താൾ:CiXIV133.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

KNI 273 KNU

Kinswoman, s. ചാൎച്ചക്കാരി, ബന്ധു, സം
ബന്ധക്കാരി.

Kirk, s. പള്ളി, സ്കൊട്ടലാൻഡിലുള്ള പള്ളി.

Kirtle, s. ഉത്തരീയം, മെല്പുടവ, പുറമെ
യുള്ള വസ്ത്രം.

To Kiss, v. a. മുത്തുന്നു, ഉമ്മമുത്തുന്നു, ചും
ബിക്കുന്നു, ചുംബനംചെയ്യുന്നു.

Kiss, s. മുത്ത, ഉമ്മ, ചുംബനം.

Kissing—crust, s. അപ്പം ചുടുമ്പോൾ ര
ണ്ട കൂടെ ഒട്ടിയിരിക്കുന്ന ഭാഗം.

Kit, s. ഒരു വലിയ കുപ്പി; മരവി; ചെറി
യ വീണ.

Kitchen, s. അടുക്കള, പാകശാല, പാക
സ്ഥലം, വെപ്പുപുര.

Kitchengarden, s. സസ്യത്തൊട്ടം.

Kitchenmaid, s. അടുക്കളക്കാരി.

Kitchenstuff, s. അടുക്കളകൊപ്പ.

Kite, s. പരുന്ത.

Kitten, s. പൂച്ചക്കുട്ടി.

To Kitten, v. a. പൂച്ച പെറുന്നു.

To Klick, v. n. കിലുങ്ങുന്നു, കിടുങ്ങുന്നു.

Klicking, s. കിലുക്കം, നാഴികമണിയുടെ
ശബ്ദം.

Knack, s. കൈവെഗം, മിടുക്ക; ഒരുക്കം;
ചെറിയ യന്ത്രം; കളിക്കൊപ്പ

Knag, s. മരത്തിൻറെ മുഴ, കമ്പ.

Knap, s. മുഴ, വീക്കം,

To Knap, v. a. കടിക്കുന്നു, കടിച്ചുനുറുക്കു
ന്നു, പൊട്ടിക്കുന്നു.

To Knapple, v. n. ഞെരിയുന്നു, നുറുങ്ങു
ന്നു, പൊട്ടുന്നു.

Knapsack, s. പടജനങ്ങളുടെ തൊൾമാറാപ്പ,

Knare, s. മുഴന്ത, മുഴ.

Knave, s. കള്ളൻ, മൊഷണക്കാരൻ, ക
ള്ളന്ത്രാണക്കാരൻ.

Knavery, s. കള്ളന്ത്രാണം, ഛിത്വരം.

Knavish, a. കള്ളന്ത്രാണമുള്ള, ഛിത്വര
മുള്ള

To Knead, v, a, കുഴെക്കുന്നു.

Kneadingtrough, s. കുഴെക്കുന്ന മരവി.

Knee, s. കാലിന്റെ മുട്ട, മുഴങ്കാൽ.

Kneedeep, a. മുട്ടൊളം ആഴമുള്ള.

To Kneel, v, n. മുട്ടുകുത്തുന്നു, കുമ്പിടുന്നു.

Kneepan, s. മുട്ടിന്റെ കുഴ.

Knell, s. മണിനിനദം, ശവമണിയുടെ
നാദം.

Knew, preterit of To Know, അറിഞ്ഞു.

Knife, s. കത്തി, പിച്ചാങ്കത്തി.

Knight, s. സ്ഥാനി, മാടമ്പി; പരാക്രമി;
സ്ഥാനപ്പെർ.

Knight—errant, s. വലഞ്ഞുനടക്കുന്ന മാട
മ്പി.

Knight—errantry, s. മാടമ്പിയുടെ പ്രവൃ
ത്തി.

To Knight, v. a, മാടമ്പിസ്ഥാനംകൊടു
ക്കുന്നു.

Knight—hood, s. മാടമ്പിസ്ഥാനം.

To Knit, v. a. മുടഞ്ഞുകെട്ടുന്നു, പിന്നു
ന്നു; ഇഴെഞരടുന്നു; പിണെക്കുന്നു; ഒ
ന്നിപ്പിക്കുന്നു.

To Knit the brows, നെറ്റിചുളിക്കുന്നു.

Knitting, s. മുടച്ചിൽവെല, പിന്നൽവെല.

Knittingneedle, s. മുടഞ്ഞുകെട്ടുന്ന കമ്പി,
പിന്നൽകമ്പി.

Knittle, s. സഞ്ചിയുടെ കുടുക്കു.ചരട.

Knob, s. മുഴന്ത, കമ്പ, മുട്ട

Knobbed, Knobby, a. മുഴന്തുള്ള, മുട്ടുള്ള.

To Knock, v. a. & n. മുട്ടുന്നു, തട്ടുന്നു;
കിടയുന്നു; ഇടിക്കുന്നു, അടിക്കുന്നു; വീഴ്ത്തുന്നു.

Knock, s. മുട്ടൽ, തട്ടൽ; കിടച്ചിൽ, ഇടി.

Knocker, s. മുട്ടുന്നവൻ; കതകതട്ടി; കൈ
പിടി.

To Knoll, v. a. & n. ശവമണിയടിക്കു
ന്നു; മണിപൊലെ ശബ്ദിക്കുന്നു.

Knot, s, കെട്ട, മുടഞ്ഞുകെട്ടിയ കെട്ട, ക
മ്പ, മുഴന്ത, ബന്ധുക്കെട്ട; കൂട്ടം, കുല; വി
ഷമത.

To Knot, v. a, കെട്ടുന്നു, മുടഞ്ഞുകെട്ടുന്നു,
പിന്നുന്നു, പിണെച്ചുകെട്ടുന്നു; കുഴക്കുന്നു.

Knotted, a. മുഴച്ച, മുഴയുള്ള.

Knottiness, s, മുഴപ്പ; കുഴച്ചിൽ, നിരപ്പ
കെട.

Knotty, a. മുഴയുള്ള, മുഴന്തുള്ള, കുഴച്ചി
ലുള്ള

To Know, v. a. & n. അറിയുന്നു, ഗ്രഹി
ക്കുന്നു; തിരിച്ചറിയുന്നു; അറിഞ്ഞുകൊള്ളു
ന്നു; മനസ്സിലാകുന്നു.

Knowable, a, അറിയാകുന്ന.

Knower, s, അറിയുന്നവൻ, ജ്ഞാനി.

Knowing, a. അറിവുള്ള, ബുദ്ധിയുള്ള, സാ
മൎത്ഥ്യമുള്ള, മിടുക്കുള്ള.

Knowingly, ad. അറിഞ്ഞിട്ട; ബുദ്ധിസാ
മൎത്ഥ്യത്തൊടെ.

Knowledge, s, അറിവ, ജ്ഞാനം, വിദ്യ,
വിജ്ഞാനം, ധാരണം; പരിചയം, പ
രിജ്ഞാനം.

Knuckle, s, വിരലിന്റെ മുട്ട, മുട്ട.

To Knuckle, v. n. വണങ്ങുന്നു, വഴങ്ങു
ന്നു, കീഴടങ്ങുന്നു.

Knuff, s. കന്നവെലക്കാരൻ.


N n

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/285&oldid=178139" എന്ന താളിൽനിന്ന് ശേഖരിച്ചത്