Jump to content

താൾ:CiXIV133.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MED 296 MEM

Mechanism, s. യന്ത്രപ്പണി, സൂത്രവെല,
സൂത്രപ്രയൊഗം.

Meconium, s. കുട്ടികളുടെ പൂൎവ്വമലം, പീ.

Medal, s. പണ്ടെയുള്ള ഒരു വക നാണി
യം, വിശെഷകാൎയ്യത്തിന്റെ ഒൎമ്മെക്കായി
ട്ട അടിച്ച കാശ.

Medallion, s. പഴമെയുള്ള ഒരു വക വ
ലിയ കാശ.

Medallist, s. കാശുകളെ അറിയുന്നവൻ.

To Meddle, v. n. എൎപ്പെടുന്നു, മദ്ധ്യസ്ഥം
ചെയ്യുന്നു; ഇടപെടുന്നു, ഉൾപ്പെടുന്നു.

Medlear, s. അന്യകാൎയ്യത്തിൽ എൎപ്പെടുന്ന
വൻ.

Meddlesome, a. അന്യകാൎയ്യത്തിൽ എൎപ്പെ
ടുന്ന, എൎപ്പാടുള്ള.

To Mediate, v. n. തടസ്ഥം ചെയ്യുന്നു, മ
ദ്ധ്യസ്ഥം ചെയ്യുന്നു, നടുവിൽ നില്ക്കുന്നു,
ഇടനിലനില്ക്കുന്നു; സിപാൎശി പറയുന്നു.

Mediate, a. തടസ്ഥമായുള്ള, മദ്ധ്യെയുള്ള,
ഇടനിലയായുള്ള.

Mediation, s. മദ്ധ്യസ്ഥത, തടസ്ഥം, മ
റ്റൊരുത്തന്റെ പെൎക്കുള്ള അപെക്ഷ,
സിപാൎശി.

Mediator, s. മദ്ധ്യസ്ഥൻ, തടസ്ഥൻ, മൂ
ന്നാമൻ, ഇടനിലക്കാരൻ, നടുവൻ; മ
റ്റൊരുത്തന വെണ്ടി അപെക്ഷിക്കുന്ന
വൻ; വക്കീൽ.

Mediatorial, a. മദ്ധ്യസ്ഥനടുത്ത മൂന്നാമ
നൊടുചെൎന്ന.

Mediatorship, s. മദ്ധ്യസ്ഥസ്ഥാനം, തട
സ്ഥസ്ഥാനം, മൂന്നാമസ്ഥാനം.

Medical, a. ചികിത്സക്കടുത്ത, വൈദ്യസം
ബന്ധിച്ച, ഔഷധസംബന്ധമായുള്ള.

Medicament, s. ഔഷധം, മരുന്ന.

To Medicate, v. a. ഔഷധയൊഗംകൂട്ടു
ന്നു, മരുന്നകൂട്ടുന്നു.

Medicinal, a. ചികിത്സക്കടുത്ത, ഔഷധം
സംബന്ധിച്ച.

Medicine, s. ഔഷധം, മരുന്ന.

Mediety, s. മദ്ധ്യാവസ്ഥ; പാതി, മദ്ധ്യം.

Mediocrity, s. മദ്ധ്യം, മദ്ധ്യാവസ്ഥ; നടു
ത്തരം; പരിപാകം, മിതം, പാതിപ്പാട.

To Meditate, v. a. ധ്യാനിക്കുന്നു, ചിന്തി
ക്കുന്നു, വിചാരിക്കുന്നു, നിരൂപിക്കുന്നു.

Meditation, s. ധ്യാനം, ചിന്ത, വിചാരം;
യൊഗം.

Meditative, a. ധ്യാനിക്കുന്ന, ചിന്തിക്കു
ന്ന.

Mediterranean, a. ദെശമദ്ധ്യത്തിലുള്ള,
ചുറ്റുംകരയുള്ള.

Medium, s. മദ്ധ്യം, നടുവ; മുഖാന്തരം;
ഇടത്തരം, മദ്ധ്യമം മദ്ധ്യസ്ഥിതി; മിതം.

