താൾ:CiXIV133.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

JAR 240 IDL

Jack, s. ചില യന്ത്രങ്ങളുടെ പെർ; ഒരു
മീനിന്റെ പെർ; ഒരു പാത്രം; കാമരം;
ഒരു കപ്പലിന്റെ കൊടി; മിടുക്കൻ, ഉ
പായി.

Jack of all trades, സകല കാൎയ്യങ്ങളി
ലും ഉൾപ്പെട്ടുകൊളളുന്നവൻ.

Jackboots, s. ഒരു വക വലിയ മൂടൽ
ചെരിപ്പ.

Jackpudding, s. വിനൊദക്കാരൻ, പൊ
റാട്ടുകാരനൻ.

Jackal, s. കുറുക്കൻ, നരി; ക്രൊഷ്ടാവ.

Jackanapes, s. പെരുങ്കുരുങ്ങ; വികൃതി.

Jacket, s. ചട്ട; കഞ്ചുകം.

Jackass, s. ആൺകഴുത; മഹാ മൂഢൻ.

Jackulation, s. എയ്യുക, എറിയുക; എവ,
എറ.

Jade, s. ചുണയില്ലാത്ത കുതിര; ചീത്തസ്ത്രീ.

To Jade, v. a. ക്ഷീണിപ്പിക്കുന്നു, ആയാ
സപ്പെടുത്തുന്നു; അസഹ്യപ്പെടുത്തുന്നു; മു
ഷിപ്പിക്കുന്നു; ദുഷ്പ്രകാരമായി പ്രയൊഗി
ക്കുന്നു; ക്രൂരതയൊടെ നടത്തുന്നു.

Jadish, a. ചീത്തയായി; കൊള്ളരുതാത്ത,
അടക്കമില്ലാത്ത, പാതിവ്രത്യമില്ലാത്ത.

To Jagg, v. a. ചെന്തിവെട്ടുന്നു; അറുപ്പ
വാളിന്റെ പല്ലുപൊലെ പല്ലിടുന്നു, കൊ
ണിടുന്നു.

Jagg, s. വള്ളൽ, ചൊവ്വില്ലായ്മ.

Jaggedness, s. ചൊവ്വുകെട, വള്ളൽ, അ
ലുക്കില.

Jaggy, a. ചൊവ്വകെടുള്ള, ചെറിയ പല്ലു
കൾ പൊലെയുള്ള, വള്ളലുള്ള, കൊതയു
ള്ള, അലുക്കിലയുള്ള.

Jail, a, കാരാഗൃഹം, കാവൽസ്ഥലം, തുറു
ങ്ക.

Jailer, s, കാരാഗൃഹവിചാരകാരൻ.

Jalap, s. ത്രികൊല്പക്കൊന്ന.

Jam, s. ശൎക്കരപാവിൽ വിളയിച്ച പഴം.

To Jam, v. a. ആപ്പടിക്കുന്നു; തുറുത്തികെ
റ്റുന്നു, കൂട്ടിക്കുന്നു.

Jam, s. കട്ടിളക്കാൽ.

To Jangle, v. n. കലഹിക്കുന്നു, കലമ്പൽ
കൂടുന്നു, വാഗ്വാദം ചെയ്യുന്നു, വാക്തൎക്ക
മുണ്ടാകുന്നു.

Jangler, s. കലഹക്കാരൻ, വാഗ്വാദി, വാ
ക്തൎക്കക്കാരൻ, കലമ്പൽകൂടുന്നവൻ.

Janty, a. മൊടിയുള്ള, ദ്രുതഗതിയുള്ള.

January, s. മകരമാസം.

Japan, s. ഒരുവിധം നല്ല അരക്ക; തൊക
ലിനും മറ്റും ഇടും കരിമ്പശ.

To Japan, v. a. വിശെഷ അരക്ക ആടു
ന്നു; തൊകലും മറ്റും കറുപ്പിക്കുന്നു.

