Jump to content

താൾ:CiXIV133.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

NON 313 NOT

Noctidial, a. അഹൊരാത്രമായുള്ള.

Noctuary, s. രാത്രിയിലുണ്ടാകുന്ന കാൎയ്യ
ങ്ങളുടെ വിവരംകണക്ക.

Nocturn, s. രാത്രിയിലെ ഉപാസനം.

Nocturnal, a. രാത്രിസംബന്ധമായുള്ള,
നെശം.

To Nod, v .a. തലകുനിക്കുന്നു; തലകൊ
ണ്ട ആംഗികം കാട്ടുന്നു; ഉറക്കംതുക്കുന്നു.

Nod, s. തലകൊണ്ടുള്ള ആംഗികം, ഉറക്കം
തുക്കൽ; തലകൊണ്ടുള്ള വണക്കം.

Noddle, s. (ഹാസ്യത്തിൽ ) തല.

Noddy, s. ഭൊഷൻ, ശുദ്ധൻ, മടയൻ.

Node, s. കമ്പ, മുഴ; അസ്ഥിവീക്കം.

The ascending node, രാഹു.

Nodous, a. കമ്പുള്ള, കമ്പുകമ്പായുള്ള.

Noggin, s. ചെറിയ പാനപാത്രം, മൊന്ത.

Noise, s. ആരവം, ഇരച്ചിൽ, ഒച്ച, ഒച്ച
പ്പാട, തൊള്ള, അമളി, നിലവിളി, ഗ
ൎജ്ജനം.

Noiseless,a . ഇരച്ചിലില്ലാത്ത , ഒച്ചപ്പാടി
ല്ലാത്ത.

Noisiness, s. ഇരച്ചിൽ, ഉറച്ചശബ്ദം; തൊ
ള്ള, അമളി.

Noisome, a. ഉപദ്രവമായുള്ള, ദൊഷമു
ള്ള; വെറുപ്പുള്ള; ദുൎഗ്ഗന്ധമുള്ള, അറപ്പുള്ള.

Noisy, a. ഇരച്ചിലുള്ള, ആരവമുള്ള, തൊ
ള്ളയുള്ള.

Nolition, s. മനസ്സുകെട, മനസ്സില്ലായ്മ.

Nomenclature, s. പെരിടുക.

Nominal, a. പെർമാത്രമുള്ള, സാക്ഷാലി
ല്ലാത്ത.

Nominally, ad. പെരുകൊണ്ട, നാമ
ത്താൽ, പെർചൊല്ലി.

To Nominate, v. a. പെർ കൊടുക്കുന്നു,
പെർ വിളിക്കുന്നു, നെമിക്കുന്നു.

Nomination, s. പെർ വിളിക്കുക; നെമം,
നിയമം.

Nominative, s. പ്രഥമ വിഭക്തി.

Nonage, s. ഇളംപ്രായം, ചെറുപ്പം, വയ
സ്സതികയായ്മ.

Nonappearance, s. ഹാജരില്ലായ്മ.

Nonconformity, a. നിശ്ചയിച്ച ചട്ടങ്ങ
ളെ അനുസരിച്ച നടക്കാതിരിക്കുക.

Nondescript, a. ഇനിയും വൎണ്ണിച്ചിട്ടില്ലാ
ത്ത.

None, a. ആരുമില്ല, എതുമില്ല, ഒന്നുമില്ല,
ഒട്ടുമില്ല.

Nonentity, s. ഇല്ലായ്മ, നാസ്തി, അഭാവം.

Nonpareil, s. അതുല്യത; അച്ചടിക്കുന്നതി
നുള്ള തുലൊം ചെറിയ അക്ഷരങ്ങൾ.

Nonplus, s. മലെപ്പ, മടക്കം, മുട്ട.

To Nonplus, v. a. മലെപ്പിക്കുന്നു, മടക്കു
ന്നു, മുട്ടിക്കുന്നു.

