Jump to content

താൾ:CiXIV133.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ING 258 INI

Infringement, s. ഭംഗം, ഭെദം, അതി
ക്രമം, ലംഘനം; മുടക്കം, വിരൊധം.

Infringer, s. ലംഘിക്കുന്നവൻ.

To Infumate, v. a. പുകച്ചുണക്കുന്നു.

Infuriate, a. അതിമൂൎക്ക്വതയുള്ള, വെറി
പിടിച്ച, മദപ്പെട്ട; അതികുപിതം.

To Infuse, v. a. ഒന്നിലെക്ക ആക്കുന്നു; ഒ
ഴിക്കുന്നു, പകരുന്നു; മനസ്സിൽ കൊള്ളിക്കു
ന്നു; കഷായംവെക്കുന്നു; ചൊടിപ്പിക്കുന്നു.

Infusible, a. ഒഴിക്കാകുന്ന, പകരാകുന്ന;
ഉരുക്കികൂടാത്ത.

Infusion, s, പകൎച്ച, ഒഴിക്കുക; മനസ്സിൽ
ആക്കുക; കഷായംവെക്കുക; കഷായം.

Infusive, a. പകരുന്ന, ഒഴിക്കുന്ന.

Ingathering, s, കൊയിത്തശെഖരം; അ
കത്തെക്ക കൂട്ടിചെൎക്കുക.

To Ingeminate, v. a. ഇരട്ടിക്കുന്നു, ആ
വൎത്തിക്കുന്നു.

Ingenius, a. വിവെകമുള്ള, മിടു
ക്കുള്ള, കൂ
ൎമ്മബുദ്ധിയുള്ള, കൌശലമുള്ള.

Ingeniously, ad. മിടുക്കൊടെ, കൌശല
ത്തൊടെ.

Ingenuity, s. മിടുക്ക, കൌശലം, വിവെ
കം, സൂക്ഷ്മ ബുദ്ധി, കൂൎമ്മത, സാരബുദ്ധി.

Ingenuous, a. കപടമില്ലാത്ത, പരമാൎത്ഥ
മുള്ള, നിൎമ്മായമുള്ള; നെരുള്ള; മഹാത്മ്യ
മുള്ള, കുലസംഭവമുള്ള.

Ingenuously, ad. കപടം കൂടാതെ പര
മാൎത്ഥമായി.

Ingenuousness, s, കപടമില്ലായ്മ, പര
മാൎത്ഥം, നിൎമ്മായം; മഹാത്മ്യം.

Inglorious, a. മഹത്വമില്ലാത്ത, മാനക്കെ
ടുള്ള, അവമാനമുള്ള.

Ingot, s. കട്ടി, പൊൻകട്ടി, പൊൻവാളം.

To Ingraff, v. a. ഒട്ടിക്കുന്നു, ഒട്ടിച്ചചെ
To Ingraft, v). a. ക്കുന്നു; ഒരു വൃക്ഷത്തി
ന്റെ ചെറിയ കൊമ്പ മറ്റൊരു വൃക്ഷ
ത്തിലെക്ക ഒട്ടിച്ചെൎക്കുന്നു; സ്ഥാപിക്കു
ന്നു.

Ingrate, Ingrateful, a. നന്ദികെടുള്ള,
കൃതഘ്നതയുള്ള, ഉപകാരസ്മരണമില്ലാത്ത;
അപസ്വരമുള്ള.

To Ingratiate, v. a. കൃപവരുത്തുന്നു, കൃ
പ സമ്പാദിക്കുന്നു, ഇഷ്ടംവരുത്തുന്നു.

Ingratitude, s. നന്ദികെട, ഉപകാരസ്മ
രണമില്ലായ്മ, കൃതഘ്നത, വീമ്പകെട.

Ingredient, s. ഒര ഔഷധത്തിൽ കൂട്ടിയ
വസ്തു, പ്രത്യെകഭാഗം, യൊഗം.

Ingress, s. ഉൾപ്രവെശം; അകത്തവരവ:
പ്രവെശശക്തി.

