Jump to content

താൾ:CiXIV133.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HUM 238 HUR

To Hug, v. a. തഴുകുന്നു, കെട്ടിപ്പിടിക്കു
ന്നു, ആലിംഗനം ചെയ്യുന്നു.

Hug', s. ' തഴുകൽ, കെട്ടിപിടിത്തം, ആ
ലിംഗനം, ആശ്ലേഷം.

Huge, a, മഹാ വലിയ; അഘോരമായു
ള്ള; ഭീമാകൃതിയായുള്ള.

Hugeness, s. മഹാവലിപ്പം; അഘോരത.

Hulk, s. കപ്പലിൻ ഉടൽ, വലിപ്പമുള്ള
വസ്തു.

Hall, s. കപ്പലിന്റെ ഉടൽ; ധാന്യമണി
കളുടെ പുറംതൊലി, ഉമി, തൊട.

To Hum, v. സ. മൂളുന്നു, ചിന്തപാടുന്നു;
ഇരെക്കുന്നു; മന്ദശബ്ദമിടുന്നു.

Hum, s. മൂളൽ, ചിന്ത; ഇരച്ചിൽ; മന്ദശ
ബ്ദം.

Hum, intej. സംശയഭാവത്തിൽ.

Human, a. മനുഷ്യസംബന്ധമുള്ള, മനു
ഷ്യന്നടുത്ത, മനുഷലക്ഷണമുള്ള.

Humane, a. പ്രതിഭാവമുള്ള, ദയശീലമു
ള്ള, സൽഗുണമുള്ള, നല്ലശീലമുള്ള, ധൎമ്മ
ശീലമുള്ള, അൻപുള്ള.

Humanely, ad. പ്രീതിഭാവമായി.

Humanity, s. മാനുഷത്വം, മനുഷ്യസ്ഥ
ഭാവം, മാനുഷ്യം; പ്രീതിഭാവം, മനുഷ
പ്രിതി, ദയ.

To Humanize, v. a. ദയശീലമാക്കുന്നു,
ശാന്തശീലമാക്കുന്നു.

Humankind, s. മാനുഷവം, മനുഷ
ജാതി.

Humanly, ad. മനുഷ്യപ്രകാരമായി, പ്രീ
തിഭാവമായി, ദയയോടെ.

Humble, ധ, വിനയമുള്ള, താണുയുള്ള, വ
ണക്കമുള്ള, അടക്കമുള്ള, എളിമയുള്ള .

To Humble, v. v. വിനയപ്പെടുത്തുന്നു,
താഴ്ത്തുന്നു, വണക്കുന്നു; അടക്കുന്നു, കീഴാ
ക്കുന്നു, അമൎത്തുന്നു.

Humbleness, s. മനാവിനയം, മന
ത്താണ്മ, എളിമ.

Humbly, ad. വിനയമായി, മനത്താണ്മ
യൊടെ, വണക്കമായി.

Humdrum, a. മടിയുള്ള, മന്ദബുദ്ധിയുള്ള,
വിഡ്ഡിയായ.

Humeral, a. തൊളൊടു ചെൎന്ന.

Humid, a. ൟറമുള്ള, നനഞ്ഞ, നനവു
ള്ള, തണുപ്പുള്ള, ആൎദ്രതയുള്ള.

Humidity, s. ൟറം, നനവ, തണുപ്പ,
ആൎദ്രത.

Humiliation, s. താഴ്ച, താഴ്ച, വിനയം,
വണക്കം, കീഴടക്കം.

Humility, s. വിനയം, താത്മ; ലജ്ജ, വ
ണക്കം, എളിമ, അടക്കം, ദൈന്യത.

Humorist, s. സരസക്കാരൻ, വ്യാമോഹമു
ള്ളവൻ; തന്നിഷ്ടപ്രകാരം നടക്കുന്നവൻ.

Humorous, a. സരസമുള്ള, പ്രമാദമുള്ള,
സന്തോഷിപ്പിക്കുന്ന, ആഹ്ലാദമുള്ള; വ്യാ
മൊഹമുളള, ഫലിതമുള്ള, ഉന്മഷമുള്ള.

Humorously, ad. സരസമായി, ആമൊ
ദമായി; തന്നിഷ്ടമായി.

Humor some, a. തന്നിഷ്ടമുള്ള, സരസമു
ള്ള, ഉന്മഷമുള്ള.

Humour, s. ൟറം, ശൈത്യം, ശീലം,
സ്വഭാവം; സരസം, ആമോദം; ഉന്മെ
ഷം; ഫലിതം; രോഗാവസ്ഥ; തന്നിഷ്ടം,
തന്ത്രം.

To Humour, v, a. ഇഷ്ടപ്പെടുത്തുന്നു, സ
ന്തൊഷിപ്പിക്കുന്നു, നല്ല വാക്ക് പറയുന്നു,
ശമിപ്പിക്കുന്നു.

Hump, s, കൂൻ, കുബ്ജം.

Humpback, s. കൂൻ, കുബ്ജം.

Humpbacked, a. കൂനുള്ള, കുബ്ജമായു
ള്ള, മുതുകുന്തിയ.

To Hunch, v. a. മുഴങ്കെകൊണ്ട തള്ളു
ന്നു; കൂനാക്കുന്നു.

Hunch, s. കൂൻ, കുബ്ജം.

Hundred, a. നൂറ, നൂറാം, ശതം.

Hundred, s. നൂറ; നൂറപെർ; നൂറെന്ന
സംഖ്യ; ശതം; ൧൦൦.

Hundredth, a, നൂറാം, നൂറാമത്തെ ശതം.

Hung, pret. & patt. pass. of To Hang.
തുങ്ങി, തൂങ്ങിയ.

Hunger, s, വിശപ്പ, കത്ത; അത്യാശ.

To Hunger, v. n. വിശക്കുന്നു, പയിക്കുന്നു.

Hungerstarved, a. വിശന്ന പട്ടിണിയാ
യ.

Hungered, a. വിശന്ന പട്ടിണിയായ.

Hungry, v. വിശപ്പുള്ള, കത്തുള്ള; ബുഭു
ക്ഷയുള്ള; അത്യാശയുള്ള.

Hunks, s. ദുരാഗ്രഹി, കൃപണൻ.

To Hunt, v. a. & n. നായാടുന്നു, വെട്ട
യാടുന്നു; പിന്തുടരുന്നു; തെടുന്നു, ഒടുന്നു.

Hunt, s, നായാട്ട, വെട്ടു.

Hunterർ, s. നായാടി, നായാട്ടുകാരൻ,
വെടൻ; വ്യാധൻ, വനചരൻ; മണം
അറിയുന്ന നാ.

Huntsman, s, നായാട്ടുപ്രിയൻ; നായാടി,
നായാട്ടുനായ്ക്കുളെ വിചാരിക്കുന്നവൻ.

Hurdle, s, കിരാതി; ചീനവലി, ഊരഴി.

To Hurl, v. a. വീശി എറിയുന്നു, എറി
ഞ്ഞുകളയുന്നു, ഉന്തികളയുന്നു; പിടിച്ചത
ള്ളുന്നു; ഒരുവിധം കളികളിക്കുന്നു.

Hurl, s. അമളി, കലഹം, കലശൽ, ശണ്ഠ;
ഒരു വിധം കളി.

Hurlyburly, s. അമളി, കലശൽ, ഇര
ച്ചിൽ, ആരവം, അമാന്തം.

Huricane, s. മഹാ കൊടുങ്കാറ്റ, പെരു
ങ്കാറ്റ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/250&oldid=178104" എന്ന താളിൽനിന്ന് ശേഖരിച്ചത്