JOC 268 JOU
Involution, s. ചുരുൾച, ചുരുൾ; എൎപ്പാട, കുടുക്ക, കുഴച്ചുമറിച്ചിൽ. To Inure, v. a. ശീലിപ്പിക്കുന്നു, പരിചയി Inurement, s. ശീലം, പരിചയം, അഭ്യാ To Inurn, v. a. ശവം മറക്കുന്നു, മൂടുന്നു. Inutile, a. അപ്രയൊജനമായുള്ള, ഉപ Inutility, s. അപ്രയൊജനം, ഉപയൊ Invulnerable, a. മുറിവെല്പിച്ചുകൂടാത്ത. Inward, അകത്തൊട്ട, അകത്തെ Inward, a. അകത്തെ, ഉള്ളിലെ, അന്തൎഭാ Inwardly, ad. അകത്ത, ഉള്ളിൽ, അന്ത To Inweave, v. a. കൂട്ടിനെയ്യുന്നു, ഇടക To Inwrap, v, a, ചുരുട്ടുന്നു, പൊതിയു To Inwreathe, v. a. മാലകൊണ്ട അല Inwrought, a, ചിത്രപ്പണികൊണ്ട അല Job, s. ചില്വാനവെല, അല്പവെല; ഹീന To Job, v. a. കുത്തുന്നു, വെട്ടുന്നു. To Job, v. n. തരക നടക്കുന്നു, മറ്റആ Jobber, s. തരകൻ; ചില്വാനവെല ചെ Jockey, s. ഒടിക്കുന്നതിന കുതിര എറുന്ന To Jockey, v. a. മുട്ടുന്നു; ചതിക്കുന്നു, വ്യാ Jocose, a. സരസമായുള്ള, കളിയുള്ള, ഉ Jocosely, ad. സരസമായി, കളിവാക്കാ Jocoseness, s. സരസത, കളിവാക്ക, ഉ Jocular, a. സരസമായുള്ള, ഗൊഷ്ഠിയുള്ള, Jocularity, s. സരസത, കളിവാക്ക, പ്ര Jocund, a, സരസമായുള്ള, പ്രമൊദമുള്ള, |
To Jog, v, a. കുലുക്കുന്നു, അനക്കുന്നു, മുട്ടു To Jog, v. n. നടന്നു പോകുന്നു, ചാടി Jog, s. തള്ള, മുട്ട, അനക്കം. Jogger, s. പതുക്കെ നടക്കുന്നവൻ. To Joggle, v. a. അനക്കുന്നു, മുട്ടുന്നു, ഇ To Join, v. a. ചെൎക്കുന്നു, കൂട്ടുന്നു, ഒട്ടിക്കു To Join, v, n. ചെരുന്നു, കൂടുന്നു, ഒട്ടുന്നു, Joiner, s. ആശാരി, മരപ്പണിക്കാരൻ, ത Joinery, s. മരപ്പണി, തച്ചുശാസ്ത്രം. Joining, s. എപ്പ, മൂട്ട; ചെൎപ്പ. Joint, s. അവയവസന്ധി, മൎമ്മം; ചെൎപ്പ, Out of joint, ഉളുക്കിയ, കുഴപ്പിയ. Joint, a. കൂട്ട, പങ്കുള്ള, കൂടിചെയ്യുന്ന. To Joint, v. a. കൂട്ടിച്ചെൎക്കുന്നു, കൂട്ടി എ Jointed, a. മുട്ടനിറഞ്ഞ, കമ്പുള്ള. Jointly, ad, ഒന്നിച്ച, കൂട്ടായി, കൂടി. Jointress, s, സ്ത്രീധനസമ്പത്തുള്ള സ്ത്രീ. Jointure, s. സ്ത്രീധനസമ്പത്ത. Joist, s. മുറിതട്ടിന്റെ ചെറിയതുലാം, ചെ Joke, s, കളിവാക്ക, ഹാസ്യവാക്ക, സരസ To Joke, v. n. കളിവാക്കപറയുന്നു, ഗൊ Joker, s. കളിവാക്ക പറയുന്നവൻ, പൊ Jole, s. കവിൾ; മത്സ്യത്തിന്റെ തല. Jollity, s. ആഹ്ലാദം, ഉന്മെഷം, ഉല്ലാസം, Jolly, a. ആഹ്ലാദമുള്ള, ഉന്മെഷമുള്ള, ഉ To Jolt, v. n. കുലുങ്ങുന്നു, വണ്ടികുലുങ്ങു To Jolt, v. a. കുലുക്കുന്നു, വണ്ടികുലുക്കുന്നു. Jolt, s. കുലുക്കം, വണ്ടിയുടെ കുലുക്കം. Jolthead, s. വലിയതല; മന്ദബുദ്ധി, ഭൊ To Jostle, v. a. തിക്കുന്നു, ഉന്തുന്നു, മുട്ടു Jot, s. പുള്ളി, കുത്ത. Jovial, a, ഉന്മെഷമുള്ള, ഉല്ലാസമുള്ള. Jovialness, s. ഉന്മെഷം, ഉല്ലാസം. Journal, s. നാൾവഴി, നാൾവഴികണക്ക, |