Jump to content

താൾ:CiXIV133.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

LEA 278 LEA

To lay out, ചട്ടം കെട്ടുന്നു.

To lay upon, അസഹ്യപ്പെടുന്നു, വരു
ത്തപ്പെടുന്നു.

Lay, s. വരി, നിര, അടുക്ക; വാത; പാട്ട.

Lay, s. മൈഥാനം, പരപ്പുള്ള ഭൂമി, മെ
ച്ചിൽ സ്ഥലം.

Lay, a. ജനസംബന്ധമായുള്ള; പട്ടക്കാര
ല്ലാതുള്ള.

Layer, s. വരി, നിര, അടുക്ക, പാത്തി കി
ളുക്കുന്നതിന നാട്ടുന്ന കൊമ്പ; മുട്ടയിടു
ന്ന കൊഴി.

Layman, s. ഇടവട ജനങ്ങളിൽ ഒരു
ത്തൻ, പള്ളിക്കാരിൽ ഒരുത്തൻ; ഛായ.

Lazar, s. വ്യാധിക്കാരൻ, മഹാ രൊഗി.

Lazarhouse, s. വ്യാധിക്കാരെ പാൎപ്പി
Lazaretto, ക്കുന്നസ്ഥലം, ദീനപ്പുര.

Lazily, ad, മടിയൊടെ, ഉദാസീനതയൊ
ടെ.

Laziness, s. മടി, ഉദാരത, ഉദാസീനത,
മന്ഥരം.

Lazy, s. മടിയുള്ള, മന്ഥരമുള്ള, ഉദാസീ
നതയുള്ള.

Lea, Lee, Ley, s. വളച്ചകെട്ടി അടവാ
ക്കിയനിലം.

Lead, s. ൟയം.

To Lead, v, a. ൟയമിടുന്നു.

To Lead, v. a. കൂട്ടി കൊണ്ടു പൊകുന്നു,
നടത്തുന്നു, വഴികാട്ടുന്നു; വിളിച്ചുകൊ
ണ്ടുപൊകുന്നു, ആകൎഷിക്കുന്നു, വശീക
രിക്കുന്നു; കഴിക്കുന്നു.

To Lead, v. n. നായകനായിരിക്കുന്നു, മു
മ്പെനടക്കുന്നു.

Leaden, a. ൟയംകൊണ്ടു തീൎത്ത; മന്ദമാ
യുള്ള.

Leader, s. നടത്തുന്നവൻ, നായകൻ, ത
ലവൻ, അഗ്രെസരൻ, അധിപതി, പ്ര
മാണി.

Leading, a. പ്രധാനമായുള്ള.

Leading—strings, s, ശിശുക്കളെ പിടിച്ച
നടത്തിപ്പാനുള്ള ചരടകൾ.

Leaf, s. ഇല, പത്രം, ദലം; വൎണ്ണം, ഒല,
എട; കതകപാളി; മൂടുപലക.

To Leaf, v. n. ഇല ഉണ്ടാകുന്നു.

Leafless, a. ഇലയില്ലാത്ത, നിഷ്പത്രം.

Leafy, a. ഇലയുള്ള.

League, s. മൂന്ന നാഴിക വഴി ദൂരം; ബ
ന്ധുക്കെട്ടു, കൂട്ടുകെട്ട, സഖ്യത, ഉടമ്പടി.

To League, v, n. കൂട്ടുക്കെട്ടായി കൂടുന്നു,
ബന്ധുക്കെട്ടാകുന്നു, സഖ്യത ചെയ്യുന്നു.

Leagued, a. സഖ്യതപ്പെട്ട, കൂട്ടുക്കെട്ടായി
രിക്കുന്ന.

Leaguer, s. നിരൊധം, തടങ്ങൽ, കൊട്ട
വളെക്കുക.

Leak, s. ഒട്ട, കിഴുത്ത, ചൊൎച്ച.

To Leak, v. n. ചൊരുന്നു, പൊടിക്കുന്നു,
നീർപൊകുന്നു.