Nonresidence, s. കുടിയിരിപ്പില്ലായ്മ;
പാൎക്കെണ്ടുന്ന സ്ഥലത്ത പാൎക്കാതിരിക്കുക.

Nonresistance, s. വിരൊധിക്കാതിരിക്കു
ക; അനുസരം.

Nonsense, s. നിരൎത്ഥകവാക്ക, തുമ്പില്ലാ
ത്ത വചനം; നിസ്സാരകാൎയ്യം.

Nonsensical, a. അനൎത്ഥമായുള്ള, നിര
ൎത്ഥകമായുള്ള, തുമ്പില്ലാത്ത, ബുദ്ധിയില്ലാ
ത്ത.

To Nonsuit, v. a. വഴക്കുതള്ളിക്കളയുന്നു,
വഴക്കിളെക്കുന്നു.

Noodle, s. ഭൊഷൻ, ശുദ്ധൻ, മടയൻ.

Nook, s. മുക്ക, മൂല, കൊണ, മൂടി.

Noon, s. ഉച്ച, മദ്ധ്യാഹ്നം.

Noonday, s. ഉച്ച, മദ്ധ്യാഹ്നം.

Noonday, Noontide, a. ഉച്ചസമയത്തുള്ള.

Noose, s. കെട്ട, ഊരാഞ്ചുളുക്ക, കണി.

To Noose, v, a. കുഴയിടുന്നു, കെട്ടിടു
ന്നു, ഊരാഞ്ചുളക്കിടുന്നു.

Nor, conj. അതുമില്ല.

Normal. a. നാട്ടിയ, നിവിൎന്ന.

North, s. വടക്ക, ഉത്തരം, ഉദീചീ.

Northeast, s. വടക്കുകിഴക്ക.

North, Northerly, Northern, North—
ward, a. വടക്കൻ, വടക്കെ, വടക്കുമാ
റി, വടക്കുള്ള, ഉദീചീനം.

Northstar, s. വടക്കെ മൂലയിലെ നക്ഷ
ത്രം, ധ്രുവൻ.

Northwind, s. വടക്കൻകാറ്റ.

Nose, s. മൂക്ക , നാസ, നാസിക.

Nosegay, s. പൂച്ചെണ്ട, പൂക്കെട്ട.

Nosejewel, s. മൂക്കുത്തി.

Noseless, a. മൂക്കില്ലാത്ത, അനാസികം.

Nosle, s. വല്ലതിന്റെയും അറ്റം.

Nostril, s. മൂക്കിന്റെ ദ്വാരം, നാസികാ
രന്ധ്രം.

Nostrum, s. ഇനിയും പരസ്യമാക്കീട്ടില്ലാ
ത്ത ഔഷധം.

Not, ad, ഇല്ല, അല്ല, നാസ്തി.

Notable. a. ശ്രുതിയുള്ള, കീൎത്തിയുള്ള, പ്ര
ബല്യമായുള്ള; ജാഗ്രതയുള്ള, കരുതലുള്ള.

Notary, s. ഗ്രാമക്കണക്കപ്പിള്ള, ഊർകണ
ക്കൻ.

Notation, s. കുറിപ്പ, അക്കം ഇടുക, സാ
രാംശങ്ങളെ എടുത്തെഴുതുക, അൎത്ഥം.

Notch, s. കുത.

To Notch, v. a. കുതെക്കുന്നു, കുതയിടു
ന്നു.

Note, s. അടയാളം; കുറിപ്പ, കുറിമാനം;
ചീട്ട, കുറി, കൈചീട്ട; അറിയിപ്പ; നിന
വ; രാഗം; കാൎയ്യത്തിന്റെ പ്രമാണം;ശ്വാ
നമുദ്ര; സാരാംശം; വ്യാഖ്യാനക്കുറിപ്പ.

To Note, v. a. നൊക്കുന്നു; സൂക്ഷിക്കുന്നു;


S s

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/325&oldid=178179" എന്ന താളിൽനിന്ന് ശേഖരിച്ചത്