Jump to content

താൾ:CiXIV133.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HOU 237 HUF

Hotmouthed, a. വായടങ്ങാത്ത, ഉഗ്രമാ
യുള്ള.

Hotness, s. ചൂട, ഉഷ്ണത; ഉഗ്രത, അതി
കൊപം.

Hotchpotch, s. പലസാധനങ്ങൾ കൂട്ടി
ഉണ്ടാക്കിയ ഭക്ഷണം.

Hove, pret. of To Heave, ഉയൎത്തി.

Hovel, s. കുടിൽ; ഹീനമായുള്ള വീട.

To Hover, a. v. ആകാശത്തിൽ ഒരു ഇട
ത്തിന്മേൽ ചിറകുകൾ ആടികൊണ്ടിരി
ക്കുന്നു, ഒരു സ്ഥലത്തെ വലഞ്ഞു നടക്കുന്നു.

Hough, s. തുടയുടെ താഴപുറം.

To Hough, v. a. തുടഞരമ്പുവെട്ടുന്നു;
ചെത്തുന്നു, വെട്ടുന്നു.

Hound, s. നായാട്ടുനാ, ശൊടങ്കിനാ.

Hour, s. മണിക്കൂറ, മണിനെരം; നാഴിക.

Hourglass, s. മണൽഘടികാരം.

Hourly, a. ഒരൊമണിക്കൂറുള്ള, എല്ലായ്പാ
ഴും ചെയ്തുവരുന്ന; നാഴികതൊറുമുള്ള.

Hourly, ad. മണിക്കൂറുതൊറും, നാഴിക
തൊറും.

House, s. വീട, ഭവനം, ഗൃഹം; കുഡും
ബം; വംശം; കൂട; രാജ്യകാൎയ്യവിചാര
സഭ; സന്യാസിമഠം; ഗ്രഹനില.

To House, v. a. വീട്ടിൽ പാൎപ്പിക്കുന്നു,
വീട്ടിൽ കൈക്കൊള്ളുന്നു; വിടുതികൊടു
ക്കുന്നു; വീട്ടിലാക്കുന്നു; ഭവനത്തിൽ രക്ഷി
ക്കുന്നു; സങ്കെതസ്ഥലം കൊടുക്കുന്നു.

To House, v. n. വീട്ടിൽ പാക്കുന്നു, സ
ങ്കേതം പ്രാപിക്കുന്നു.

Housebreaker, s. തുരങ്കക്കാരൻ, കുത്തി
കവർ#ച്ചക്കാരൻ.

Housebreaking, s. തുരങ്കമൊഷണം, കു
ത്തിക്കുക.

Housedog, s. വീടുകാക്കുന്ന നാ.

Household, s. കുഡുംബം, സംസാരം;
വീട്ടുകാൎയ്യം, കുഡുംബക്കാർ.

Household, a. കുഡുംബസംബന്ധമുള്ള.

Householder, s. വീട്ടുകാരൻ, കുഡുംബ
ക്കാരൻ, കുഡുംബി, ഗൃഹസ്ഥൻ; ഭവന
ത്തെ യജമാനൻ.

Householdstuff, s. വീട്ടിൽ പെരുമാറു
ന്ന കൊപ്പുകൾ, തട്ടമുട്ടകൾ.

Housekeeper, s. ഗൃഹപതി; വീട്ടുകാൎയ്യ
സ്ഥൻ; വീട്ടുകാൎയ്യം വിചാരിക്കുന്ന ഭൃത്യു.

Housekeeping, s. വീട്ടുകാൎയ്യം സംബന്ധി
ക, ഗ്രഹകാൎയ്യസംബന്ധമുള്ള.

Housekeeping, s. വീട്ടുകാൎയ്യം, ഭവനകാ
ൎയ്യവിചാരം.

Houseless, a. വീടില്ലാത്ത, വാസസ്ഥലമി
ല്ലാത്ത.

