OUT 324 PAC
Outrageous, a. ക്രൂരതയുള്ള, സാഹസമു ള്ള, ദുൎമ്മദമായുള്ള, അഴിമതിയുള്ള, അധി കമായുള്ള, അഘൊരമായുള്ള, മഹാ വ ലിയ. To Outreach, v. a. അപ്പുറം എത്തുന്നു. Outright, ad. ഉടനെ; നന്നായി, പൂൎണ്ണ To Outroar, v. a. എറ്റം അലറുന്നു. To outroot, v. a. വെരൊടെ പറിക്കു To Outrun, v. a. ഒട്ടത്തിൽ മുമ്പെ കടക്കു To Outsail, v. a. മറ്റുകപ്പലിനെക്കാൾ To Outsel, v. a. അധികവിലെക്ക വില്ക്കു Outset, s. ആരംഭം, തുടസ്സം. To Outshine, v. a. അധികം പ്രകാശി Outside, s. പുറം, പുറഭാഗം. ad. പുറ To Outsit, v. a. എറനെരം ഇരിക്കുന്നു. To Outsleep, v. n. അധികനെരം ഉറ To Outstand, v. a. & n. എറനെരംനി To Outstare, v. a. ചുളിച്ചുനൊക്കുന്നു, ദുൎമ്മു To Outstretch, v. a. നീട്ടുന്നു, വലുതാക്കു ToOutstrip, v. a. പിന്നിടുന്നു; മുമ്പിടുന്നു. To Outtalk, a. a. അധികം സംസാരി To Outvalue, v. a. വിലകൂട്ടുന്നു, വില To Outvie, v. a. അധികരിക്കുന്നു, അ To Outvote, v. a. അധികപ്പെരെ പക്ഷ To Outwallk, v. a. നടപ്പിൽ പിന്നിടുന്നു. Outwall, a. പുറഞ്ചുവര. Outward, a. പുറത്തുള്ള, പുറമെയുള്ള, അ Outward, ad. പുറത്താട്ട, പരദെശങ്ങൾ Outwardly, ad. പുറമെ. Outwards, ad. പുറത്തൊട്ട. To Outwear, v. a. അധികവരുത്തത്തൊ To Outweigh, v. a. അധികം നിറതൂ To Outwit, v. a. തന്ത്രംകൊണ്ട ജയിക്കു |
Outwork, s. പുറംകൊട്ട; കൊത്തളം.
Outworn, part. പെരുമാറ്റംകൊണ്ടതെ To Owe, v. a. കടംപെട്ടിരിക്കുന്നു, ഋണ Owl, s. മൂങ്ങാ, കൊതാളി. Own, s. തനതവക, തനത, സ്വന്തവക. To Own, v. a. എറ്റുപറയുന്നു, ഉണ്ടെ Owner, s. ഉടയവൻ, നാഥൻ, ജന്മി, Ownership, s. തനതവക, അധീശത്വം, Ox, s. Oxen, pl. എരുത, കാള, വൃഷഭം, Oxymel, s. കാടിയും തെനും കൂട്ടിയകല Oyer, s. ഒരു കൊട, ന്യായസ്ഥലം, കല്പ Oyes, s. കെൾപ്പിൻ. Oyster, s. മുരിങ്ങ, ഞമഞ്ഞി, ശംബൂകം. P. Pabular, Pabulous, a. തീൻകൊടുക്കുന്ന, Pacated, a. ശാന്തതപ്പെട്ട, സാവധാന Pace, s. നട, നടത്തം, ചവിട്ടടി; ഗതി; To Pace, v. n. പതുക്കെ നടക്കുന്നു; യാ To Pace, v. a. നടകൊണ്ട അളക്കുന്നു; Pacific, a. ശാന്തകരമായുള്ള, ശമിപ്പിക്കു Pacification, s. ശാന്തതപ്പെടുത്തുക, ശമി Pacificator, Pacifier, s. ശാന്തതവരുത്തു To Pacify, v. a. ശാന്തതപ്പെടുത്തുന്നു, സ Pack, s. പൊതി, ചുമട, ഭാണ്ഡം, ചിപ്പം; |