Jump to content

താൾ:CiXIV133.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HOR 236 HOT

Hoper, s, ആശയുള്ളവൻ.

Hopingly; ad. ആശയോടെ.

Hopper, s. തത്തി നടക്കുന്നവൻ, മുടന്തുന്ന
വൻ.

Hovde, s, കുഡുംബം, ആൾകൂട്ടം.

Horizon, s. കണ്ണിന് എത്തുന്ന ദൂരം; ചക്ര
വാളം.

Horizontal, a. ചക്രവാളത്തോടു ചെൎന്ന;
സമനിരപ്പുള്ള.

Horn, s. മൃഗകൊമ്പ, കൊമ്പു; ഊതുന്ന
കൊമ്പ.

Horned, a, കൊമ്പുള്ള.

Hornet, s. വെട്ടാളൻ, കുളവി; ഒരു വക
കടന്നൽ.

Hornfoot, a. കുളമ്പുള്ള.

Horny, a. കൊമ്പുള്ള, കൊമ്പുകൊണ്ടുള്ള;
കൊമ്പുപൊലെയുള, തഴമ്പുള്ള.

Horoscope, s. ജാതകം, ഗ്രഹനില.

Horrible, a. ഭയങ്കരമായുള്ള, ഘോരമാ
യുള്ള, ഭൈരവമായുള്ള; കഷ്ടമായുള്ള, വി
കടമുള്ള.

Horribleness, s. ഭയങ്കരത, ഘൊരത,
ഘൊരഭാവം, രവം; ഭീഷണം, ഭീ
ഷ്മം.

Horribly, ad. ഭയങ്കരമായി, ഘോരമായി,
കൊടുതായി.

Horrid, a, ഭയങ്കരമായുള്ള, ഘൊരമായു
ള്ള, പാതകമായുള്ള, കൊടിയ; വിരൾ
ചയുള്ള.

Horridness, s. ഭയങ്കരത, ഘോരഭാവം,
അഘോരത.

Horrifimc, a. ഭീമമായുള്ള, ഘോരഭാവമു
ള്ള.

Horripilation, s. പുളകം, കൊൾമയിർ,
കൊട്ടിത്തരിപ്പ, രോമാഞ്ചം.

Horror, s. ഭീഷണം, ഭീമം, ഭയം, നടു
ക്കം, വിരൾച; അപ്പ; വിറയൽ.

Hose, s, കുതിര, അശപം, കുതിരപട്ടാ
ളം.

To Horse, . സ. കുതിരപ്പുറത്ത എറുന്നു,
പുറത്തുകയറുന്നു, മുതുകിൽ എടുക്കുന്നു.

Horseback, s, കുതിരപ്പുറം.

Horseboat, s, കുതിരചങ്ങാടം.

Horseboy, s. ലായചെറുക്കൻ.

Horsebreaker, s. കുതിരപ്പാവാൻ, കുതി
രച്ചാണി; കുതിരയെ പഴക്കുന്നവൻ.

Honsecloth, s, കുതിരണം, കുതിരയു
ടെ മെൽ വിരിക്കും ശീല.

Horsedung, s. കുതിരച്ചാണകം, കുതിര
കാഷ്ടം.

Horsefly, s, കുതിരയീച്ച.

Horsehair, s, കുതിരരൊമം.

Hoarselaugh, s. ഉറച്ചച്ചിരി, പൊട്ടിച്ചിരി.

Horseleech, s, കുതിരയട്ട; കുതിരവൈ
ദ്യൻ.

Horseman, s, കുതിര എറുന്നവൻ, കുതി
രച്ചാണി.

Hosemanship, s. കുതിര എറ്റം.

Hseplay, s. കന്നത്വമുള്ള ഒരു കളി.

Horserace, s, കുതിരയൊട്ടം.

Horseshoe, s. ലാടം.

Horseway, s. കുതിരപാകതക്ക വഴി,
അശ്വമാൎഗ്ഗം.

Hortation, s. ബുദ്ധിയുപദേശം, ബുദ്ധി
ചൊല്ലികൊടുക്കുക.

Hortatory, a. ബുദ്ധിയുപദെശമുള്ള.

Horticultural, a. തൊട്ടകൃഷി സംബന്ധി
ച്ച

Horticulture, s. തൊട്ടകൃഷി.

Hosanna, s. ഒശാനാ, സൂതിവാക്ക

Hose, s. കാൽചട്ട; കാല്മെസ, ചല്ലടം.

Hosier, s. കൊലുസ ഉണ്ടാക്കി വില്ക്കുന്ന
വൻ.

Hospitable, a. അതിഥിസല്ക്കാരമുള്ള, ധ
ൎമ്മംകൊടുക്കുന്ന, ധൎമ്മശീലമുള്ള, ആതി
ഥെയം, വിരുന്നിന വിളിക്കുന്ന.

Hospitably, ad. അതിഥിസാരമായി.

Hospital, s. ദീനപ്പുര, വ്യാധിക്കാരുടെ
വാസസ്ഥലം; ധൎമ്മശാല.

Hospitality, s. അതിഥിസല്ക്കാരം, ധൎമ്മൊ
പകാരം, വിരുന്ന കൊടുക്കുക.

Host, s. വിടുതിവീട്ടുകാരൻ, വീട്ടിൽ പ്ര
മാണി, വഴിയമ്പലക്കാരൻ; സെനാഗ
ണം; സൈന്യം, ആൾകൂട്ടം; റൊമാ
ക്കാർ മീസെക്കുവെക്കുന്ന ഒരു വക അപ്പം.

Hostage, s. ആൾജാമ്യം.

Hostel, or Hotel, s. വഴിയമ്പലം, പെ
രുവഴിസത്രം.

Hostess, s. വിടുതിവീട്ടുകാരി, വിരുന്ന
കൊടുക്കുന്നവൾ.

Hostile, a. വിരോധമുള്ള, ശത്രുതയുള്ള.

Hostility, s. വിരോധം, ശത്രുത, പ്രതി
വിരോധം; യുദ്ധം, കലഹം.

Hostler, s, പെരുവഴി സത്രങ്ങളിൽ
വരും കുതിരകളെ നൊക്കുന്ന കുതിരക്കാരൻ.

Hot, a. ചൂടുള്ള, ഉഷ്ണമുള്ള, എരിവുള്ള; കാ
മമുള്ള; ചൊടിപ്പുള്ള, താത്പൎയ്യമുള്ള, ശു
ഷ്കാന്തിയുള്ള; ഉഗ്രതയുള്ള, മുൻകോപമു
ള്ള.

Hotbrained, a. അതികൊപമുള്ള, ഉഗ്രത
യുളള; തലകാച്ചിലുള്ള.

Hotheaded, a, തലകാച്ചിലുള്ള, അതികൊ
പമുള, ഉഗ്രതയുള്ള

Hothouse, s. അനൽവീട.

Hotly, ad. ചൂടൊടെ; ക്രോധമായി, ഉ
ഗ്രമായി, കാമമായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/248&oldid=178102" എന്ന താളിൽനിന്ന് ശേഖരിച്ചത്