താൾ:CiXIV133.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

IMP 245 IMP

ഊഴിയമൊഴിവ; സ്ഥാനമാനം; സ്വാ
തന്ത്ര്യം.

To lmmuure, v. a. മതിൽ കെട്ടി അട
ക്കുന്നു, കെട്ടിയടെക്കുന്നു, ചുറ്റിവളെക്കു
ന്നു; കാരാഗൃഹത്തിലാക്കുന്നു.

Immutability, s, അഭെദം, ഭേദമില്ലായ്മ,
നിൎഭെദം, മാറ്റമില്ലായ്മ, വ്യത്യാസമില്ലാ
യ്മ.

Immutable, a. അഭെദ്യമായുള്ള, നി
ൎഭെദ്യമായുള്ള, മാറ്റില്ലാത്ത; വ്യത്യാസമില്ലാ
യ്മ.

Immutably, ad. അഭെദ്യമായി, മാറ്റമി
ല്ലാതെ.

Imp, s. മകൻ, സന്തതി; കുട്ടിചാത്തൻ.

To Impair, v. a. കുറെക്കുന്നു, നഷ്ടംവ
രുത്തുന്നു, ചെതംവരുത്തുന്നു; ബലഹീന
മാക്കുന്നു, കെടുവരുത്തുന്നു, വഷളാക്കുന്നു.

To Impair, v. n. കുറയുന്നു, നഷ്ടപ്പെടു
ന്നു, കെടവരുന്നു.

Impairment, s. കുറച്ചിൽ, നഷ്ടം, കെട.

Impalpable, a. ആശിച്ചറിഞ്ഞുകൂടാത്ത.

Imparity, s. സമത്വമില്ലായ്മ, തുല്യതകെ
ട; വ്യത്യാസം, എറ്റക്കുറച്ചിൽ.

To Impart, v. a. കൊടുക്കുന്നു, ചൊല്ലു
ന്നു; അറിയിക്കുന്നു; കാണിക്കുന്നു.

Impartial, a. പക്ഷപാതമില്ലാത്ത, പക
ഭെദമില്ലാത്ത, സമചിത്തമായുള്ള, സമ
പക്ഷമായുള്ള, നീതിയുള, മുഖദാക്ഷി
ണ്യമില്ലാത്ത.

Impartiality, s. പക്ഷഭെദമില്ലായ്മ, സമ
പക്ഷം; നീതി, നെര.

Impartially, ad. പക്ഷഭെദംകൂടാതെ,
സമപക്ഷമായി, നീതിയായി, നെരായി.

Impartible, a. കൊടുക്കാകുന്ന, അറിയി
ക്കതക്ക.

Impassable, a. കടന്നുകൂടാത്ത, പൊകു
വാൻ വഴിയില്ലാത്ത; അഗമ്യമായുള്ള, ദു
ൎഘടമായുള്ള.

Impassible, a. പൊറുപ്പാൻ വഹിയാത്ത,
ദുസ്സഹമായുള, പാടപ്പെടുവാൻ വഹി
യാത്ത, സഹിച്ചുകൂടാത്ത.

Impassibleness, s. വെദനയിൽ നിന്നു
ള്ള ഒഴിച്ചിൽ.

Impassioned, a. കൊപപ്പെട്ട.

Impatience, s. അക്ഷമ, ക്ഷമകെട, അ
ശാന്തം, അക്ഷാന്തി, അസഹ്യത; സാഹ
സം; പൊറായ്മ.

Impatient, a. സഹിച്ചുകൂടാത്ത, അസ
ഹ്യമായുള്ള; ക്ഷമയില്ലാത്ത, പൊറുക്കാ
ത്ത, ക്ഷമകെടുള്ള; അക്ഷാന്തിയുള്ള; സാ
ഹസമുള്ള.

Impatiently, ad. ക്ഷമകെടായി, അക്ഷാ
ന്തിയായി; സാഹസത്തോടെ.

To Impawn, v. a. പണയം വെക്കുന്നു.