To Jan, v. n. തട്ടുന്നു, മുട്ടുന്നു; കതക ആ
ടുന്നു; കിറുകിറുക്കുന്നു; കിടയുന്നു, തമ്മിൽ

വിപരീതപ്പെടുന്നു; വാഗ്വാദം ചെയ്യു
ന്നു, തൎക്കിക്കുന്നു; കലശൽകൂടുന്നു.

Jar, s. തട്ടൽ, മുട്ടൽ; കതക ആടുന്നഒച്ച;
കിറുകിറു; കിടച്ചിൽ, വാഗ്വാദം, വാ
ക്തൎക്കം; കലശൽ, ശണ്ഠ; ഭരണി, ചാറ.

Jargon, s. തുമ്പില്ലാത്ത സംസാരം; നിര
ൎത്ഥവാക്ക, വായാട്ടം.

Jasmine, s. മുല്ല.

Jasper, s. യസ്പി കല്ല.

Javelin, s. ചെറുകുന്ത, വെൽ.

Jaundice, s. കാമലം, കാമാല, പിത്തകാ
കാമിലയുള്ള.

Jaundiced, a, കാമലം പിടിച്ച, പിത്ത
കാമിലയുള്ള.

To Jaunt, v. n. ചുറ്റിനടക്കുന്നു, കാറ്റു
കൊള്ളുന്നതിന സഞ്ചരിക്കുന്നു.

Jauntiness, s. ചൊടിപ്പ, ഉന്മെഷം; മൊ
ടി.

Jaw, s. താടിഎല്ല, കുരട്ടകത്തി; വാ.

Jay, s. ഒരു പക്ഷിയുടെ പെർ

Ice, s. ഉറച്ചനീർ, കടുപ്പിച്ച പഞ്ചസാര.

To Ice, v. a. ഉറച്ചനീർകൊണ്ട മൂടുന്നു,
നീരുംമറ്റും ഉറപ്പിക്കുന്നു; പഞ്ചസാരക
ടുപ്പിക്കുന്നു.

Ichneumon, s. കീരി.

Ichor, s. വ്രണയത്തിന്റെ ദുൎന്നീര.

Ichorous, a. ദുൎന്നീരായുള്ള, ദഹിക്കാത്ത.

Icicle, a. ഉറച്ചനീർതുള്ളി.

Icy, a. നീരുറപ്പുള്ള, തണുപ്പുള്ള.

Idea, s. തൊന്നൽ, ഊഹം, നിനവ, നി
ൎണ്ണയം, ചിന്ത, രൂപം, മനൊദയം, മ
നൊഭാവം.

Ideal, a. തൊന്നലുള്ള, ഊഹമുള്ള, മന
സ്സൊട ചെൎന്ന.

Identical, a. സമമുള്ള, സാക്ഷാലുള്ള, ഒ
രുപൊലെയുള്ള, വ്യത്യാസമില്ലാത്ത.

To Identify, v. a. നിശ്ചയം വരുത്തുന്നു,
വ്യത്യാസമില്ലെന്ന തെളിയിക്കുന്നു.

Identity, s, സമം, ഒnnoടൊന്ന വ്യത്യാ
സമില്ലായ്മ.

Idiocy, s. അനഭിജ്ഞത, ബുദ്ധിശൂന്യത.

Idiom, s. ഭാഷാരീതി, വിശേഷപ്രയൊ
ഗം

Idiomatic, ഭാഷാരീതിയായുള്ള ഒ
Idiomatical, a. രു ഭാഷക്കടുത്ത.

Idiot, s. ബുദ്ധിശൂന്യൻ, ഒന്നും അറിയാ
ത്തവൻ; അനഭിജ്ഞൻ; ഭൊഷൻ.

Idiotism, s. വിശെഷപ്രയൊഗം; ബു
ദ്ധിശൂന്യത.

Idle, a, മടിയുള്ള, മിനക്കെടുള, അജാ
ഗ്രതയുള്ള; ചുമ്മായിരിക്കുന്നു; വ്യതമായു
ള്ള, സാരമില്ലാത്ത; വീണത്തമുള്ള.

To Idle, v. n. മടിച്ചിരിക്കുന്നു, മിനക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/252&oldid=178106" എന്ന താളിൽനിന്ന് ശേഖരിച്ചത്