Housemaid, s. വീട്ടുവെലക്കാരി; വീട്ടിപ്പെ
ണ്ണ, ഭൃത്യ

Houseroom, s. വീട്ടിൽ സ്ഥലം.

Housewarming, s. വീട്ടുവാസ്തുബലി; വീ
ട്ടിൽ ആദ്യം കേറിപാൎക്കുക; പാൽകാച്ച.

Housewife, s, കുഡുംബിനി, വിട്ടെജമാ
നസ്ത്രീ; വീട്ടുകാൎയ്യം വിചാരിക്കുന്നവൾ.

Housewifery, s. സ്ത്രീകൾ വിചാരിക്കുന്ന വീട്ടുകാൎയ്യം.

Housing, s, കുതിരയുടെയും മറ്റും ചമ
യം,

How, ad. എങ്ങിനെ, എതിപ്രകാരം, എത്ര.

However, ad. എങ്ങിനെ എങ്കിലും, എ
ന്നാലും, ഏതവിധത്തിലും, എങ്ങിനെ
ആയാലും.

To Howl, v. n. ഒളിയിടുന്നു, അലറുന്നു,
നിലവിളിക്കുന്നു, മൊടുങ്ങുന്നു.

Howl, s. ഒളി, മൊങ്ങൽ, അലച്ച, നില
വിളി.

Howling, s. ഒളി, മൊങ്ങൽ.

Howsoever, ad, എങ്ങിനെ എങ്കിലും, എത
വിധത്തിലെങ്കിലും, എങ്ങിനെ ആയാലും.

Hoy, s. ചെറുകപ്പൽ, വലിയ തോണി,
വഞ്ചി.

Hoyden, s. അവലക്ഷണമായി തുള്ളിച്ചാ
ടുന്ന പെണ്ണ.

To Hoyden, v. n. അവലക്ഷണമായി തു
ള്ളിച്ചാടുന്നു.

Hubbub, s. അമളി, കലഹം, നിലവിളി,
കലമ്പൽ.

Huckaback, s. ഒരു വക ശീല.

Hucklebone, s. ഇടുപ്പെല്ല.

Huckster, s. ചില്ലറകച്ചവടക്കാരൻ.
Huckstere, s. അല്പവൃത്തികച്ചവടക്കാ
രൻ; ചതിയൻ.

To Huddle, v. a. പൊതിഞ്ഞ ഉടുക്കുന്നു;
വാരിച്ചുtuന്നു; തിടുക്കമായി ഇടുന്നു; വെ
ഗത്തിൽ മൂടുന്നു; ബദ്ധപ്പെട്ടുചെയ്യുന്നു; ക
ലക്കികളയുന്നു, കൂട്ടികുഴക്കുന്നു.

To Hudale, v. n. തിക്കിതിരക്കുന്നു, തി
ങ്ങി തിങ്ങിവരുന്നു.

Huddle, s. തിരക്ക, അമളി, കലക്ക.

Hue, s. നിറം; ചായം; നിലവിളി, കൂകു
വിളി.

Huff, s. ചീറൽ, ജവകൊപം; ഊറ്റം;
സത്ഭാവി.

To Huf, v. a. മീറ്റുന്നു; നിന്ദിച്ച പറ
യുന്നു, ഭയപ്പെടുത്തി പറയുന്നു, ശകാരി
ക്കുന്നു.

To Huff, v. n. ചീറുന്നു, ഊറ്റം പറയു
ന്നു, വൻപപറയുന്നു, കലമ്പുന്നു.

Huffish, a. ഊറ്റമുളള, വമ്പുള്ള, ജവകൊ
പമുള്ള.

Huffishness, s. തണ്ടുതപ്പിത്വം, ഊറ്റം,
നിഗളം, വൻപ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/249&oldid=178103" എന്ന താളിൽനിന്ന് ശേഖരിച്ചത്