Jump to content

താൾ:CiXIV133.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PAI 325 PAL

To Pack, v. a. പൊതികെട്ടുന്നു, കുത്തി
നിറെക്കുന്നു, ചിപ്പം കെട്ടുന്നു; യാത്രസാ
മാനങ്ങളെ കെട്ടുന്നു, വെഗത്തിൽ അയക്കു
ന്നു; ദുൎജ്ജനക്കൂട്ടം കൂട്ടുന്നു.

To Pack, v. a. കെട്ടായിക്കെട്ടുന്നു, വെഗ
ത്തിൽ യാത്രസാമാനങ്ങളെ കെട്ടിപ്പൊകു
ന്നു; ബദ്ധപ്പെട്ടുപൊകുന്നു; ദുഷ്കൂറായി
കൂടുന്നു.

Package, s. പൊതിയുടെ കെട്ടുകൂലി;
കെട്ട, പൊതിക്കെട്ട, മൂട, ചിപ്പം.

Packcloth, s. കാശിരട്ട, രട്ടശീല, പൊ
തികെട്ടുന്നശീല, വാസനശീല.

Packet, s. ചെറുമാറാപ്പ, ചിപ്പം, പൊതി
ക്കെട്ട, കടലാസപൊതി, കടലാസകെട്ട,
കടത്തുകപ്പൽ, കെവുകപ്പൽ.

Packhorse, s. പൊതി എടുക്കുന്ന കുതിര,
ചുമട്ടുകുതിര.

Packsaddle, s. ജിനി, പൊതിജീനി.

Packthread, s. പൊതികെട്ടുന്ന ചരട, ച
രട, കെടുകയറ.

Pact, Paction, s. ഉടമ്പടി.

Pad, s. വഴിത്താര; പതിയൻകുതിര; വ
ഴിക്കള്ളൻ; പൊതിയിൽ കീഴെ ഇടുന്ന
വിരി, തെരിക, മെത്ത.

To Pad, v. n. & a. പതിഞ്ഞനടക്കുന്നു; ഇ
ടിച്ചുനിരത്തുന്നു; പിടിച്ചുപറിക്കുന്നു, മെ
ത്തയിൽ പഞ്ഞിയും മറ്റും ഇടുന്നു.

To Paddle, v. a. തുഴയുന്നു; വെള്ളത്തിൽ
കൈകൊണ്ട തുഴയുന്നു, തുടിക്കുന്നു.

Paddle, s. തുഴ, പങ്കായം.

Paddler, s. തുഴച്ചിൽകാരൻ, പങ്കായക്കാ
രൻ.

Paddock, s. പെക്കത്തവള; വളപ്പ.

Padldy, s. നെല്ല.
Paddy—field, കണ്ടം, പാടം, കൃഷി നി
ലം.

Padlock, s. പറങ്കിത്താഴ.

Pæan, s. ജയപ്പാട്ട.

Pagan, s. അജ്ഞാനി, അവിശ്വാസി.

Paganism, s. അജ്ഞാനം, പ്രാപഞ്ചികം.

Page, s. പുസ്തഎടിന്റെ ഒരു പുറം; വ
ലിയ ആളുകളൊടകൂടെ നില്ക്കുന്ന ചെ
റുക്കൻ.

To Page, v. a. പുസ്തകത്തിലെ എടുകളിൽ
അക്കം ഇടുന്നു.

Pageantry, s. കൊലാഹലം, ആഡംബ
രം.

Pagod, Pagoda, s. വിഗ്രഹം, അമ്പലം,
ക്ഷെത്രം; വിരാഹൻ.

Paid, pret. & part. pass. of To Pay,
കൊടുത്തു, വീട്ടി, കൊടുത്ത, വീട്ടിയ.

Pail, s. മരക്കലം, മരപ്പാത്രം.

Pain, s. നൊവ, വെദന; ദണ്ഡം; ദുഃഖം;

വ്യസനം; പീഡ; ഉപദ്രവം; വരുത്തം,
പ്രയത്നം.