Ingression, s. ഉൾപ്രവെശനം.

To Ingulf, v. a. വിഴുങ്ങിക്കളയുന്നു, കയ
ത്തിലെക്ക എറിയുന്നു.

To Inhabit, v. a. & n. കുടിയിരിക്കുന്നു,
പാൎക്കുന്നു, വസിക്കുന്നു.

Inhabitable, a. കുടിയിരിക്കാകുന്ന, പാ
ൎക്കതക്ക.

Inhabitance, s. വാസസ്ഥലം, പൊറുതി
യിടം.

Inhabitant, s. കുടിയാൻ, പാൎക്കുന്നവൻ,
കുടിപതി.

To Inhale, v. a. അകത്തെക്ക വലിക്കുന്നു,
ഉഛ്വാസംകൊള്ളുന്നു, കാറ്റുകൊള്ളുന്നു.

Inharmonious, a. സ്വരച്ചെൎച്ചയില്ലാത്ത,
സ്വരവാസനയില്ലാത്ത.

To Inhere, v. n. കൂടിഒട്ടുന്നു, പറ്റുന്നു,
കൂടെ ചെരുന്നു.

Inherent, a. അന്തൎഭവിച്ചിരിക്കുന്ന, സ്വ
തെയുള്ള, സഹജമായുള്ള, പ്രകൃതമായു
ള്ള, കൂടെ ജനിച്ച.

To Inherit, v. a. അവകാശമായനുഭവി
ക്കുന്നു, അനുഭവിക്കുന്നു; തനതാക്കുന്നു.

Inhearitable, a. അനുഭവിക്കാകുന്ന.

Inleritance, s, അനുഭവം, അനുഭൂതി, അ
വകാശം, അനുഭൊഗം.

Inherritor, s. അവകാശി, അനുഭവിക്കുന്ന
വൻ.

Inheritress, s. അവകാശക്കാരി.

To Inhibit, v. a. തടവചെയ്യുന്നു, വില
ക്കുന്നു, മുടക്കുന്നു, വിരൊധിക്കുന്നു.

Inhibition, s. തടവ, വിലക്ക, മുടക്കം, വി
രൊധം.

To Inhold, v. a. കൊള്ളുന്നു, പിടിക്കുന്നു.

Inhospitable, a. അതിഥിസല്ക്കാരംചെയ്യാ
ത്ത, പരദെശികൾക്ക ഉപചാരം ചെയ്യാ
ത്ത.

Inhospitality, s. അതിഥിസാരമില്ലാ
യ്മ, ഉപചാരക്കെട.

Inhuman, a. ഭടാചാരമുള്ള ക്രൂരതയുള്ള,
ദയയില്ലാത്ത.

Inhumanity, s. നിൎദ്ദയ, ക്രൂരത, മൃഗസ്വ
ഭാവം.

Inhumanly, ad. നിൎദ്ദയയായി, ക്രൂരതയാ
യി.

To Inhume, v. a. കുഴിച്ചുമൂടുന്നു.

To Inject, v. a. അകത്തെക്ക പീച്ചുന്നു,
വസ്തിപിടിക്കുന്നു; ഉള്ളിലെക്ക കടത്തുന്നു.

Injection, s. അകത്തെക്ക പീച്ചുക, പീച്ചാ
ങ്കുഴൽ കൊണ്ട മരുന്നുംമറ്റുംഉ ള്ളിലെക്ക
കടത്തുക.

Inimical, a. വിപരീതമുള്ള, ശത്രുതയുള്ള,
വിരൊധമുള്ള.

Inimitability, s. അനുകരിച്ചുകൂടായ്മ, പ
കൎത്തികൂടായ്മ.

Inimitable, a. അനുകരിച്ചുകൂടാത്ത, പ
കൎത്തികൂടാത്ത, കണ്ടചെയ്തു കൂടാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/270&oldid=178124" എന്ന താളിൽനിന്ന് ശേഖരിച്ചത്