To Impeach, v. a. അധികാരത്താൽ കു
റ്റംചുമത്തുന്നു; തടുക്കുന്നു, മുടക്കുന്നു.

Impeachable, a. കുറ്റം ചുമത്താകുന്ന, കു
റ്റപ്പെടുത്തതക്ക.

Impeacher, s. കുറ്റം ചുമത്തുന്നവൻ, വാ
ദി.

Impeachment, s. തടങ്ങൽ, തടവ; കു
റ്റം ചുമത്തൽ; ചുമത്തപ്പെട്ട കുറ്റം; അ
ന്യായം.

To Impearl, v. a. മുത്തുപൊലെ ആക്കു
ന്നു; മുത്തുകൾകൊണ്ട അലങ്കരിക്കുന്നു.

Impeccable, a. നിഷ്പാപമായുള്ള, പാപ
ശങ്കയില്ലാത്ത.

To Impede, v. a. തടുക്കുന്നു, വിരൊധി
ക്കുന്നു, മുടക്കുന്നു, കുഴക്കുന്നു; വഴിയും മ
റ്റും അടക്കുന്നു.

Impediment, s. തടവ, തടങ്ങൽ, വി
രൊധം, മുടക്ക, കുഴക്ക, പ്രതിബന്ധം.

Impel, v. a. തള്ളികൊണ്ടുപൊകുന്നു,
നിൎബന്ധിക്കുന്നു, തുരത്തുന്നു; ഹെമിക്കു
ന്നു; ഉദ്യൊഗിപ്പിക്കുന്നു; തിടുക്കപ്പെടുത്തു
ന്നു.

Impellent, s. നിൎബന്ധം, ഹെമം.

To Impend, v. n. തൂങ്ങുന്നു, ഞാലുന്നു;
സമീപമായിരിക്കുന്നു, അടുത്തിരിക്കുന്നു.

Impendence, s. തൂങ്ങൽ, ഞാല്ച; സമീ
പത, അടുപ്പം.

Impendent, a. തൂങ്ങുന്ന, ഞാലുന്ന, സമീ
പമായുള്ള, അടുത്തിരിക്കുന്ന.

Impenetiability, s. പ്രവെശിപ്പിച്ചുകൂടാ
യ്മ, തുളച്ചുകൂടായ്മ; മനസ്സിൽ ഗ്രഹിപ്പിച്ചു;
കൂടായ്മ.

Impenetrable, u. ഉൾപ്രവെശിച്ചുകൂടാ
ത്ത, അഗമ്യമായുള്ള; ഭീമമായുള്ള; തുള
ച്ചുകൂടാത്ത; ഗ്രഹിപ്പിപ്പാൻവഹിയാത്ത.

Impenitence, s. അനുതാപമില്ലായ്മ, പ
Impenitency, s. ശ്ചാത്താപമില്ലായ്മ, ഹൃ
ദയകാഠിന്യത.

Impenitent, a. അനുതാപമില്ലാത്ത, അ
നുതാപരഹിതമായുള്ള; പശ്ചാത്താപമി
ല്ലാത്ത; ഹൃദയകാഠിന്യതയുള്ള.

Impenitently, ad. അനുതാപം കൂടാതെ.

Imperative, a. കല്പിക്കുന്ന, ശാസനയുള്ള,
വരുതിയുള്ള, നിൎബന്ധിക്കുന്ന.

Imperceptible, a. അഗൊചരമായുള്ള,
അപ്രത്യക്ഷമായുള്ള, അതീന്ദ്രിയമായുള്ള;
അദൃശ്യമായുള്ള, കണ്ടറിഞ്ഞുകൂടാത്ത; അ
ണുവായുള്ള.

Imperceptibleness, s. അഗൊചരത്വം,
കണ്ടറിഞ്ഞുകൂടായ്മ.

Imperceptibly, ad. കണ്ടറിയാതെ, അറി
യാതെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/257&oldid=178111" എന്ന താളിൽനിന്ന് ശേഖരിച്ചത്