Jump to content

താൾ:CiXIV133.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

NOW 314 NUM

വിചാരിക്കുന്നു, പ്രമാണിക്കുന്നു, കരുതു
ന്നു; മനസ്സിൽ വെക്കുന്നു; കുറിക്കുന്നു, കു
റ്റം ചുമത്തുന്നു.

Noted, part. a. ശ്രുതിയുള്ള, കീൎത്തിയുള്ള,
ശ്രുതിപ്പെട്ട, ചൊല്ലുള്ള.

Nothing, s. ഇല്ലായ്മ; ശൂന്യം; നിസ്സാര
ത, ഒന്നുമില്ല; എതുമില്ല.

Nothingness, s. അഭാവം, ഇല്ലായ്മ, ശൂ
ന്യത; അനവസ്ഥിതി.

Notice, s. നൊട്ടം, സൂക്ഷം; അറിയിപ്പ,
പരസ്യം, നൊട്ടിസ.

To Notice, v. a. നൊക്കുന്നു, സൂക്ഷിക്കു
ന്നു, കരുതുന്നു.

Notification, s. അറിയിപ്പ.

To Notify, v. a. അറിയിക്കുന്നു, പ്രസിദ്ധ
പ്പെടുത്തുന്നു; പരസ്യമാക്കുന്നു.

Notion, s. തൊന്നൽ, നിരൂപണം, നി
നവ, ചിന്ത, അഭിപ്രായം, ഊഹം, വി
ചാരം.

Notional, a. തൊന്നുന്ന, ഊഹമുള്ള.

Notoriety, s. പ്രഖ്യാതി, കീൎത്തി, പ്രസി
ദ്ധം.

Notorious, a. പരസ്യമായുള്ള, കീൎത്തിത
മായുള്ള, പ്രഖ്യാതം, അറിയപ്പെട്ട, പ്രസി
ദ്ധമായുള്ള.

Notwithstanding, conj. എന്നാലും, എ
ങ്കിലും അപ്രകാരമായാലും.

Novel, a. പുതിയ, പുത്തൻ, നവമായുള്ള.

Novel, s. പുതുമ, പുതുതായി ചമച്ച കഥ.

Novelist, s. പുതുമക്കാരൻ, കെട്ടുകഥ എ
ഴുതുന്നവൻ.

Novelty, s. പുതുമ, നവീനത, അനഭി
ഞ്ജത.

November, s. വൃശ്ചികം, വൃശ്ചികമാസം.

Nought, s. ഇല്ലായ്മ; ഒന്നുമില്ല, ശൂന്യം;
നിസ്സാരം.

To set at nought, നിന്ദിക്കുന്നു, നിസ്സാ
രമാക്കുന്നു, ധിക്കരിക്കുന്നു.

Novice, s. പുതിയവൻ, നവീനൻ, നൂത
നൻ; പഠിക്കാത്തവൻ.

Novitiate, s. നൂതനന്റെ അവസ്ഥ, പ
ഠിത്വപ്രാരംഭം.

Novity, s. പുതുമ, നവീനത.

Noun, s. വ്യാകരണത്തിൽ വസ്തുക്കളുടെ
പെർ പറയുന്ന വചനം, പെർചൊല്ല.

To Nourish, v. a. പൊഷിക്കുന്നു, പൊ
റ്റുന്നു, പാലിക്കുന്നു, വളൎത്തുന്നു; ആദരി
ക്കുന്നു.

Nourishment, s. ആഹാരം, അഷ്ടി, പൊ
ഷണം; അഹൊവൃത്തി, വൃത്തി, ഉപജീ
വനം.

To Nousel, v. a. വളൎത്തുന്നു.

Now, ad. ഇപ്പൊൾ, ൟ സമയത്ത, ഇ

പ്പൊഴും; ഇങ്ങിനെ ഇരിക്കുമ്പൊൾ.

Non and then, അപ്പപ്പൊൾ.

Now, s. ഇന്നെരം.

Nowadays, ad. ഇന്നാളിൽ, ഇയ്യിടെ.

Nowhere, ad. എങ്ങുമില്ല, ഒരിടത്തുമില്ല.

Nowise, ad. ഒരു പ്രകാരത്തിലുമില്ല.

Noxious, a. ഉപദ്രവമുള്ള, വിഷമുള്ള,
നാശകരമായുള്ള, കുറ്റമുള്ള.

Nozle, s. മൂക്ക, അറ്റം.

Nubiferous, a. കാറുംകൊളുമുള്ള.

Nubile, a. വിവാഹപരുവമുള്ള, വിവാ
ഹം ചെയ്യാകുന്ന.

Nubilous, a. മെഘമൂടലുള്ള.

Nuciferous, a. കായുണ്ടാകുന്ന, അണ്ടിയു
ള്ള.

Nucleus, s. കുരു, അണ്ടി, കൂട്ട.

Nudity, s. നഗ്നത, വസ്ത്രഹീനത; രൂപം.

Nugacity, s. നിസ്സാരമായുള്ള സംസാരം,
കളിവാക്ക.

Nugatory, s. നിഷ്ഫലമായുള്ള, അസാദ്ധ്യ
മായുള്ള, നിസ്സാരമായുള്ള.

Nuisance, s. വെറുപ്പ, ഉപദ്രവകാൎയ്യം, അ
സഹ്യമായുള്ള കാൎയ്യം.

Null, a. വ്യൎത്ഥമായുള്ള, വെറുതെയുള്ള,
ബലമില്ലാത്ത, നിസ്സാരമായുള്ള.

Null, s. വ്യൎത്ഥമായുള്ള കാൎയ്യം, നിസ്സാര
കാൎയ്യം.

To Nullify, v. a. തള്ളിക്കളയുന്നു, വ്യൎത്ഥ
മാക്കുന്നു, ശൂന്യമാക്കുന്നു.

Nullity, s. അസാദ്ധ്യം, വ്യൎത്ഥം, അഭാ
വം.

Numb, v. തരിപ്പുള്ള, മരവിപ്പുള്ള.

To Numb, v. a. തരിപ്പിക്കുന്നു, മരവിപ്പി
ക്കുന്നു.

To Number, v. a. എണ്ണുന്നു, കണക്കുകൂ
ട്ടന്നു, തുകയിടുന്നു, അക്കമിടുന്നു; അടവ
കുത്തുന്നു.

Number, s. എണ്ണം, കണക്ക, സംഖ്യ, ല
ക്കം, അക്കം; വചനം, നമ്പ്ര.

Numberless, a. എണ്ണമില്ലാത്ത, അസംഖ്യ
മായുള്ള.

Numbness, s. തരിപ്പ, മരിവിപ്പ.

Numerable, a. എണ്ണാകുന്ന, എണ്ണത്തക്ക.

Numeral, a. എണ്ണത്തിലുള്ള, ലക്കത്തൊടു
ചെൎന്ന.

Numerary, a. എണ്ണംസംബന്ധിച്ച.

Numeration, s. കണക്ക, ലക്കം, തുക.

Numerator, s. എണ്ണുന്നവൻ; പ്രമാണ
സംഖ്യ.

Numerical, a. എണ്ണമുള്ള, ലക്കത്തിലുള്ള,
എണ്ണത്തൊടുചെൎന്ന.

Numerically, ad. എണ്ണപ്രകാരമായി.

Numerous, a. അനെകമായുള്ള, വളര,

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/326&oldid=178180" എന്ന താളിൽനിന്ന് ശേഖരിച്ചത്