Jump to content

താൾ:CiXIV133.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IRR 269 IRR

Journalist, s. ദിവസവൎത്തമാനമെഴുതു
ന്നവൻ.

Journey, s. വഴിയാത്ര, പ്രയാണം.

To Journey, v. n. വഴിയാത്രയായിപൊ
കുന്നു, പ്രയാണം ചെയ്യുന്നു.

Journeyman, s. ശമ്പളവെലക്കാരൻ; വ
ഴിയാത്രക്കാരൻ, പ്രയാണകാരൻ.

Journeyworlk, s. കൂലിവെല.

Joust, s. കള്ളപ്പൊര.

Joy, s. സന്തൊഷം, മൊദം, ആനന്ദം,
പ്രസാദം, പ്രീതി.

To Joy, v. n. സന്തൊഷിക്കുന്നു, തൊഷി
ക്കുന്നു, മൊദിക്കുന്നു, പ്രസാദിക്കുന്നു.

To Joy, v, a, സന്തൊഷം പറയുന്നു, മൊ
ദിപ്പിക്കുന്നു, പ്രസാദിപ്പിക്കുന്നു.

Joyful, a. സന്തൊഷമുള്ള, മൊദമുള്ള, പ്ര
സാദമുള്ള.

Joyfulness, s. സന്തൊഷം, മൊദം, പ്ര
സാദം.

Joyless, a. സന്തൊഷക്കെടുള്ള, പ്രസാദ
മില്ലാത്ത.

Joyous, a. സന്തൊഷകരമായുള്ള, പ്രസാ
ദമുള്ള.

Irascible, a. കൊപശീലമുള്ള, എളുപ്പ
ത്തിൽ കൊപിക്കുന്ന, അല്പരസമുള്ള.

Irascibility. s. ദുഷ്കൊപം, അല്പരസം.

Ire, s. കൊപം, ക്രൊധം, ഉഗ്രം.

Iris, s. ഇന്ദ്രധനുസ്സ, മെഘവില്ല; കൃഷ്ണമ
ണിക്കു ചുറ്റുമുള്ള വളയം.

Irksome, a. മുഷിച്ചിലുള്ള, വരുത്തമുള്ള.

Irksomeness, s. മുഷിച്ചിൽ, വരുത്തം, പ്ര
യാസം; സങ്കടം.

Iron, s. ഇരിമ്പ, ആയസം.

Iron, a. ഇരിമ്പുകൊണ്ട തീൎത്ത, അയസ്സു
കൊണ്ടുള്ള.

To Iron, v. a. ഇരിമ്പുകൊണ്ട മിനുക്കുന്നു,
വസ്ത്രംമിനുക്കുന്നു.

Ironical, u. വിപരീതാൎത്ഥമായുള്ള, പ്രഹ
സനമുള്ള, ഹാസ്യമുള്ള, നിന്ദാസ്തുതിയുള്ള.

Ironmonger, s. ഇരിമ്പുവ്യാപാരി, ഇരി
മ്പുചരക്കുകളെ വില്ക്കുന്നവൻ.

Ironmould, s. ഇരിമ്പുകറ.

Ironstone, s. ഐര.

irony, s. നിന്ദാസ്തുതി, കൊറുവാ, കൊള്ളി
വാക്ക, വികഥനം, പ്രഹസനം.

Irradiance, s. രശ്മികൾകൊണ്ടുള്ള പ്ര
Irradiancy, കാശം, ശൊഭ.

To Irradiate, v. a. രശ്മികൾവീശിപ്രകാ
ശിപ്പിക്കുന്നു; ശൊഭിപ്പിക്കുന്നു; വെളിച്ച
മാക്കുന്നു; ശൊഭയുള്ള ആഭരണങ്ങൾകൊ
ണ്ട അലങ്കരിക്കുന്നു.

Irradiation, s. രശ്മികൾവീശുക; ബുദ്ധി
പ്രകാശം.

