താൾ:CiXIV133.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

OPE 319 OPP

Omniscience,s. സൎവ്വജ്ഞത, സൎവ്വജ്ഞാ
Omnisciency, s. നം.

Omniscient, a. സൎവ്വജ്ഞതയുള്ള, സകല
ത്തെയും അറിയുന്ന, സൎവജ്ഞൻ.

Omnivorous, a. സകലവും ഭക്ഷിക്കുന്ന.

Omology, s. സാദൃശ്യം.

On, prep. മെലെ, മെൽ, മീതെ കുറിച്ച.

On, ad. മുമ്പൊട്ടു, നെരെ; വിടാതെ.

Once, ad. ഒരിക്കൽ, എകദാ, ഒരു പ്രാവി
ശ്യം; ഒരുപാട, ഒരീട.

One, a. ഒരു, ഒന്ന; ഒരുത്തൻ, എക.

Oneness, s. ഒരുമ, എകത്വം, എകത, എ
കഭാവം.

To Onerate, v. a. ചുമപ്പിക്കുന്നു, ഭാരപ്പെ
ടുത്തുന്നു.

Onerous, a. ഭാരമായുള്ള , പ്രയാസമുള്ള.

Onion, s. ഉള്ളി, വെങ്കായം.

Only, ad. മാത്രം, തന്നെ, ഏകം, ഒറ്റെ
ക്ക, തനിയെ: കെവലം.

Only, a. എകമായുള്ള, തനിയെയുള്ള.

Onomancy, s. പെർപിടിച്ച ലക്ഷണം
പറയുക.

Onset, s. അതിക്രമം, ശണ്ഠ, കലഹം; മെൽ
ചെന്ന വീഴുക, പിടിത്തം.

Ontology, s. ജീവതത്വം.

Onward, ad. മുമ്പൊട്ടെ, അപ്പുറത്ത.

Onyx, s. വെഡൂൎയ്യം.

Ooz, s. ആടൽചെറ, ചെളി, ഊറ്റ, മട്ട.

To Ooz, v. n. കാലുന്നു, വാലുന്നു; ഊറുന്നു;
ചൊരുന്നു, ദ്രവിക്കുന്നു, ഒലിക്കുന്നു.

Oozing, s. കാല്ച, ഊറൽ, ചൊൎച്ച.

Oozy, a. ചെറുള്ള, ചെളിയുള്ള.

To Opacate, v. a. കാറുമൂടുന്നു, മൂടലാക്കു
ന്നു, ഇരുട്ടുന്നു, മറെക്കുന്നു.

Opocity, s. മൂടൽ, ഇരുൾച, മറവ.

Opacous, Opaque, a. മൂടലുള്ള, ഇരുണ്ട,
മറവുള്ള.

opal, s. പാണ്ഡുമൃത്തിക, ഒരു രത്നം.

To Ope, v. a. തുറക്കുന്നു.

To Open, v. a. തുറക്കുന്നു; തുറന്നകാണി
ക്കുന്നു; വിടൎത്തുന്നു; കീറുന്നു; വെളിപ്പെ
ടുത്തുന്നു; ആരംഭിക്കുന്നു.

To Open, v. a. തുറക്കുന്നു; വിടരുന്നു, വി
ള്ളുന്നു, വെടിയുന്നു.

Open, a. തുറന്ന: സ്പഷ്ടമായുള്ള, പ്രസിദ്ധ
മായുള്ള; തുറസ്സായുള്ള, പരമാൎത്ഥമുള്ള തെ
ളിവുള്ള; മൂടാത്ത: രക്ഷണമില്ലാത്ത, ശ്ര
ദ്ധയുള്ള.

Openeyed, a. ജാഗരണമുള്ള ജാഗ്രതയുള്ള.

Openhanded, a. ഔദാൎയ്യമുള്ള, ധൎമ്മംചെ
യുന്ന.

Openhearted, a. ഔദാൎയ്യമുള്ള, കപടമി
ല്ലാത്ത.

