Jump to content

താൾ:CiXIV133.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ILL 242 ILL

നമുള്ള, അജ്ഞാനമുള്ള; മൂഢതയുള്ള

Ignorantly, ad, അറിയായ്മയൊടെ, അ
റിയാതെ.

Jilt, s. വഞ്ചകി, കൃഷിത്തിയുള്ളവൾ.

To Jilt, v. a. വഞ്ചിക്കുന്നു, തട്ടിക്കുന്നു.

To Jingle, v. കു. കിലുങ്ങുന്നു, കിണുങ്ങുന്നു.

Jingle, s. കിലുക്കം, കിണുക്കം.

Iliac, v. കീഴ്ചയറാടുചെന്നു.

Ill, a. ആകാത്ത, ചീത്ത, ദൊഷമുള്ള, തി
ന്മയുള്ള, തീയ, വഷളായുള്ള, ദുർ, നിർ;
ചടപ്പുള്ള, ദീനമുള്ള, രൊഗമുള്ള.

Ill, s. ദോഷം, തിന്മ, ദുഷ്ടത, ഭൂഭാഗൃം.

Ivv, ad. ദോഷമായി, നന്നല്ലാതെ, ചിത്ത
യായി; കൊള്ളരുതാതെ; പ്രയാസമായി,
വിഷമമായി.

Ill, s. a. & ad. ൟ വാക്ക എഴുത്തിൽ എ
ല്ലാവിധത്തിലുമുള്ള ദുൎഗ്ഗുണവും ദുരാവസ്ഥ
വയും കാണിക്കുന്നതിന പ്രയൊഗിക്കുന്നു.

Illconduct, s, മൂന്നടപ്പ, ദുശ്ചരിത്രം.

Illaborate, a. പ്രയാസംകൂടാതെ ചെയ്തു.

Illapse, s. മറെറാന്നിലെക്ക് ക്രമേണ പ്ര
വെശിക്കുക, നിനയാതുള്ള വീഴ്ച, നിന
യാതുള്ള വരവ, അകപ്പാടം

Illation, s, അനുമാനം, സിദ്ധാന്തം, പ
രിച്ഛേദം, ഖണ്ഡിതം.

Illative, a, അനുമാനമുള്ള, സിദ്ധാന്തമു
ള്ള,

Illaudable, a. സൂതിക യോഗമില്ലാത്ത.

Illegal, a. ന്യായവിരൊധമുള്ള, ന്യായ
ക്കെട്ടുള്ള

Illegality, s. ന്യായവിരോധം, ന്യായ
ക്കെട.

Illegally, ad. ന്യായവിരൊധമായി, നാ
യക്കെടായി.

Illegible, a, വായിപ്പാൻ വഹിയാത്ത, വാ
യിപ്പാൻ പാങ്ങില്ലാത്ത, അക്ഷരതെളിവി
ല്ലാത്ത.

Illegitimacy, s, കൌലടയത്വം, വിവാ
ഹത്തിൽ ജനിക്കാത്ത അവസ്ഥ.

Illegitimate, u. വിവാഹത്തിൽ ജനിക്കാ
ത്ത, പരസ്ത്രീയിൽ ജനിച്ച, ദുൎബീജമായു
ള്ള

Illeviable, a. പതിച്ചുകൂടാത്ത, പിരിച്ചുകൂ
ടാത്ത.

Illfavoured, a. അവലക്ഷണമായുള്ള, വി
രൂപമായുള്ള.

Illfavouredness, v. വിരൂപം, കുരൂപം,
അവലക്ഷണരൂപം.

Illiberal, a. മഹാത്മ്യമില്ലാത്ത; പരമാ
തലക്കെട്ടുള്ള, ഒൗദാൎയ്യമില്ലാത്ത, പിശുക്കു
ള്ള, ലുബ്ദുള്ള. v

Illiberality, s. ഒൗദാൎയ്യമില്ലായ്മ, തുരിശം,

Illiberally, ad. പരമാടായി, പി
ശുക്കായി.

