LET 280 LEV
Lender, s. കടംകൊടുക്കുന്നവൻ.
Length, s. നീളം, ആയതം; നെടുനീളം, At length, ഒടുക്കത്ത, തീൎച്ചെക്ക. To Lengthen, v, a, നീളമുണ്ടാക്കുന്നു, ദീ To Lengthen, v. n. നീളുന്നു, നീണ്ടുപൊ Lengthwise, ad. നീളത്തിൽ, നീളവെ. Lenient, s. ശാന്തകരമായുള്ള, ശമിപ്പിക്കു Lenient, s, ശാന്തകരമായുള്ള മരുന്ന. To Lenify, v. a. ശാന്തമാക്കുന്നു, ശമിപ്പി Lenitive, a. ശാന്തകരമായുള്ള. Lenitive, s. ശാന്തകരമായുള്ള മരുന്ന. Lenity, s. ആൎദ്രത, ദയ, കൃപ, സാവധാ Lens, s. സൂൎയ്യകാന്തച്ചില്ല, കുഴൽകണ്ണാടി Lent, part. pass of To Lend, കടംകൊ Lent, s. വലിയ നൊമ്പ, ഉപവാസം. Lenten, a, വലിയ നൊമ്പിലുള്ള. Lenticular, a, രണ്ടുപുറവും ഉരുണ്ട. Lentil, s. ഒരു വക പയറ. Lentitude, s. സാവധാനം, താമസം. Lentor, s, ഒട്ടൽ, മുളഞ്ഞുപോലെയുള്ള ഒ Lentous, s. ഒട്ടലുള്ള. Leonine, a. സിംഹംസംബന്ധിച്ച, സിം Leopard, s. പുലി. Leper, s. കുഷ്ഠരോഗി, കുഷ്ഠീ. Leperous, Leprous, a. കുഷ്ഠമുള്ള. Leporean, Leporine, s. മുയലൊടു ചെ Leprosy, s. കുഷ്ടരൊഗം, കുഷ്ഠം, വെളു Less, a. എറ്റം ചെറിയ, കുറച്ചിലുള്ള. Less, s. കുറച്ചിൽ, കുറവ, ന്യൂനം. Less, ad. എറ്റം കുറവായി, അത്യല്പമായി. Lessee, s, കുത്തകക്കാരൻ, പാട്ടക്കാരൻ. To Lessen, v. a. കുറെക്കുന്നു, താഴ്ത്തുന്നു; To Lessen, v. n. കുറയുന്നു, താഴുന്നു, താ Lesson, s. പാഠം, ഉപദെശം, വായിക്കു Lessor, s. കുത്തകകൊടുക്കുന്നവൻ. Lest, conj. അല്ല, ഇല്ല, തക്കവണ്ണം. To Let, v. a. അനുവദിക്കുന്നു, സമ്മതി |
ക്കുന്നു, ഇടകൊടുക്കുന്നു; കൂലിക്ക കൊടുക്കു ന്നു; പാട്ടത്തിന എല്പിക്കുന്നു; വിടുന്നു. To let blood, രക്തം ചാടിക്കുന്നു. To let in, അകത്ത വരുവാൻ സമ്മതി To let know, അറിയിക്കുന്നു. To let off, വെടിവെക്കുന്നു, നിറയൊ To let out, പാട്ടത്തിനും മറ്റും എല്പിക്കു To Let, v. n. തടയുന്നു, വിരൊധിക്കുന്നു, Let, s. തടവ, വിരോധം. Lethargic, a. നിദ്രമയക്കമുള്ള, മയക്കമുള്ള. Lethargy, s. നിദ്രമയക്കം, മയക്കം. Lethe, s. മറവി. Letter, s. അക്ഷരം, എഴുത്ത; സാധനം, ക To Letter, v. a. അക്ഷരമിടുന്നു, അക്ഷ Lettercase, s. കത്തുകളെ വെക്കുന്ന ഉറ. Lettered, a. അക്ഷരജ്ഞാനമുള്ള, പഠി Letterfounder, s, അച്ചടിപ്പാൻ അക്ഷര Letters, s. plu. അക്ഷരവിദ്യ, പഠിത്വം, Lettuce, s. ഒരുവകചീര; സല്ലാദ. Levee, s. പ്രഭുദൎശനം, പരിജനക്കൂട്ടം. Level, a. ഒപ്പുനിരപ്പുള്ള, നിരന്ന, ഒപ്പമു To Level, v. a. നിരപ്പമാക്കുന്നു, നിര To Level, v. n. ഉന്നം നൊക്കുന്നു; തൊക്ക Level, s, സമഭൂമി, ഒപ്പുനിരപ്പ; തരം, ഒ Levelness, s. നിരപ്പ, സമം. Lever, s, തുലാം, നിറകൊൽ, പാര, കൈ Leveret, s. ചെറുമുയൽ, മുയൽകുട്ടി. Levet, s. കാഹളത്തിന്റെ ഊത്ത, കാഹ Leviable, a. പതിക്കാകുന്ന, വരിയിടത്ത Leviathan, s. തിമിംഗിലം. To Levigate, v. a. അരെക്കുന്നു, നന്നാ Levigation, s. നന്നായി പൊടിക്കുക, നെ |