താൾ:CiXIV133.pdf/291

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LEG 279 LEN

പിൻവെച്ചെക്കുന്നു, മരണപത്രികയിൽ
എഴുതി വെക്കുന്നു.

To leave off, വിട്ടൊഴിയുന്നു: വിട്ടുക
ളയുന്നു; ഉപെക്ഷിക്കുന്നു.

To leave out, വിട്ടകളയുന്നു; ഉപെക്ഷ
ചെയ്യുന്നു, മുടക്കം വരുത്തുന്നു.

Leaved, a. ഇലകളുള്ള; പാളികളുള്ള.

Leaven, s. പുളിച്ചമാവ.

To Leaven, v. a. പുളിച്ചമാവ കൂട്ടുന്നു,
പുളിപ്പിക്കുന്നു.

Leaves, s. plu. of Leaf, ഇലകൾ.

Leavings, s. ശെഷിപ്പ, ഉഛിഷ്ടം.

Lecher, s. കാമി, കാമുകൻ കാമുകി, കാ
മാതുരൻ.

Lecherous, a. കാമശീലമുള്ള.

Lechery, s. കാമം, കാമവികാരം, കാമ
ശീലം.

Lection, s. വായന; പെൎപ്പുകളിൽ ഭെദ
മുള്ളവാക്ക

Lecture, s. പ്രസംഗം, പാഠകം, വായ
ന; ആക്ഷെപവാക്ക.

To Lecture, v. a, പ്രസംഗം ചെയ്യുന്നു,
പാഠകം പറയുന്നു, ചൊല്ലികൊടുക്കുന്നു;
ആക്ഷെപിച്ചുപറയുന്നു.

Lecturer, s. പ്രസംഗം ചെയ്യുന്നവൻ, പാ
ഠകൻ, ഗുരു.

Lectureship, s. പ്രസംഗസ്ഥാനം, പാഠ
കസ്ഥാനം, പാഠകവെല.

Led, part, pret. of To Lead, നടത്തി.

Ledge, s. നിര, വരി, മുഴ, ഉന്തൽ.

Lee, s. മട്ട, ഊറൽ, കിട്ടം, കല്കം, കീടം;
കാറ്റിന മറുപുറം.

Leech, s. അട്ട, ജളൂക; ചികിത്സക്കാരൻ.

Leech—craft, s. ചികിത്സ.

Leek, s. വെള്ളവെങ്കായം.

Leer, s. ചരിച്ചനൊക്ക; കടാക്ഷം, ദീന
ഭാവം.

To Leer, v. n. ചരിച്ചനൊക്കുന്നു.

Leet, s. കൊട്ടുവിസ്താരമുള്ള ദിവസം.

Leeward, ad. കാറ്റിന മറുപുറത്തൊട്ട.

Leeway, s. കാറ്റിന മറുപുറത്തൊട്ട ക
പ്പൽ നെർവഴിയിൽനിന്ന ചാഞ്ഞഒടുക.

Left, part, pret. of To Leave, വിട്ട.

Left, a, ഇടത്തെ, ഇടത്ത.

Lefthanded, a, ഇടത്തെ കൈ പാങ്ങായുള്ള.

Lefthandedness, s. ഇടത്തകെ പാങ്ങ.

Leg, s. കാൽ, ജംഘ.

Legacy, s. മരണപത്രികയിൽ എഴുതി
ച്ച പ്രത്യെകമുള്ള ഒഹരി.

Legal, a. ന്യായപ്രകാരമുള്ള, ന്യായമുള്ള,
നീതിയായുള്ള.

Legality, s. ന്യായം, നീതി.

To Legalize, v, a. ന്യായമാക്കുന്നു, നീ

തിയാക്കുന്നു; അധികാരംകൊണ്ട സ്ഥിര
പ്പെടുത്തുന്നു.

Legally, ad. ന്യായമായി, നീതിയായി.

Legate, s. ഒരു സ്ഥാനാപതി.

Legatee, s. മരണപത്രികയിൽ എഴുത്ത
പെട്ട ഒരു ഒഹരിക്കാരൻ.

Legation, s. സ്ഥാനാപത്യം.

Legator, s. മരണപത്രികയിൽ ഓഹരി
എഴുതി കൊടുക്കുന്നവൻ.

Legend, s. ചരിത്രം; വിരുതെഴുത്ത; കെ
ട്ടകഥ, കവിത, വിശ്വസിച്ച കൂടാത്ത ഒ
രു കഥ; നാണ്യത്തിന്മെലുള്ള എഴുത്ത.

Legendary, a. കെട്ടകഥസംബന്ധിച്ച, ക
വിതയുള്ള.

Leger, s. ഒരു വക കണക്ക പുസ്ഥകം.

Legerdemain, s. കയ്യടക്കം, ചെപ്പടി, ക
ൺ്കെട്ടുവിദ്യ, മായവിദ്യ.

Legible, a. വായിക്കാകുന്ന, തെളിഞ്ഞ എ
ഴുത്തുള്ള, തെളിവുള്ള, വൃത്തിയുള്ള.

Legion, s. സെന, സൈന്യം; വലിയ തുക.

Legionary, a. സൈന്യത്തൊടു ചെൎന്ന,
അസംഖ്യമായുള്ള.

To Legislate, v. a. രാജനീതിയുണ്ടാക്കു
ന്നു, ന്യായംനടത്തുന്നു.

Legislation, s. രാജനീതിയുണ്ടാക്കുക, ക
ല്പനച്ചട്ടമുണ്ടാക്കി നടത്തുക.

Legislative, a. ന്യായം ഉണ്ടാക്കികൊടു
ക്കുന്ന.

Legislator, s. ന്യായദാതാവ, നീതിക
ൎത്താവ.

Legislature, s. ന്യായങ്ങളുണ്ടാക്കി നട
ത്തുന്ന അധികാരം.

Legitimacy, s. സൽകുലജാതം, വിവാഹ
സ്ത്രീയിൽനിന്നുള്ള ജനനം; ഉത്തമത്വം,
നിഷ്കളങ്കം, സ്വഭാവഗുണം.

Legitimate, a, സൽകുലത്തിൽ ജനിച്ച,
വിവാഹസ്ത്രീയിൽനിന്ന ജനിച്ച, ഉത്തമ
മായുള്ള, സ്വഭാവഗുണമുള്ള.

Legume,
Legumen, s. പയറ, അവരക്കാ.

Legumenous, a, പയറൊടുചെൎന്ന.

Leisure s. അവസരം, സമയം, സാവകാ
ശം, വെലഒഴിവ, ഇട, സ്വസ്ഥത, സ്വ
സ്ഥവൃത്തി, മിനക്കെട.

Leisurely, ad, സാവകാശമായി, സാവ
ധാനത്തൊടെ, പതുക്കെ.

Lemon, s. കടുകപ്പുളിനാരങ്ങാ, കടുക
പ്പളിനാരകം.

Lemonade, s. വെള്ളവും നാരങ്ങാച്ചാറും
പഞ്ചസാരയും കൂട്ടിയുണ്ടാക്കിയ പാനീ
യം.

To Lend, v. a. വായിപ്പകൊടുക്കുന്നു, ക
ടംകൊടുക്കുന്നു, ഇവകൊടുക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/291&oldid=178145" എന്ന താളിൽനിന്ന് ശേഖരിച്ചത്