Medley, s. കലൎച്ച; കൂട്ട; കൂട്ടികലൎച്ച.

Meed, s. സമ്മാനം, പ്രതിക്രിയ.

Meek, a. സൌമ്യതയുള്ള, മാൎദ്ദവമുള്ള, സാ
ധുവായുള്ള, ശാന്തശീലമുള്ള, സാവധാന
ശീലമുള്ള.

Meekness, s. സൌമ്യത, സാവധാനശീ
ലം, സാധുത്വം, ഗുണശീലം; അപ്രതാ
പം.

Meet, a. ഉചിതമായുള്ള, യൊഗ്യമായുള്ള,
ചെൎച്ചയുള്ള, തക്ക.

To Meet, v. a. & n. എതിരെല്ക്കുന്നു, അ
ഭിമുഖീകരിക്കുന്നു, എതിൎക്കുന്നു; തമ്മിൽ കാ
ണുന്നു; കണ്ടുകിട്ടുന്നു; ദൎശിക്കുന്നു; നെരി
ടുന്നു, എതിരിടുന്നു; സന്ധിക്കുന്നു, കൂടുന്നു,
ചെരുന്നു.

Meeting, s. സന്ധിപ്പ, കൂടിക്കാഴ്ച; സം
ഘം, യൊഗം, കൂട്ടം; ജനസഭ, സംഗ
മം, സംഗം.

Meeting—house, s. ജനങ്ങൾ കൂടുന്ന സ്ഥ
ലം, പള്ളി.

Meetness, s. യൊഗ്യത, ചെൎച്ച, ഔചി
ത്യം; യുക്തി.

Melancholy, s, കുണ്ഠിതം; മനൊവിഷാ
ദം, സങ്കടം, വ്യസനം, വിഭ്രമം.

To Meliorate, v. a. നന്നാക്കുന്നു, വിശെ
ഷംവരുത്തുന്നു.

Melioration, s. നന്നാക്കുക, ഗുണം, സൌ
ഖ്യം.

Melliferous, a, തെനുണ്ടാക്കുന്ന, തെനുള്ള.

Mellification, s. തെനുണ്ടാക്കുക.

Mellifluent, Mellifluous, a. തെൻ ഒലി
ക്കുന്ന.

Mellow, a. നുലയുന്ന, ഉലയുന്ന, പഴുത്ത,
പാകം വന്ന, മയമുള്ള.

To Mellow, v. a. നുലെക്കുന്നു, പഴുപ്പിക്കു
ന്നു, പാകം വരുത്തുന്നു.

To Mellow, v, n. നുലയുന്നു, അളിയുന്നു,
ഉലയുന്നു, പഴുക്കുന്നു, പാകം വരുന്നു.

Mellowness, s. അലച്ചിൽ, അളിച്ചിൽ, ഉ
ലെപ്പ; പഴുപ്പ, പാകം, മുഴുപ്രായം.

Melodious, a. സ്വരവാസനയുള്ള, സു
സ്വരമുള്ള, മധുരമായുള്ള; കളരവമായു
ള്ള, രാഗപ്പറ്റുള്ള.

Melodiousiness, Melody, s. കളരവം,
രാഗം, സ്വരവാസന; സുസ്വരം; മധുര
രസം; ശ്രൊത്രാമൃതം.

Melon, s, കക്കരിക്കാ, ചൊരെക്കാ.

To Melt, v. a. ഉരുക്കുന്നു, ദ്രവിപ്പിക്കുന്നു,
അലിക്കുന്നു; ക്ഷയിപ്പിക്കുന്നു; കൂറുവരുത്തു
ന്നു.

To Melt, v. n. ഉരുകുന്നു, ദ്രവിക്കുന്നു, അ
ലിയുന്നു; കൂറുണ്ടാകുന്നു.

Member, s. അവയവം, അംഗം, ഉപാം
ഗം; ഒരു നിൎത്ത; കൂട്ടത്തിൽ ഒരുത്തൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/308&oldid=178162" എന്ന താളിൽനിന്ന് ശേഖരിച്ചത്