താൾ:CiXIV133.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IMM 244 IMM

Immartial, a. യുദ്ധവൈദഗ്ദ്യമില്ലാത്ത,
ദുൎബലമുള്ള.

Immaterial, a. അല്പവൃത്തിയായുള്ള, സാ
രമില്ലാത്ത, അപ്രശസുമായുള്ള; അസം
ബന്ധമായുള്ള; അശരീരി, നിഷ്കളമായു
ള്ള.

lmmature, a. പഴുക്കാത്ത, പാകമില്ലാത്ത,
പരുവമില്ലാത്ത, അപക്വമായുള്ള, അപാ
കമായുള്ള; തിടുക്കമുള്ള, അതികാലത്തുള്ള,
അകാലമായുള്ള.

Imnaturely, ad, അപാകമായി, തല്ക്കാല
ത്തിന മുമ്പെ, പരുവത്തിന മുമ്പെ.

Immatureness, . അപകം, അപാക
Immaturity, s. ത, പാകക്കെട, പരു
വക്കെടേ.

Immeasurable, a. അളവറ്റ, അളന്നുകൂ
ടാത്ത, അഗണ്യമായുള്ള, അമിതമായുള്ള.

Immeasuitably, ad. അളവുകൂടാതെ, അ
മിതമായി.

Immediate, a. അകാലമായുള്ള, അകാര
ണമായുള്ള, അടുത്ത, നിമിഷമായുള്ള,
നിമെഷമായുള്ള, അപ്പൊളുള്ള.

Immediately, ad. അകാരണമായി, ഉട
നെ, ഉടൻതന്നെ, പൊടുന്നനവെ, തൽ
ക്ഷണം, അക്ഷണം, അകവ്വാൽ.

Immediateness, s. കാരണം, അഹെ
തു, തത്സമയം.

Immedicable, a, പൊറുക്കാത്ത, അസാ
ദ്ധ്യമായുള്ള.

Immemorable, a. ഒൎപ്പാൻ യൊഗ്യമല്ലാ
ത്ത.

Immemorial, a. ധാരണയില്ലാത്ത, ഒൎമ്മ
യില്ലാത്ത, പൂൎവ്വകാലത്തുണ്ടായ

Immense, a. അളവില്ലാത്ത, അതിരില്ലാ
ത്ത, അമിതമായുള്ള, അസംഖ്യമായുള്ള,
അഗണ്യമായുള്ള, മഹാ, അനന്തമായുള്ള.

Immensely, ad. അളവകൂടാതെ, അമി
തമായി.

Immensity, s. അളവില്ലായ്മ, അതിരില്ലാ
യ്മ; അമിതം, അഖണ്ഡത; മഹാവലിപ്പം.

Immeasurable, a. അളന്നുകൂടാത്ത, അ
ളവറ്റ.

To Immerse, v. a. വെള്ളത്തിൽ മുക്കുന്നു,
തുവെക്കുന്നു, ആഴ്ത്തുന്നു, അവഗാഹം ചെ
യ്യുന്നു.

To Immerse, v. a. മുക്കുന്നു, ആഴ്ത്തുന്നു,
നിമഗ്നംചെയ്യുന്നു; അമൎക്കുന്നു.

Immersed, a. part. മുഴുകിയ, മുങ്ങിയ.

Immersion, s. മുക്കുക, മുഴുകൽ, മുങ്ങൽ,
ആഴ്ത്തൽ; തുവെപ്പ; നിമഗ്നം; അവഗാ
ഹം; അസ്തമനം.

Immethodical, a. യഥാക്രമമില്ലാത്ത, ന
ല്ല ചട്ടമില്ലാത്ത.

Immethodically, ad. നല്ല ചട്ടമില്ലാതെ,
യഥാക്രമമില്ലാതെ.

Imminence, s. സമീപത്തുള്ള അപകടം;
അടുത്ത അപ്പത്ത.

Imminent, a. അപകടം വരുമാറായിരി
ക്കുന്ന, മൊശം അടുത്തിരിക്കുന്ന, സമീപി
ത്തുള്ള, അടുത്ത; ഭീഷണിയുള്ള.

Imminution, s. കുറച്ചിൽ, കുറവ.

Immission, s. അകത്തേക്ക് കാറുക, ഉ
ള്ളിലെക്ക ചെലുത്തുക.

To Immit, v. a. അകത്തേക്ക കൈറ്റുന്നു, ഉ
ള്ളിലെക ചെലുത്തുന്നു.

To Immix, v. a. കലത്തുന്നു.

Immobility, s. നിശ്ചലത, അചാഞ്ചല്യം,
ഇളകായ്മ.

Immoderate, a. അപരിമിതമായുള്ള, അ
മിതമായുള്ള; അതിമാത്രയായുള്ള, അധി
കമായുള്ള.

Immoderately, a. അധികമായി, അമി
തമായി, അതിമാത്രമായി.

Immodest, a. നാണക്കെടുള്ള, ലജ്ജയി
ല്ലാത്ത, അടക്കമില്ലാത്ത, പാതിവ്രത്യക്ക
ടുള്ള; ന്യായക്കെട്ടുള്ള.

Immodestly, ad. ലജ്ജകൂടാതെ.

Immodesty, s. ലജ്ജകെട, അടക്കമില്ലായ്മ;
ദുരാചാരം, അപമൎയ്യാദ.

To Immolate, v. a. ബലികൊടുക്കുന്നു,
ബലിയായി കൊല്ലുന്നു.

Immolation, s. ബലികൊടുക; ബലി.

limmoment, ca. അല്പകാൎയ്യമായുള്ള, അസാ
രകാൎയ്യമായുള്ള.

Immoral, a, സന്മാൎഗ്ഗവിരൊധമായുള്ള,
ദുൎമ്മൎയ്യാദയുള്ള, നെറികെടുള്ള, സുകൃത
വിരോധമായുള്ള.

Immorality, s. സന്മാൎഗ്ഗവിരൊധം, ദുൎമ്മ
ൎയ്യാദ, നെറികെട, സുകൃതവിരോധം.

Immortal, a. മരണമില്ലാത്ത, മൃതുവില്ലാ
ത്ത ; നാശമില്ലാത്ത, നിത്യമായും, അ
മരം, അവസാനമില്ലാത്ത.

Immortality, s. മരണമില്ലായ്മ, മൃതുവി
ല്ലായ്മ, നാശമില്ലായ്മ; നിത്യത.

To Immortalize, v. a. നിലനില്ക്കുമാറാ
ക്കുന്നു, നാശമില്ലാതാക്കുന്നു, നിത്യമാക്കു
ന്നു.

Immortally, ad. നിത്യമായി, നാശമില്ലാ
തെ.

Immoveable, a, ഇളകാത്ത, അചലമായ
ള്ള, അചഞ്ചലമായുള്ള, അനക്കമില്ലാത്ത,
നിഷ്കമ്പനമായുള്ള, സ്ഥിരമുള്ള, സ്ഥിതി
യുള്ള.

Immoveably, ad. ഇളകാതെ, ചഞ്ചലം
കൂടാതെ.

Immunity, s. ഒഴിച്ചിൽ, ഒഴിവ, നീക്കം;

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/256&oldid=178110" എന്ന താളിൽനിന്ന് ശേഖരിച്ചത്