Irrational, a. വിശെഷജ്ഞാനമില്ലാത്ത;
ന്യായമല്ലാത്ത, ന്യായവിരൊധമുള്ള.

Irrationality, s. വിശെഷജ്ഞാനമില്ലാ
യ്മ; ബൊധമില്ലായ്മ, ന്യായക്കെട.

Irreclaimable, a. നന്നാക്കികൂടാത്ത.

Irreconcilable, a. ഇണക്കികൂടാത്ത, യൊ
ജിപ്പിച്ചുകൂടാത്ത.

Irreconciled, a. ഇണങ്ങാത്ത, യൊജ്യ
തപ്പെടാത്ത.

Irrecoverable, a. തിരികെക്കിട്ടികൂടാത്ത;
പൊറുക്കാത്ത, സൌഖ്യം വരുത്തികൂടാത്ത,
പരിഹരിച്ചുകൂടാത്ത.

Irreducible, a. കുറച്ചുകൂടാത്ത.

Irrefragable, a. ആക്ഷെപിച്ചുകൂടാത്ത;
മറിച്ചുകൂടാത്ത, യുക്തികൊണ്ട സാധിച്ചു
കൂടാത്ത.

Irrefutable, a. ആക്ഷെപിച്ചുകൂടാത്ത, മ
റുത്തുകൂടാത്ത.

Irregular, a. ക്രമക്കെടുള്ള, മുറകെടുള്ള;
ചൊവ്വില്ലാത്ത.

Irregularity, s. ക്രമക്കെട, മുറകെട, നെ
റികെട; അഴിമതി.

Irregularly, ad. ക്രമക്കെടായി.

Irrelative, a. കാൎയ്യത്തിനടുക്കാത്ത; ചെൎച്ച
യില്ലാത്ത; ഒറ്റയായുള്ള.

Irrelevant, a. കാൎയ്യത്തിനടുക്കാത്ത, അസ
ഹായ്യം.

Irreligion, s. സന്മാൎഗ്ഗമില്ലായ്മ, അവഭക്തി,
ദൈവഭക്തിയില്ലാത്ത, അനാചാരം.

Irreligious, a. ദൈവഭക്തിയില്ലാത്ത, അ
വഭക്തിയുള്ള, മാൎഗ്ഗമില്ലാത്ത.

Irremediale, a. അസാദ്ധ്യമായുള്ള, പ
രിഹരിച്ചുകൂടാത്ത; നിൎവ്വാഹമില്ലാത്ത.

Irremissible, a. ക്ഷമിച്ചുകൂടാത്ത, ഇളച്ചു
കൂടാത്ത.

Irremoveable, a. നീക്കികൂടാത്ത, മാറ്റി
കൂടാത്ത.

Irreparable, a. തിരികെകിട്ടാത്ത, നന്നാ
ക്കികൂടാത്ത.

Irrepleviable, a. വീണ്ടുകൊള്ളാവതല്ലാത്ത.

Irreprehensible, a. കുറ്റമില്ലാത്ത, അപ
വാദംകൂടാത്ത.

Irreproachable, a. അനിന്ദ്യമായുള്ള , ആ
ക്ഷെപിച്ചുകൂടാത്ത, കുറ്റംകൂടാത്ത.

Irreproachably, ad. നിന്ദകൂടാതെ, കു
റ്റംകൂടാതെ.

Irreproveable, a, കുറ്റം ചുമത്തികൂടാത്ത.

Irresistible, a. തടുത്തുകൂടാത്ത, എതിരി
ട്ടുകൂടാത്ത; ദുൎന്നിവാരമുള്ള; അനിവാൎയ്യം.

Irresoluble, a. ഉടച്ചുകൂടാത്ത, ദ്രവിപ്പിച്ചു
കൂടാത്ത.

Irresolute, a. സ്ഥിരമില്ലാത്ത, മനൊനി
ശ്ചയമില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/281&oldid=178135" എന്ന താളിൽനിന്ന് ശേഖരിച്ചത്