Jump to content

താൾ:CiXIV133.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

JUS 271 KEE

July, s, കൎക്കിടകം, കൎക്കിടകമാസം.

To Jumble, v. a. കൂട്ടികലൎത്തുന്നു, മിശ്ര
മാക്കുന്നു, കലക്കുന്നു, കുഴക്കുന്നു.

To Jumble, v. n. കൂടിക്കലരുന്നു.

Jumble, s. കൂടികലൎച്ച, കൂട്ടികലക്കം, കുഴ
ച്ചിൽ.

To Jump, v. n. ചാടുന്നു, തുള്ളുന്നു, കുതി
ക്കുന്നു, തത്തുന്നു.

Jump, s. ചാട്ടം, തുള്ളൽ, കുതിപ്പ, തത്തൽ.

Juncate, s. മധുരപലഹാരം, സ്വകാൎയ്യ
വിരുന്ന.

Junction, s. ചെൎപ്പ, ഒന്നിപ്പ, തൊടുക്കാരം,
സന്ധി, കൂടൽ.

Juncture, s. കൂടിച്ചെൎച്ച, സന്ധി, സന്ധി
പ്പ; ഐകമത്യം; കാലത്തിന്റെ സംഗതി.

June, s. മിഥുനം, മിഥുനമാസം.

Junior, a. ഇളയ.s. ഇളയവൻ.

Junk, s. ചീനക്കപ്പൽ; ആലാത്തുകയർ നു
റുക്കുകൾ.

Junket, s. മധുരപലഹാരം; സ്വകാൎയ്യ
വിരുന്ന.

To Junket, v. n. സ്വകാൎയ്യവിരുന്നുകഴി
ക്കുന്നു.

Junto, s. ദുഷ്കൂറ, കൂട്ടക്കെട്ട.

Ivory, s. ആനക്കൊമ്പ, ദന്തം.

Ivory, a. ആനക്കൊമ്പു കൊണ്ട തീൎത്ത.

Ivory—black, s. മഹാ വിശെഷമായുള്ള
കറുപ്പ.

Jurat, s. ഒര അധികാരി.

Juratory, a. സത്യംചെയ്യുന്ന.

Juridical, a, വ്യവഹാരസ്ഥലങ്ങളിൽ പെ
രുമാറുന്ന; ന്യായവിസ്താരത്തിൽ എൎപ്പെടു
ന്ന.

Jurisdiction, s. ന്യായമുള്ള അധികാരം,
തനിക്ക അധികാരമുള്ള ദെശം, ഇടവക.

Jurisprudence, s. നീതിശാസ്ത്രവിജ്ഞാ
നം, ന്യായശാസ്ത്രം, സ്മൃതി, വ്യവഹാരമാ
ൎഗ്ഗം.

Jurist, s. നയജ്ഞൻ.

Juror, s. സത്യക്കാരൻ.

Jury, s. വിസ്താരത്തിൽ തങ്ങൾക്ക തെളി
ഞ്ഞുകാണുന്ന കാൎയ്യത്തിന്റെ നെര ബൊ
ധിപ്പിക്കുമെന്ന സത്യം ചെയ്യുന്നവർ.

Just, a. നീതിയുള്ള നെരുള്ള, നെറിവു
ള്ള സത്യമുള്ള ഒത്ത; ശരിയായുള്ള.

Just, ad. ശരിയായി, സൂക്ഷമായി; പ്രയാ
സത്തൊടെ.

Justice, s. നീതി, ധൎമ്മം, വ്യവഹാരം,
രാജനീതി; ദണ്ഡനിതി; നീതിജ്ഞൻ,
നീതിനടത്തുന്നവൻ.

Justiceship, s. നീതിനടത്തുന്നവന്റെ
സ്ഥാനം.

Justiciary, s. നീതിനടത്തുന്നവൻ.

Justifiable, a. നീതീകരിക്കാകുന്ന, നെര
ബൊധംവരുത്താകന്ന, ന്യായമുള്ള.

Justifiably, ad. ന്യായമായി, സുകൃതമാ
യി.

Justification, s. നീതീകരണം, നീതി
ബൊധംവരുത്തുക.

Justifier, s. നീതീകരിക്കുന്നവൻ, നീതി
യാക്കുന്നവൻ.

To Justify, v. a. നീതീകരിക്കുന്നു, നീതി
യാക്കുന്നു.

Justly, a. നെരായി, നീതിയായി, ശരി
യായി, സൂക്ഷമായി.

Justness, s. നീതി, ന്യായം; തിട്ടം, ശരി,
ചെൎച്ച; സമത്വം.

To Jut, v. n. ഉന്തിനില്ക്കുന്നു, തള്ളിനില്ക്കു
ന്നു.

Juvenile, a. യൌവനമുള്ള, ബാല്യമായു
ള്ള, കൌമാരമായുള്ള.

Juvenility, s. യൌവനം, കൌമാരം,
ബാല്യം; ചെറുപ്രായം.

Juxtaposition, s. തമ്മിലുള്ള അടുപ്പം.

K.

Kalendar, s, കാലത്തിന്റെ കണക്ക, പ
ഞ്ചാംഗം.

Kali, s. സമുദ്രത്തിലുള്ള ഒരു വക കള.

Kam, a. വളഞ്ഞ, കൊട്ടമുള്ള.

To Kaw,v. n. കാക്കപൊലെ കരയുന്നു.

Kaw, s. കാക്കയുടെ കരച്ചിൽ.

Käyle, s. ഒമ്പത ആണികൊണ്ട കളിക്കു
ന്ന ഒരു കളി.

To Keck, v. n. ഒക്കാനിക്കുന്നു.

To Keckle a cable, v. a. ആലാത്തു കയ
റകൊണ്ട ചുറ്റുംകെട്ടുന്നു.

Kedger, s. ചെറിയ നംകൂരം.

Keel, s, കപ്പലിന്റെ അടിഭാഗം, എരാവ.

Keen, a, മൂൎച്ചയായുള്ള, കൂൎമ്മയായുള്ള; ക
ൎക്കശമായുള്ള; എരിവുള്ള; ഉഗ്രമായുള്ള; ക
ഠൊരമായുള്ള.

Keenly, ad. കൂൎമ്മതയായി, ഉഗ്രമായി.

Keenness, s. മൂൎച്ച, കൂൎമ്മ, കൎശനം, തീക്ഷ്ണ
ത, ഉഗ്രത.

To keep, v. a. & n. വെക്കുന്നു; വെച്ചി
രിക്കുന്നു; കാക്കുന്നു: സ്ത്രക്ഷിക്കുന്നു; രക്ഷി
ക്കുന്നു, പരിപാലിക്കുന്നു; അടക്കിവെക്കു
ന്നു; കൈക്കൊള്ളുന്നു; യഥാപ്രകാരത്തിൽ
സൂക്ഷിക്കുന്നു; ആചരിക്കുന്നു, പ്രമാണി
ക്കുന്നു; ഉപജീവനംകൊടുത്ത രക്ഷിക്കു
ന്നു; തങ്ങിപാൎക്കുന്നു; വെളിപ്പെടുത്താതി
രിക്കുന്നു; അടക്കുന്നു, ൟടുചെയ്യുന്നു, പ
ഴക്കംനില്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/283&oldid=178137" എന്ന താളിൽനിന്ന് ശേഖരിച്ചത്