Illicit, ca. സായമില്ലാത്ത, ചെയ്യരുതാത്ത,
ചെൎച്ചയില്ലാത്ത.

To Illighten, v. a. പ്രകാശിപ്പിക്കുന്നു,
വെളിച്ചമാക്കുന്നു.

Illimitable, a, അതിരിട്ടുകൂടാത്ത.

Illimitably, ud. അതൃത്തിയിലടങ്ങാതെ.

Illimited, it. അതിരിടാത്ത, അറ്റമില്ലാ
ത്ത, അനവധിയായുള്ള, തീരാത്ത.

Illimitedness u. അതിരില്ലായ്മ, അറുതി
യില്ലായ്മ.

Illiterate, u. പഠിക്കാത്ത, വിലയില്ലാത്ത,
അപണ്ഡിതമായുള്ള

Illiterateness, s. അവിജ്ഞാനം, വിദ്യ
യില്ലായ്മ.

Illiterature, s. അവിദ്യ, പഠിത്വമില്ലായ്മ.

Illnature, s. ഒറ്റണം, ദുശ്ശീലം, ദുസ്സ്വഭാ
വം, ദുൎബുദ്ധി.

Illnatuired, a. ഭൂഗുണമുള്ള, ദുശ്ശീലമുള്ള,
ദുൎബുദ്ധിയുള്ള.

Illnaturedly, ad. വികടമായി, ദുൎബുദ്ധി
യായി, നീരസമായി.

Illnaturedness, s. ദുൎഗ്ഗുണം, ദുശ്ശീലം.

Illness, s. വ്യാധി, ദീനം: ദൊഷം; ദു
ഷ്ഠത.

Illogical, a. ന്യായവിരൊധമുള്ള, തക്ക
ശാസ്ത്രമറിയാത്ത, വ്യവഹാരവിരോധമു
ള്ള.

Illtreatment, s. ഹെമദണ്ഡം, കയ്യേറ്റം.

To Illude, v, a. തട്ടിക്കുന്നു, ചെണ്ടുപി
ണക്കുന്നു; പരിഹസിക്കുന്നു.

To Illume, v. a. പ്രകാശിപ്പിക്കുന്നു, പ്ര
കാശമുണ്ടാക്കുന്നു; ശൊഭിപ്പിക്കുന്നു; അല
ങ്കരിക്കുന്നു.

To Illumine, v, a. പ്രകാശിപ്പിക്കുന്നു,
വെളിച്ചമാക്കുന്നു; ശൊഭിപ്പിക്കുന്നു; അ
ലങ്കരിക്കുന്നു.

To Illuminate, v, a. പ്രകാശം വരുത്തു
ന്നു, വെളിച്ചമുണ്ടാക്കുന്നു, തൊരണദീ
പംവെക്കുന്നു; പ്രകാശിപ്പിക്കുന്നു, വെളി
ച്ചമാക്കുന്നു; ചിത്രങ്ങളും മറ്റുംകൊണ്ട അ
ലങ്കരിക്കുന്നു; ശൊഭിപ്പിക്കുന്നു.

Illumination, s. പ്രകാശിപ്പിക്കുക, വെ
ളിച്ചംകൊടുക്കുക; വിളക്കം; തൊരണദി
പം; ഭദ്രദീപം; ചുറ്റുവിളക്ക: ജ്ഞാനം;
പ്രകാശം, ശോഭ.

Illuminative, a, പ്രകാശം കൊടുക്കുന്ന.

Illusion, s. തട്ടിപ്പ്, മായ, കൂടം, അനാ
ദ്യവിദ്യ; വീൺതൊന്നൽ; പരിഹാസം.

Illusive, a. തട്ടിക്കുന്ന, മായയുള്ള, ചെണ്ട
പിണക്കുന്ന.

Illusory, a, തട്ടിപ്പുള്ള, മായയുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/254&oldid=178108" എന്ന താളിൽനിന്ന് ശേഖരിച്ചത്