Leakage, s. ചൊൎച്ച; ചൊൎച്ചകൊണ്ടുവന്ന
ചെതത്തിന വകവെച്ച കൊടുക്കുന്നവക.

Leaky, a, ഒട്ടയുള്ള, ചൊൎച്ചയുള്ള, കിഴു
ത്തയുള്ള, വെള്ളംവരുന്ന.

To Lean, v, a. ചായുന്നു, ചരിയുന്നു, ചാ
രുന്നു; ഊന്നുന്നു.

Lean, a. ശൊഷിച്ച, മെലിഞ്ഞ; നെൎത്ത;
പുഷ്ടിയില്ലാത്ത; താണ; ഗതിയില്ലാത്ത.

Lean, s. കൊഴുപ്പില്ലാത്ത മാംസം.

Leanness, s. മെലിച്ചിൽ, ശൊഷണം;
പുളിയില്ലായ്മ; മാംസമില്ലായ്മ.

To Leap, v, n. & a. ചാടുന്നു, തുള്ളു
ന്നു, കുതിക്കുന്നു, തത്തുന്നു, ഒത്തുന്നു, പ്ലവിക്കു
ന്നു; കൂത്താടുന്നു; പായുന്നു; മാറാടുന്നു.

Leap, s. ചാട്ടം, തുള്ളൽ, കുതിപ്പ, തത്തൽ,
ഒത്തൽ; കൂത്താട്ടം; പാച്ചിൽ; മാറാട്ടം.

Leap—frog, s. പൈതങ്ങളുടെ ഒരുവിധം
കളി.

Leap—year, s. നാലാമത വരുന്ന വൎഷം.

To Learn, v. a. & n. പഠിക്കുന്നു, വശമാ
ക്കുന്നു, അഭ്യസിക്കുന്നു, ശീലിക്കുന്നു, പാഠ
മാക്കുന്നു.

Learned, a. പഠിച്ച, പഠിത്വമുള്ള, വില്പ
ന്നനായുള്ള, വിദ്യയുള്ള, നിപുണതയുള്ള,
വിദദ്ധതയുള്ള, പാണ്ഡിത്യമുള്ള.

Learner, s. പഠിക്കുന്നവൻ, ശിഷ്യൻ.

Learning, s, പഠിത്വം, വില്പത്തി, വിദ്യ,
പാണ്ഡിത്യം, വിജ്ഞാനം, കവിത്വം.

Lease, s. പതിവ, കുത്തക; ഉടമ്പടി; കൂ
ലിച്ചാൎത്ത.

To Lease, v, a. കുത്തകൈക്ക എല്പിക്കുന്നു,
പാട്ടത്തിനകൊടുക്കുന്നു.

To Lease, v, n. കാലാപെറുക്കുന്നു.

Leaser, s, കാലാപെറുക്കുന്നവൻ.

Leash, s. തൊൽവാറ.

To Leash, v. a. കെട്ടുന്നു, ചരടകൊണ്ട
മുറുക്കുന്നു.

Leasing, s. ഭൊഷ്ക, കള്ളം.

Least, a. എല്ലാറ്റിലും ചെറിയ, എറ്റവും
ഇളതായ.

Least, ad, ഒട്ടും, എതെങ്കിലും.

Leather, s. തുകൽ, തൊൽ, ചൎമ്മം.

Leatherdresser, s. തൊൽ ഊറെക്കിടുന്ന
വൻ.

Leathern, a, തൊൽകൊണ്ടുള്ള.

Leave, s. അനുവാദം, ഉത്തരവ; അനു
ജ്ഞ; ഇളവ; യാത്രവക.

To Leave, v. a. വിടുന്നു, വിട്ടുകളയുന്നു,
ഉപെക്ഷിക്കുന്നു, ത്യജിക്കുന്നു, വെച്ചെക്കു
ന്നു; നിൎത്തികൊള്ളുന്നു; മരിക്കുമ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/290&oldid=178144" എന്ന താളിൽനിന്ന് ശേഖരിച്ചത്