Jump to content

താൾ:CiXIV133.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

INF 257 INF

Infidel, a. അവിശ്വാസമുള്ള, നെരുകെട്ട.

Infidelity, s, അവിശ്വാസം, നൈരുകെട,
ക്രിസ്തുമതത്യാഗം.

Infinite, a. അനന്തമായുള്ള, അന്തമില്ലാ
ത്ത, അറ്റമില്ലാത്ത; അവധിയില്ലാത്ത,
സംഖ്യയില്ലാത്ത, അമിതമായുള്ള.

Infinitely, ad. അനവധിയായി, അനന്ത
മായി.

Infinitive, a. അറ്റമില്ലാത്ത; വ്യാകരണ
ത്തിൽ ഒരു രീതി ലകാരം.

Infinitude, s. അനന്തത, അഖണ്ഡത.

Infinity, s. അഖണ്ഡത, അസംഖ്യത, അ
നവധി.

Infirm, a. ക്ഷീണമായുള്ള, ബലഹീനമാ
യുള്ള; ഉറപ്പില്ലാത്ത, സ്ഥിരമില്ലാത്ത, നി
ലയില്ലാത്ത.

Infirmary, s. രൊഗികൾ പാൎക്കുന്ന സ്ഥലം,
രൊഗികളെ ആക്കി സൂക്ഷിക്കുന്ന ശാല.

Infirmity, s. ക്ഷീണത, ബലഹീനത,
ബലക്കെടെ, കെല്പകെട; ദുൎബലം, രൊ
ഗം.

To Infix, v. a. തറെക്കുന്നു, അടിച്ചുകെ
റ്റുന്നു; ഉറപ്പിക്കുന്നു, നാട്ടുന്നു.

To Inflame, v. a. ജ്വലിപ്പിക്കുന്നു, കത്തി
ക്കുന്നു, എരിക്കുന്നു; അഴലിക്കുന്നു; ചൂടു
പിടിപ്പിക്കുന്നു; കൊപമുണ്ടാക്കുന്നു.

To Inflame, v. a. കാന്തുന്നു, അഴലുന്നു,
ചൂടുപിടിക്കുന്നു, ചുമക്കുന്നു.

Inflammable, a. എളുപ്പത്തിൽ തീപറ്റ
തക്ക, അഗ്നിബാധിക്കാകുന്ന.

Inflammableness, s. എളുപ്പത്തിൽ എരി
യുന്ന സ്വഭാവം, അഗ്നിബാധ, കത്തുന്ന
ഗുണം.

Inflammation, s. എരിച്ചിൽ, കത്തൽ;
കാന്തൽ, നീറ്റൽ, അഴല്ച, നീർ.

Inflammatory, a. എരിയുന്ന, കത്തിക്കു
ന്ന, തിപറ്റിക്കുന്ന; അഴലിക്കുന്ന.

To Inflate, v. a. വീൎപ്പിക്കുന്നു, കാറ്റുകൊ
ണ്ട ചീൎപ്പിക്കുന്നു.

Inflation, s. വീൎപ്പിക്കുക; വീൎപ്പ, വായു.

To Inflect, v. a. മടക്കുന്നു, വളെക്കുന്നു;
മാറ്റുന്നു; മറിക്കുന്നു; ഭെദം വരുത്തുന്നു.

Inflection, s. വളച്ചിൽ, മറിച്ചിൽ, മാ
റ്റം; ശബ്ദഭെദം, ലകാരഭേദം.

Inflective, a. വളെക്കുന്ന, മറിക്കുന്ന.

Inflexibility, s. വളച്ചിലില്ലായ്മ, മയ
Inflexibleness, s. മില്ലായ്മ, വഴക്കമില്ലാ
യ്മ, ഇണക്കമില്ലായ്മ; കഠിനത, ശഠത, ദു
ശ്ശാഠ്യം.

Inflexible, a. വളച്ചുകൂടാത്ത, വഴക്കാവ
തല്ലാത്ത, ഇണക്കമില്ലാത്ത, വണങ്ങാത്ത,
മറിച്ചുകൂടാത്ത, മാറ്റികൂടാത്ത, മയമില്ലാ
ത്ത.

