താൾ:CiXIV133.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

JER 241 IGN

ടുന്നു; മിനക്കെട്ട കാലം പൊക്കുന്നു; വൃഥാ
കാലക്ഷെപം ചെയുന്നു.

Idleheaded, a. ദൊഷത്തരമായുള്ള, ബു
ദ്ധിയില്ലാത്ത.

Idleness, s. മടി, മിനക്കെട; അജാഗ്രത;
നിസ്സാരം, വ്യൎത്ഥം, അപ്രയൊജനം.

Iller, s, മടിയൻ; മിനക്കെടുന്നവൻ; വ
ഥാകാലക്ഷേപം ചെയ്യുന്നവൻ.

Idly, ad. മടിയായി, അജാഗ്രതയായി,
വ്യൎത്ഥമായി.

Idol, $, വിഗ്രഹം, ബിംബം.

Idolater, s. വിഗ്രഹാരാധനക്കാരൻ.

To Idolatarize, v. a. വിഗ്രഹങ്ങളെ വ
ന്ദിക്കുന്നു.

Idolatrous, അ. വിഗ്രഹാരാധനയുള്ള, വി
ഗ്രഹപൂജയുള്ള.

Idolatrously, ad. വിഗ്രഹപൂജയായി, അ
ധികസ്നെഹത്തോടെ.

Idolatry, s. വിഗ്രഹാരാധന; ബിംബ
സെവ.

To Idolize, v. v. വിഗ്രഹാരാധന ചെ
യ്യുന്നു; അധികമായി സ്നെഹിക്കുന്നു.

Idolist, s. വിഗ്രഹാരാധനക്കാരൻ.

Jealous, a. അസൂയയുള്ള, സദ്ധയുള്ള,
വൈരാഗൃമുള്ള; വിശ്വാസഭംഗമുള്ള, മാ
നദീക്ഷയുള്ള, സംശയമുള്ള, ജാഗ്രതയു
ള്ള.

Jealously, ad. അസൂയയായി, സംശയ
മായി.

Jealousy, s. അസൂയ, സ്പൎദ്ധ, വൈരാഗ്യം;
സംശയം; വിശ്വാസഭംഗം.

To Jeer, v. a. അപഹസിക്കുന്നു, നിന്ദി
ക്കുന്നു, ധിക്കരിക്കുന്നു; അപഹാസംകാട്ടു
ന്നു, ധിക്കാരം കാട്ടുന്നു, പുച്ഛിക്കുന്നു.

Jeer, s. അപഹാസം, നിന്ദ, ധിക്കാരം,
പുച്ഛം.

Jeerer, s. അപഹാസകാരൻ, ധിക്കാരി.

Jeeringly, ad, അപഹാസമായി, നിന്ദ
യൊടെ.

Jehovah, s. ദൈവത്തിന്റെ പെർ, യ
ഹൊവാ.

Jelly, s. കുറുക്കിയ ചാറ, ഇളംപശ, പാ
വ.

To Jeopard, v. a. അപകടത്തിലാക്കു
ന്നു, ആപത്തിലാക്കുന്നു.

Jeopardous, a. അപകടമുള്ള, ആപത്തു
ള്ള.

Jeopardy, s. അപകടം, ആപത്ത, മൊ
ശം, ഭീതി, ഭീരുത.

To Jerk, v. a. വെഗത്തിൽ ഉറക്കെ അ
ടിക്കുന്നു, വാറുകൊണ്ടടിക്കുന്നു; വെഗ
ത്തിൽ പിടിച്ചു വലിക്കുന്നു, കുടുക്കുന്നു,
കുലുക്കുന്നു.

To Jerk, v. സ. വെഗത്തിൽ മെല്പട്ട കുലു
ങ്ങുന്നു.

Jerk, s. വെഗത്തിൽ ഉറക്കെ അടിക്കുന്ന
അടി; വെഗത്തിലുള്ള കുലുക്കം, വെഗത്തി
ലുള്ള ചാട്ടം.

Jerken, s. ചട്ട.

To Jest, v. n. അപഹസിക്കുന്നു, ഹസി
ക്കുന്നു; കളിവാക്കു പറയുന്നു; ഫലിതം പ
റയുന്നു, ഗൊഷ്ഠികാട്ടുന്നു.

Jest, s. ഹാസം, സാസവാക്ക, കളിവാക്ക,
ഫലിതം, ഗൊഷ്ഠി.

Jester, s. ഹാസ്യക്കാരൻ, അപഹാസി,
സരസൻ, കളിവാക്കുപറയുന്നവൻ; ഗൊ
ഷിക്കാരൻ, പൊറാട്ടുകാരൻ, ചാടുപെട്ടു.

Jesting, s. സരസവാക്ക, കളിവാക്ക്, ഗൊ
ഷ്ഠി.

Jet, s. ഒരു വക വിശെഷമായ കറുപ്പുകല്ല;
വെള്ളതുമ്പ.

To Jet, v. a. പുറത്തൊട്ടുതള്ളിനിന്നു,
തുറിക്കുന്നു; ഞെളിഞ്ഞുനടക്കുന്നു.

Jetty, a. മഹാ കറുപ്പുള്ള

Jew, s. യെഹൂദൻ.

Jewel, s, ആഭരണം, രത്നം; ലാളനവാക്ക.

Jeweller, s. രത്നങ്ങളെ വില്ക്കുന്നവൻ, ര
ത്നാദികളെ പതിക്കുന്നവൻ, തങ്കവെല
ക്കാരൻ.

Jewess, s. യെഹൂദസ്ട്രി.

Jewshairp, s. മുഖവീണ.

If, conj. എങ്കിൽ, ആൽ, എന്നുവരികിൽ,
ആകിൽ; പക്ഷെ.

Igneous, a. തീയുള്ള, അഗ്നിയുള്ള.

To Ignite, v. n. തീകൊളുത്തുന്നു, തീപ
റ്റിക്കുന്നു, അഗ്നിബാധിക്കുന്നു.

To Ignite, v. v. തീപാറുന്നു, തീപിടിക്കു
ന്നു, അഗ്നിബാധയുണ്ടാകുന്നു.

Ignition, s. തീപറ്റൽ, തീകൊളുത്തൽ;
തീപിടിത്തം.

Ignitible, . തീപറ്റതക്ക, അഗ്നിപ്പിടി
ക്കാകുന്ന.

Ignoble, a. ജാതിഹീനമായുള്ള, നീചമാ
യുള്ള; നിസ്സാരമായുള്ള, യൊഗ്യയതയില്ലാ
ത്ത.

Ignominious, a. അവമാനമുള്ള, ഘന
ഹീനമായുള്ള, കുറവുള്ള, ദുഷ്കീൎത്തിയുള്ള.

Ignominiously, ad. അവമാനമായി, ഹീ
നമായി.

Ignominy, s, അവമാനം, ദുൎയ്യശസ്സ, അ
പകീൎത്തി.

Ignoramus, s, ഭാഷൻ, വളിച്ചി.

Ignorance, s. അറിവില്ലായ്മ, അവിജ്ഞാ
നം, അജ്ഞാനം, മൂഢത, ഭോഷത്വം,
ബുദ്ധിഹീനത, അനഭിജ്ഞത.

Ignorant, a. അറിവില്ലാത്ത, അവിജ്ഞാ


I i

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/253&oldid=178107" എന്ന താളിൽനിന്ന് ശേഖരിച്ചത്