താൾ:CiXIV133.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

KID 272 KIN

To keep back, ചുങ്കിക്കുന്നു, അടക്കുന്നു,
തടുക്കുന്നു, പിടിച്ചുനിൎത്തുന്നു.

To keep company, പിൻചെല്ലുന്നു, ചെ
ന്നുകൂടുന്നു.

To keep company with, സംസൎഗ്ഗംചെ
യ്യുന്നു, സഹവാസം ചെയ്യുന്നു.

To keep in, അടക്കുന്നു, വെളിയിലാക്കാ
തിരിക്കുന്നു; പിറകൊട്ട പിടിക്കുന്നു,
നിൎത്തുന്നു.

To keep off, അകറ്റുന്നു, മുടക്കുന്നു.

To keep up, നടത്തികൊണ്ടുപോകുന്നു;
ആദരിക്കുന്നു; വിടാതാക്കുന്നു, ഒഴിയാ
താക്കുന്നു.

To keep under, കീഴടക്കുന്നു.

To keep on, തുടരുന്നു, മുമ്പൊട്ടുചെല്ലു
ന്നു.

To keep up, ചെരുന്നു, പറ്റുന്നു.

Keep, s. കാവൽ, വാട, ഉറപ്പുള്ള കൊട്ട.

Keeper, s. കാവൽക്കാരൻ, സൂക്ഷിക്കുന്ന
വൻ, യാതൊരുവസ്തുവിനെയും വെച്ചസൂ
ക്ഷിക്കുന്നവൻ.

Keg, s. ചെറിയ വീപ്പ.

Kell, s. പായസം, നൈവല.

To Ken, v. a. ദൂരെ വെച്ച കാണുന്നു, കാ
ണുന്നു, അറിയുന്നു.

Ken, s. ദൃഷ്ടിഒട്ടം, കാഴ്ച.

Kennel, s. നായ്ക്കൂട; നായ്ക്കൂട്ടം; നരി
പൊത്ത; വെള്ളച്ചാൽ.

To Kennel, v. n. കിടക്കുന്നു, പാൎക്കുന്നു,
ഇരിക്കുന്നു.

Kept, pret. & part. pass. of To Keep,
വെച്ചു, വെച്ച.

Kerchief, s. ഉറുമാൽ, ലെഞ്ചി.

To Kern, v. n. മണിയായിതീരുന്നു, മ
ണിപ്പിടിക്കുന്നു.

Kernel, s. അണ്ടി, കുരു.

Ketch, s. ഒരു വക ചെറിയ ഭാരകപ്പൽ.

Kettle, s. വെള്ളവും മറ്റും തിളെപ്പിക്കുന്ന
പാത്രം.

Kettledrum, s. ഭെരി, പെരിമ്പറ.

Key, s. താക്കൊൽ; പിരിയാണി മുറുക്കുന്ന
കരു: വ്യാഖ്യാനം, ഗാനത്തിൽ സ്വരഭെ
ദം.

Key, s. ചരക്കും മറ്റും കെറ്റിയിറക്കുന്ന
കടവ.

Keyhole, s. താക്കൊൽപഴുത.

Keystone, s. ആണിക്കല്ല.

Kibe, s. ചുടുവാതം.

To Kick, v. a. ചവിട്ടുന്നു, തൊഴിക്കുന്നു.

Kick, s. ചവിട്ട, തൊഴി, മെതി, പാദ
പ്രഹരം.

Kicker, s. ചവിട്ടുന്നവൻ.

Kid, s. കൊലാട്ടിൻകുട്ടി.

To Kid, v. a. കൊലാട കുട്ടി ഇടുന്നു.

Kidder, s. വിലകൂട്ടുവാനായിട്ട ധാന്യ
ത്തെ അടക്കംപിടിക്കുന്നവൻ.

To Kidnap, v. a. ശിശുക്കളെ മൊഷ്ടിക്കു
ന്നു, മനുഷ്യരെ മൊഷ്ടിക്കുന്നു.

Kidnapper, s. ശിശുക്കളെ മൊഷിക്കുന്ന
വൻ.

Kidney, s. കുണ്ടിക്കാ; ഹാസ്യത്തിൽ ജാതി.

Kidneybean, s, ഒരു വക അവരക്കാ.

Kilderkin, s. ഒരു ചെറിയ വീപ്പ; ഒരു
താപ്പ, അളവ.

To Kill, v. a. കൊല്ലുന്നു, വധിക്കുന്നു; മ
രിപ്പിക്കുന്നു: അപായംവരുത്തുന്നു, ഹിം
സിക്കുന്നു.

Killer, s. കൊല്ലുന്നവൻ, ഘാതകൻ.

Killow, s. ഒരു വക കറുത്തമണ്ണ.

Kiln, s. ചൂള, ചൂളയടുപ്പ, തീ കൊണ്ട ഉ
ണക്കുന്ന സ്ഥലം.

Kimbo, a. വളെഞ്ഞ, മടക്കിയ.

Kin, s. ചാൎച്ച, സംബന്ധം; ചാൎച്ചക്കാരൻ,
ബന്ധു, ബാന്ധവൻ; വകക്കാരൻ.

Kind, a. ദയയുള്ള, പ്രീതിയുള്ള, ഉപകാ
രം ചെയ്യുന്ന, നല്ല.

Kind, s. ജാതി, തരം, വിധം, വക; മാ
തിരി.

To Kindle, v. a. കത്തിക്കുന്നു, കൊളുത്തു
ന്നു, പറ്റിക്കുന്നു; ജ്വലിപ്പിക്കുന്നു; മൂട്ടുന്നു;
കൊപിപ്പിക്കുന്നു.

To Kindle, v. n. കത്തുന്നു, പറ്റുന്നു, തീ
പിടിക്കുന്നു.

Kindly, ad. ദയയൊടെ, പ്രീതിയായി.

Kindly, a. ശാന്തമായുള്ള, സാവധാനമു
ള്ള; ചാൎച്ചയുള്ള, എകവിധമായുള്ള.

Kindness, s. പ്രീതി, ദയ, പ്രെമം, പ്ര
സാദം, സ്നെഹം, നയശീലം; ഉപകാരം,
സഹായം.

Kindred, s. ചാൎച്ച, ബന്ധുത്വം, സംബ
ന്ധം, വക; ശെഷക്കാർ.

Kindred, a, സഹജമായുള്ള, എകവിധ
മായുള്ള, സംബന്ധമുള്ള.

Kine, s. pl. പശുക്കൾ.

King, s. രാജാവ, രാജൻ, ഭൂപതി, നൃ
പൻ, ഭൂമീശൻ; തലവൻ.

Kingcraft, s. രാജ്യഭാരം.

Kingdom, s. രാജ്യം; ദെശം, നാട.

Kingfisher, s. പൊന്മാൻ, മീനരംഗം.

Kingly, a. രാജസംബന്ധമായുള്ള, രാജ.

Kingsevil, s. കണ്ഠമാല.

Kingship, s. രാജസ്ഥാനം.

Kinsfolk, s. pl. ചാൎച്ചക്കാർ, ശെഷക്കാർ,
സംബന്ധക്കാർ, ബന്ധുക്കൾ.

Kinsman, s. ചാൎച്ചക്കാരൻ, ബന്ധു, ബാ
ന്ധവൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/284&oldid=178138" എന്ന താളിൽനിന്ന് ശേഖരിച്ചത്