Inflexibly, ad. വഴങ്ങാതെ, ഇണങ്ങാ
തെ, മറിച്ചകൂടാതെ.

To Inflict, v. a. ദണ്ഡിപ്പിക്കുന്നു, ചുമത്തു
ന്നു, എല്പിക്കുന്നു, ചെയ്യുന്നു, നടത്തുന്നു.

Infliction, s. ദണ്ഡിപ്പിക്കുക; ദണ്ഡനം;
ചുമത്തൽ.

Inflictive, a. ദണ്ഡിപ്പിക്കുന്ന, ചുമത്തുന്ന.

Influence, s. ശക്തി, ബലം, വ്യാപാരശ
ക്തി, ആകൎഷണം; നടത്തൽ, അധികാ
രം, ചാച്ചിൽ.

To Influence, v. a. നടത്തുന്നു, ചായി
ക്കുന്നു, മനസ്സവരുത്തുന്നു; ബൊധം വരു
ത്തുന്നു, ആകൎഷിക്കുന്നു.

Influent, a. ഉ ള്ളിലെക്ക ഒഴുകുന്ന, ഒടുന്ന,
ഉള്ളിലെക്ക പായുന്ന.

Influential, a. അധികാരമുള്ള, ശക്തിയു
ള്ള.

Influenza, s. ഒരു ദെശത്തിൽ പലൎക്കും വ
രുന്ന ഒരു വക കടുപ്പമുള്ള ജലദൊഷം.

Influx, s. ഉൾപാച്ചിൽ, ഒഴുക്ക; കൂടിവര
വ, മെളനം; വന്നുകൂടുക.

To Infold, v. a. പൊതിയുന്നു, ചുരുട്ടു
ന്നു, തെറുക്കുന്നു; മടക്കുന്നു.

To Infoliate, v. a. ഇലകൾ കൊണ്ടമൂടുന്നു.

To Inform, v. a. അറിയിക്കുന്നു, ഗ്രഹി
പ്പിക്കുന്നു; പഠിപ്പിക്കുന്നു; ബൊധിപ്പിക്കു
ന്നു; അറിയപ്പെടുത്തുന്നു.

To Inform, v. n. ഒറ്റികൊടുക്കുന്നു, തുൻ
പുണ്ടാകുന്നു.

Informal, a. മുറയില്ലാത്ത, ക്രമമല്ലാത്ത,
ചട്ടപ്രകാരമല്ലാത്ത.

Informant, s. അറിയിക്കുന്നവൻ, ഉപ
ദെശിക്കുന്നവൻ, ബൊധിപ്പിക്കുന്നവൻ.

Information, s. അറിയിക്കുക, അറിയി
പ്പ, ഉപദെശം, അറിവ; കെൾവി, ശ്രു
തി; ബൊധിപ്പിച്ച ആവലാധി, ബൊ
ധിപ്പിക്കുക; തുൻപ.

Informer, s. അറിയിക്കുന്നവൻ, ബൊധി
പ്പിക്കുന്നവൻ; ഒറ്റുകാരൻ.

Informidable, a. ഭയപ്പെടെണ്ടാത്ത, ഭയ
കരമല്ലാത്ത.

Informity, v. രൂപമില്ലായ്മ, ക്രമക്കെട; മു
റത്തപ്പ.

Infortunate, a. നിൎഭാഗ്യമുള്ള.

To Infract, v. a. ഉടെക്കുന്നു, മുറിക്കുന്നു;
ലംഘിക്കുന്നു.

Infraction, s. ഉടച്ചിൽ; മുറിക്കുക; ലംഘ
നം.

Infrangible, a. ഉടച്ചുകൂടാത്ത.

Infrequent, a. അപൂൎവ്വമായുള്ള, അരൂപ
മായുള്ള, നടപ്പില്ലാത്ത.

To Infringe, v. a. ഭംഗം വരുത്തുന്നു; അ
തിക്രമിക്കുന്നു, ലംഘിക്കുന്നു; മുടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/269&oldid=178123" എന്ന താളിൽനിന്ന് ശേഖരിച്ചത്