ORB 320 ORG
To Oppress, v. a. ഉപദ്രവിക്കുന്നു, പീഡി പ്പിക്കുന്നു, ഞെരുക്കം ചെയ്യുന്നു, ബുദ്ധിമു ട്ടിക്കുന്നു, മുട്ടിക്കുന്നു, ഒതുക്കുന്നു, അമൎക്കുന്നു. Oppression, s. ഞെരുക്കം, ബുദ്ധിമുട്ട, പീ Oppressive, a. ഞെരുക്കുന്ന, ഞെരുക്കം Oppressor, s. ഞെരുക്കം ചെയ്യുന്നവൻ, Opprobrious, a. അവമാനമുള്ള, നിന്ദയാ To Oppugn, v. a. എതിൎക്കുന്നു, നെരിടു Optative, a. ഇഷ്ടംകാണിക്കുന്ന, ആഗ്രഹം Optic, s. നയനെന്ദ്രിയം, കണ്ണുകാഴ്ച, നെ Optic, a. കണ്ണകാഴ്ചയൊട ചെൎന്ന. Optician, s. കണ്ണകാഴ്ചെക്കുള്ള വിദ്യ അറി Optics, s. കണ്ണുകാഴ്ചവിദ്യ. Optimacy, s. ശ്ലാഘ്യത, ശ്ലാഘ്യന്മാരുടെ Option, s. തെരിഞ്ഞെടുപ്പ, നിയമം, തൻ Opulence, s. ഐശ്വൎയ്യം, സമ്പത്ത, ആ Opulent, a. ഐശ്വൎയ്യമുള്ള, സമ്പത്തുള്ള. Or, conj. അല്ലെങ്കിൽ. Oracle, s. ദിവ്യവാക്യം; സന്നതം; ദിവ്യ Oracular, Oraculous, a. ദിവ്യവാക്ക പ Oral, a. വാഗ്വിശെഷമുള്ള, വാമൊഴിയാ Orange, s. മധുരനാരെങ്ങാ. Orangery, s. മധുരനാരകത്തൊപ്പ. Oration, s. പ്രസ്ഥാപനം, സംഭാഷണം; Orator, s. വാചാലൻ, വാഗ്വൈഭവക്കാ Oratorical, v. വാക്ചാതുൎയ്യമുള്ള. Oratorio, s. ഗീതവാദ്യഘൊഷം. Oratory, s. വാക്ചാതുർയ്യം, വാഗ്വൈഭവം; Orb, s. മണ്ഡലം, ഗൊളം, ചക്രം, ഭൂചക്രം; Orbate, a. പുത്രരില്ലാത്ത, പിതാവില്ലാത്ത, Orbation, s. നിരാധാരം; അപ്പനമ്മ എ |
Orbed, a. ഉരുണ്ട, വട്ടമായുള്ള, ചക്രാകാ രമുള്ള. Orbicular, a. ഉരുണ്ട, വട്ടത്തിലുള്ള, ച Orbit, s. ഗ്രഹപന്ഥാവ; ഗ്രഹമണ്ഡലം. Orchard, s. കായ്കനിതൊട്ടം. Orchestra, or Orchestre, s. വാദ്യവാ To Ordain, v. a. നിയമിക്കുന്നു, നിശ്ച Ordeal, s. അഗ്നിയാൽ എങ്കിലും വെള്ള Order, s. അടവ, ക്രമം, ചട്ടം, കല്പന, To Order, v. a. ക്രമപ്പെടുത്തുന്നു, ചട്ടമാ Ordens, s. pl. പട്ടം, പട്ടസ്ഥാനം. Ordinable, a. നിയമിക്കതക്ക. Ordinal, s. ക്രമപ്പുസ്തകം. Ordinal, a. ക്രമമുള്ള, ക്രമെണയുള്ള. Ordinance, s. നിയമം, കല്പന, കല്പനച്ച Ordinary, a. നടപ്പുള്ള, സാമാന്യമായു Ordinary, s. പള്ളി സംബന്ധമുള്ള കാൎയ്യ Ordinate, a. ക്രമമായുള്ള. Ordination, s. നിയമിപ്പ; പട്ടംകൊടുക്കു To receive ordination, പട്ടം എല്ക്കുന്നു. Ordnance, s. പീരങ്കികൾ, വലിയതൊക്കു Ordure, s. ചാണകം, കാഷ്ഠം, പുരീഷം, ore, s. പഞ്ചലൊഹമുള്ള കല്ലൊ, മണ്ണാ, Organ, s. ഇന്ദ്രിയം, കരണം; കിന്നരം. Organic, s. കരണമായുള്ള; കിന്നര Organism, s. കരണപ്പണി, കിന്നരപ്പണി. Organist, s. കിന്നരം വായിക്കുന്നവൻ, Organization, s. ക്രമമായിട്ടുള്ള യന്ത്രപ്പ |