LIN 283 LIQ
Limbed, a. അവയവങ്ങളുള്ള.
Limber, a. എളുപ്പം വളയുന്ന, മയമുള്ള, Limbo, s. കാരാഗൃഹം, അമൎച്ചവരുത്തുന്ന Lime, s. ചുണ്ണാമ്പ, കുമ്മായം; ജൊനക To Lime, v. a. കുമ്മായം തെക്കുന്നു; കുടു Limekiln, s. ചുണ്ണാമ്പുചൂള. Limestone, s. ചുണ്ണാമ്പുകല്ല. Limit, s. അവധി, അറുതി, അതിര, ക്ലി To Limit, v. a. അതിരിടുന്നു; ക്ലിപ്തപ്പെ Limitarty, a. അതിരിങ്കൽ കാവലായുള്ള. Limitation, s. അതിര, ക്ലിപ്തം, പ്രമാ To Limn, v. a. ചിത്രമെഴുതുന്നു, ചായ Limner, s. ചിത്രക്കാരൻ. Limous, a. ചെറായുള്ള, ചെളിയുള്ള. Limp, s. നൊണ്ടൽ, മുടന്ത. To Limp, v. n. നൊണ്ടുന്നു, നൊണ്ടിന Limpid, a. തെളിവുള്ള, സ്വഛമായുള്ള. Limpidness, s. തെളിവ, സ്വഛത. Limpingly, ad. നൊണ്ടലായി. Limy, a. ഒട്ടുന്ന, പശയുള്ള; ചുണ്ണാമ്പു Linchpin, s. അച്ചുതണ്ടിലെ ആണി. Linctus, s. നാക്കുകൊണ്ടു സെവിക്കുന്ന മ Linden, s. ജൊനകനാരകം. Line, s. വരി; ചരട; നൂൽചരട; വര; To Line, v. a, അകശീലയിടുന്നു; അകത്ത Lineage, s, വംശക്രമം, വംശപാരമ്പ Lineal, a. വംശക്രമമായി. Lineament, s. വരി, മുഖഭാവം, മുഖരൂ Linear, a. വരിവരിയായുള്ള, വരവായാ Lineation, s. വര. Linen, s. നെരിയ ശീല; ചണനൂൽകൊ Linen, a. നെരിയ ശീലകൊണ്ടുള്ള. Linendraper, s. നെരിയ ശീലയും മറ്റും |
To Linger, v. n. ബഹുനാളായിവെദന പ്പെട്ടിരിക്കുന്നു; താമസിക്കുന്നു, താമസം ചെയ്യുന്നു; സംശയിക്കുന്നു. Linget, s. ലൊഹക്കട്ടി; ഒരു പക്ഷി. Lingo, s. ഭാഷ; വാക്ക. Linguacious, a. വായാട്ടമുള്ള. Linguadental, a. നാവും പല്ലും കൂട്ടിപ്പ Linguist, s. പലഭാഷ അറിയുന്നവൻ. Liniment, s. കുഴമ്പ; തെക്കുന്ന ഒരു വക Lining, s. അകശീല. Link, s. ചങ്ങലക്കണ്ണി; കൊളുത്ത; ചങ്ങ To Link, v. a. കണ്ണികൂട്ടിചെൎക്കുന്നു, കൊ Linkboy, s. ദീപെട്ടിക്കാരൻ. Linseed, s, ചെറുചണം; ചെറുചണത്തിന്റെ വിത്ത. Linseywoolsey, a. ചണനൂലും ആട്ടുരൊ Linstoclk, s, വലിയതൊക്കിന തിരിതല്ലുന്ന Lint, s. വ്രണങ്ങളിൽ ഇടുന്ന മയമുള്ള Lintel, s, വാതിലിന്റെ മെലത്തെ കുറു Lion, s. സിംഹം; കെസരി; ചിങ്ങംരാശി. Lioness, s. പെൺസിംഹം. Lip, s. ചുണ്ട, അധരം; വിളിമ്പ. To make a lip, കൊഞ്ഞനം കാട്ടുന്നു. Lipothymous, a. മൊഹാലസ്യമുള്ള, ബൊ Lipothymy, s. മൊഹാലസ്യം, ബൊധക്കെട. Lippitude, s. ചില്ലം, കണ്ണളിച്ചിൽ, പീള Liquation, s. ഉരുക്കുക. Liquefaction, s. ഉരുക്കുക, ഉരുക്കം, ഉരു Liquefiable, a. ഉരുക്കാകുന്ന. To Liquefy, v. a. & n. ഉരുക്കുന്നു, അലി Liquescent, a. ഉരുക്കുന്ന, അലിക്കുന്ന. Liquid, a. വെള്ളംപൊലെയുള്ള, അലി Liquid, s. വെള്ളം പൊലെയുള്ളവസ്തു, നീർ To Liquidate, v. a. തീൎത്തകൊള്ളുന്നു; ക Liquids, s. pl. l, m, n, r, എന്ന അക്ഷ |
O o 2