, ഗൊഷ്ഠി
ക്കാരൻ.

Pantry, s. തീൻപണ്ടങ്ങൾ വെക്കുന്ന മുറി.

Pap, s. മുല; കൂഴ; പഴക്കഴമ്പ.

Papa, s. പിതാവ, പിതാവിന നടപ്പായു
ള്ള വാത്സല്യപ്പെർ.

Papacy, s. പാപ്പാസ്ഥാനം.

Papal, a. പാപ്പായൊടുചെൎന്ന.

Paper, s. കടലാസ.

Paper, a. കടലാസുകൊണ്ടുള്ള, കടലാസ
കൊണ്ട ഉണ്ടാക്കിയ.

To Paper, v. a. കടലാസ പതിക്കുന്നു.

Papermaker, s. കടലാസുണ്ടാക്കുന്നവൻ.

Papermill, s. കടലാസുണ്ടാക്കുന്ന യന്ത്രം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/338&oldid=178192" എന്ന താളിൽനിന്ന് ശേഖരിച്ചത്