Jump to content

താൾ:CiXIV133.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INS 260 INS

Inoffensively, ad. നിൎദ്ദൊഷമായി, വൈ
ഷമ്യംകൂടാതെ.

Inoffensiveness, s. നിൎദ്ദൊഷം, നിരപ
രാധം, പരമാൎത്ഥം, നിഷ്കപടം.

Inofficious, a. ഉപചാരമില്ലാത്ത, സഹാ
യം ചെയ്യാത്ത.

Inopinate, a. നിനച്ചിരിയാത്ത, യദൃച്ഛ
യായുള്ള.

Inopportune, a. തക്കക്കെടുള്ള, സമയക്കെ
ടുള്ള, അനവസരമുള്ള, അവസരക്കെടു
ള്ള.

Inordinacy, s. രീതികെട, ക്രമക്കെട, അ
ലങ്കൊലം, അഴിമതി, മുറകെട.

Inordinate, a. രീതികെടുള്ള, ക്രമക്കെടുള്ള,
അഴിമതിയുള്ള, മുറകെടുള്ള.

Inordinately, ad. ക്രമക്കെടായി, ചെൎച്ച
കെടായി.

Inordinateness, s. ക്രമക്കെട, പരിപാ
കക്കെട, ദുശ്ശീലം, അഴിമതി.

Inquest, s. ന്യായവിചാരണ, ന്യായവി
സ്താരം, ശൊധന.

Inquietude, s. സുഖക്കെട, വ്യാകുലം, മ
നൊചാഞ്ചല്യം.

To Inquire, v. a. & n. ചൊദിക്കുന്നു, വി
ചാരിക്കുന്നു, അന്വെഷിക്കുന്നു; ശൊധന
ചെയ്യുന്നു.

Inquirer, s, ചൊദിക്കുന്നവൻ, വിചാരണ
ക്കാരൻ, അന്വെഷണക്കാരൻ.

Inquiry, s. ചൊദ്യം, വിചാരണ, അ
ന്വെഷണം.

Inquisition, s. ന്യായവിചാരണ, വിസ്താ
രം, ചൊദ്യം; പൂരായം.

Inquisitive, a, അറിവാൻ ആശയുള്ള, കാ
ൎയ്യങ്ങളെ അറിവാൻ ബഹുതാത്പൎയ്യമുള്ള;
പൂരായമുള്ള.

Inquisitiveness, s. കാൎയ്യങ്ങളെ അറിവാ
നുള്ള ആശ, ഒറ്ററിയുന്നതിനുള്ള താത്പ
ൎയ്യം, നിഷ്കൎഷ.

Inquisitor, s. ന്യായവിസ്താരകാരൻ, പൂ
രായം ചെയ്യുന്നവൻ.

To Inrail, v. a. അഴികെട്ടുന്നു.

Inroad, s. കെറ്റം, പടകെറ്റം, ശത്രു
വിന്റെ സെന വെഗത്തിൽ ഉൾപ്രവെ
ശിക്കുക, കലഹം.

Insalubrious, a. സൂഖക്കെടുള്ള, അനുകൂ
ലക്കെടുള്ള.

Insanable, . അസാദ്ധ്യമായുള്ള, സൌ
ഖ്യംവരാത്ത, പൊറുക്കാത്തെ.

Inane, a. ഭ്രാന്തുള്ള, ബുദ്ധിഭ്രമമുള്ള.

Insanity, s, ഭ്രാന്ത, ബുദ്ധിഭ്രമം, മദം.

Insatiable, a. തൃപ്തിവരുത്തികൂടാത്ത, മ
ഹാ കൊതിത്തരമുള്ള, അത്യാശയുള്ള, അ
ലംഭാവമില്ലാത്ത.

Insatiableness, s. തൃപ്തിവരായ്മ, മഹാ
കൊതിത്തരം.

Insatiate, a. തൃപ്തിയില്ലാത്ത, മഹാ കൊ
തിത്തരമുള്ള.

Insaturable, a. അലംഭാവംവരാത്ത, നി
റയാത്ത.

To Inscaribe, v. a. എഴുതുന്നു, മെൽവിലാ
സമെഴുതുന്നു.

Inscription, s. എഴുത്ത, മെലെഴുത്ത, മെൽ
വിലാസം; സ്ഥാനപ്പെർ.

Inscrutable, a. തിരഞ്ഞുകൂടാത്ത, തിരിച്ച
റിഞ്ഞുകൂടാത്ത, മറവായുള്ള, അശൊധ
നീയം.

To Insculp, v. a. കൊത്തി ഉണ്ടാക്കുന്നു,
മുദ്രവെട്ടായിവെട്ടുന്നു.

Insculpture, s. കൊത്തുവെല, കൊത്തി
ഉണ്ടാക്കപ്പെട്ടത.

To Inseam, v. a, ഇണച്ച ഒട്ടിക്കുന്നു, വ
ടുവുണ്ടാക്കുന്നു.

Insect, s. പുഴു, കൃമി, സ്വെദജമായത.

Insection, s. ഖണ്ഡിക്കുക, വെട്ട.

Insecure, a. ഭദ്രമില്ലാത്ത, സൂക്ഷമില്ലാത്ത,
ഉറപ്പില്ലാത്ത; അപകടമുള്ള, വിഷമതയു
ള്ള.

Insecurity, s. ഭദ്രമില്ലായ്മ, നിശ്ചയമില്ലാ
യ്മ, സൂക്ഷമില്ലായ്മ, ഉറപ്പില്ലായ്മ; അപക
ടം, വിഷമത.

Insensate, a. ബുദ്ധിയില്ലാത്ത, വിചാരമി
ല്ലാത്ത, മന്ദതയുള്ള.

Insensibility, s. അറിവില്ലായ്മ, ഉണൎച്ച
യില്ലായ്മ, ചുണകെട, ബുദ്ധികെട; ബൊ
ധക്കെട, ബൊധമില്ലായ്മ.

Insensible, a,. അറിയാത്ത, ഉണൎച്ചയില്ലാ
ത്ത, ചുണകെടുള്ള, ബുദ്ധികെട്ട; ക്രമെണ
യുള്ള; ബൊധമില്ലാത്ത, ബൊധക്കെടുള്ള,
നിൎദ്ദയമായുള്ള.

Insensibly, ad. അറിയാതെ; ക്രമെണ;
ബൊധക്കെടായി.

Inseparability, s. വെറാക്കികൂടായ്മ,
Inseparableness, s. വെർപിരിച്ചു കൂ
ടായ്മ, അവിഛിന്നത.

Inseparable, a. വെറാക്കികൂടാത്ത, പിരി
യാത്ത.

Inseparably, ad. പിരിവുകൂടാതെ, വെർ
പിരിയാതെ.

To Insert, v. a. ചാൎത്തിൽ എഴുതുന്നു, കൂ
ടെ പതിക്കുന്നു, കൂട്ടിചെൎക്കുന്നു, കൂടെവെ
ക്കുന്നു.

Insertion, s. കൂട്ടിചെൎക്കുക, കൂടെപതിക്കു
ക, കൂടെവെച്ച വസ്തു.

Inservient, a. ഉതകുന്ന, ഉപയൊഗമുള്ള.

To Inship, v. a. കപ്പലിൽ കെറ്റുന്നു, ഉ
രുവിലാക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/272&oldid=178126" എന്ന താളിൽനിന്ന് ശേഖരിച്ചത്