Opening, s. തുരവ, പഴുത; വഴി; വി
ള്ളൽ, വിടൎച്ച.

Openly, ad. വെളിയിൽ, സ്പഷ്ടമായി, പ്ര
ത്യക്ഷമായി, വെട്ടെ.

Openmouthed, a. വാ തുറന്ന; കൊതിയു
ള്ള, ആൎത്തിയുള്ള, തൊള്ളയിടുന്ന.

Openness, s.സ്പഷ്ടത , തെളിവ, തുറസ്സ;
പരമാൎത്ഥം, കപടമില്ലായ്മ.

Opera, s. കവിതഗീതവാദ്യം മുതലായവ.

Operant, s. ഫലിക്കുന്ന, നടത്തുന്ന, സാ
ധിക്കുന്ന, വ്യാപരിക്കുന്ന.

To operate, v. a. ഫലിക്കുന്നു, സാധിക്കു
ന്നു, പ്രെയൊഗിക്കുന്നു, വെലചെയ്തുണ്ടാക്കു
ന്നു, വ്യാപരിക്കുന്നു, ബലംചെയ്യുന്നു.

Operation, s. പ്രെയോഗം, പ്രയത്നം, പ്ര
വൃത്തി, വെല; കാൎയ്യം; ശസ്ത്രപ്രയൊഗം.

Operative, a. പ്രയൊഗശക്തിയുള്ള, ഫ
ലിക്കുന്ന, കഴിക്കുന്ന.

Operator, s. പ്രയൊഗിക്കുന്നവൻ.

Operose, a. പ്രയാസപ്പെടുന്ന, പ്രയാസ
മുള്ള.

Ophthalmy, s. നെത്രരൊഗം.

Opiate, s. ഉറക്കമുണ്ടാക്കുന്ന മരുന്ന, കറുപ്പ
കൂട്ടിയ മരുന്ന.

To Opine, v. a. വിചാരിക്കുന്നു, നിനെ
ക്കുന്നു, ഊഹിക്കുന്നു; നിദാനിക്കുന്നു.

Opiniative, a. അഭിപ്രായമ്മുഴുത്ത; താ
ന്തൊന്നിത്വമുള്ള; ശഠതയുള്ള.

Opinion, s. അഭിപ്രായം, ചിന്തനം, മ
നൊവാഞ്ഛ, മിതി, വിചാരം.

Opium, s. കറുപ്പ.

Oppidan, s. ഗ്രാമക്കാരൻ, നാഗരികൻ.

To Oppignerate, v. a. പണയംവെക്കു
ന്നു.

Oppilation, s. തടവ, തടങ്ങൽ.

Opponent, s. പ്രതിയൊഗിയായുള്ള, മറു
പക്ഷത്തിലുള്ള, വഴക്കുളള.

Opponent, s. പ്രതിയൊഗി, മറുപക്ഷക്കാ
രൻ, വിരൊധി.

Opportune, s. അവസരമുള്ള, തക്കമുള്ള,
സാവകാശമുള്ള: പാങ്ങുള്ള, തരമുള്ള.

Opportunity, s. അവസരം, സമയം, ത
ക്കം, തരം, പാങ്ങ; ലക്ക.

To oppose, v. a. എതിൎക്കുന്നു, വിരൊധി
ക്കുന്നു, തടുക്കുന്നു, തടവുചെയ്യുന്നു.

To oppose, v, n. എതിൎപെടുന്നു, നെ
രിടുന്നു, ചെറുക്കുന്നു; വിരൊധം പറയു
ന്നു.

Opposer, s. എതിരാളി, വിരൊധി.

Opposite, s. എതിരായുള്ള, നെരെയുള്ള,
പ്രതിവിരൊധമായുള്ള.

Opposition, s. വിരൊധം, പ്രതിവിരൊ
ധം, പ്രതിയൊഗം, പ്രവാരണം, എതിര.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/331&oldid=178185" എന്ന താളിൽനിന്ന് ശേഖരിച്ചത്