To Pain, v. a. നൊവിക്കുന്നു, വെദന
പ്പെടുത്തുന്നു; വ്യസനപ്പെടുത്തുന്നു; ഉപദ്ര
വിക്കുന്നു, വരുത്തപ്പെടുത്തുന്നു.

Painful, a. വെദനയുള്ള, സങ്കടമുള്ള, ദുഃ
ഖമുള്ള, വരുത്തമുള്ള.

Painim, s. അവിശ്വാസി, അജ്ഞാനി.

Painless, a. വെദനയില്ലാത്ത.

Painstaker, s. അദ്ധ്വാനി, പ്രയാസി,
ദെഹണ്ഡക്കാരൻ, പാടുപെടുന്നവൻ.

Painstaking, a. അദ്ധ്വാനം ചെയ്യുന്ന,
പ്രയാസപ്പെടുന്ന, ദെഹണ്ഡിക്കുന്ന.

To Paint, v. a. നിറംകയറ്റുന്നു, ചായം
കയറ്റുന്നു, വൎണ്ണമിടുന്നു, ചിത്രമെഴുതുന്നു.

Paint, s. ചായം, നിറം, വൎണ്ണം.

Painter, s. ചായമിടുന്നവൻ, ചിത്രക്കാ
രൻ, വൎണ്ണമിടുന്നവൻ.

Painting, a. ചായംപൂച്ച, ചായവെല,
ചിത്രവെല; ചിത്രമെഴുത്ത, ചിത്രം.

Pair, s. ഇണ, ജൊട, ഇരട്ട; ദ്വന്ദ്വം,
ദ്വയം, യുഗം, യുഗ്മം.

To Pair, v. a. ഇണക്കുന്നു; ജൊടാക്കുന്നു.

Palace, s. രാജധാനി, കൊട്ടാരം, കൊ
വിലകം, അരമന.

Palankeen, Palanquin, s. പല്ലക്ക, മെ
നാവ, നരവാഹനം.

Palatable, a. രുചികരമായള്ള.

Palate, s. അണ്ണാക്ക, മെൽവാ; താലു: രു
ചി, സ്വാദ.

Palatinate, s. ജൎമാനിയിൽ ഒരു വലിയ
സംസ്ഥാനം; രാജാധികാരം.

Pale,a. മങ്ങലുള്ള, പാണ്ഡുവുള്ള, വെളുപ്പു
ള്ള, വിളൎച്ചയുള്ള.

To Pale, v. a. മങ്ങലാക്കുന്നു.

Pale, s. അഴി, പത്തൽ; വളപ്പ; അധികാ
രം; ഇടവക.

To Pale, v. a. അഴിയിട്ട വളെക്കുന്നു, പ
ത്തൽനാട്ടികെട്ടുന്നു.

Paleness, s. മങ്ങൽ, മങ്ങൽനിറം, പാ
ണ്ഡു, വിളൎച്ച.

Palette, s. ചായപ്പലക, ചായപ്പത്രം.

Palfrey, s. സ്ത്രീകൾ കയറുന്ന ചെറുകുതിര.

Palisade, Palisado, s. അഴികെട്ടിയസ്ഥ
ലം.

To Palisade, v. a. അഴികെട്ടിവളെക്കുന്നു.

Pall, s. വിശെഷതരമായുള്ള സ്ഥാനപ്പുത
പ്പ; കാപ്പ: ശവംമൂടുന്നതിനുള്ള പുതപ്പ.

To Pall, v. n. & a. രുചിയില്ലാതാകുന്നു;
രുചിയില്ലാതാക്കുന്നു; ചലിപ്പിക്കുന്നു: ധൈ
ൎയ്യമില്ലാതാക്കുന്നു.

Pallet, s. ചെറിയ വിരിപ്പ, കൊസടി.

To Palliate, v. a. ഒഴികഴിവാക്കുന്നു; ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/337&oldid=178191" എന്ന താളിൽനിന്ന് ശേഖരിച്ചത്