Jump to content

താൾ:CiXIV133.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HAI 223 HAL

കഷണമായികണ്ടിക്കുന്നു, കഷണിക്കുന്നു;
വെട്ടുന്നു; വിക്കിപറയുന്നു; മുട്ടിമുട്ടിപറയു
ന്നു; ദുൎന്നടപ്പായി നടക്കുന്നു.

Hack, s. കൂലിക്കുതിര; തെവിടിച്ചി, വെ
ശ്യ ; കൂലിക്കു കൊടുക്കുന്ന വസ്തു.

Hack, a. നന്നായി പെരുമാറിവരുന്ന,
പൊതുവിലുള്ള

Hackney, s. നടയൻകുതിര, കൂലിക്കുതി
ര; തെവിടിച്ചി.

To Hackney, വ്. a. അഭ്യസിപ്പിക്കുന്നു,
ശീലിപ്പിക്കുന്നു; നന്നായി പെരുമാറുന്നു.

Had, pret. & part. pass. of To Have,
ഉണ്ടായി, ഉണ്ടായ.

Haddock, s. ഒരു വക കടൽമീൻ.

Haft, s, കത്തിമുതലായവയുടെ പിടി.

To Haft, v. a. പിടിയിടുന്നു.

Hag, s. വിലക്ഷണമുള്ള കിഴവി; ശൂന്യ
ക്കാരി; പിശാചി.

To Hag, v. a. വ്യസനപ്പെടുത്തുന്നു; തിടു
ക്കപ്പെടുത്തുന്നു, ഭ്രമിപ്പിക്കുന്നു.

Haggard, a, മരിക്കമില്ലാത്ത, മെലിഞ്ഞ;
ക്ഷീണമുള്ള; വിലക്ഷണമായുള്ള, വിരൂ
പമായുള്ള, ഭാവംമാറിയ.

Haggard, s. വിലക്ഷണമായ കാൎയ്യം, രൂ
പമില്ലാത്ത കാൎയ്യം.

Haggardly, ad. വിരൂപമായി, വിലക്ഷ
ണമായി; ക്ഷീണമായി.

Haggish, a. ശൂന്യക്കാരിയെ സംബന്ധി
ച്ച; ക്ഷീണമുള്ള, വിലക്ഷണമായുള്ള.

To Haggle, v. a. & n. അറുക്കുന്നു, തുണ്ടു
കളായി കണ്ടിക്കുന്നു; കഷണിക്കുന്നു; വി
ലതൎക്കിക്കുന്നു, വിലപിശകുന്നു.

Haggler, s. തുണ്ടുകളായി കണ്ടിക്കുന്നവൻ;
നുറുക്കുന്നവൻ; കഷണിക്കുന്നവൻ; വി
ലതൎക്കിക്കുന്നവൻ, വിലപിശകുന്നവൻ.

Hah, interj. ഹാ.

Hail, s. ഉച്ചമഴ, കൽമഴ, മെഘപു
ഷ്പം, ആലിപ്പഴം.

To Hail, v. n. കൽമഴപെയ്യുന്നു, ആലി
പഴം പൊഴിയുന്നു.

Hail, interj. വാഴുക.

To Hail, v. a. സല്ക്കരിക്കുന്നു, വാഴ്ത്തുന്നു;
വന്ദിക്കുന്നു; വിളിക്കുന്നു.

Hailshot, s. ചില്ല.

Hailstone, s, ആലിപ്പഴം.

Hair, s. രൊമം, തലമുടി, കെശം, കൂന്തൽ;
അത്യല്പകാൎയ്യം.

Hairbrained, a. ബുദ്ധിയില്ലാത്ത, ബുദ്ധി
ക്കെട്ട, താറുമാറായുള്ള.

Hairbreadth, s. രൊമത്തൊളമുള്ള ഇട,
രൊമവണ്ണം.

Haircloth, s. കരിമ്പടം, രോമംകൊണ്ടു
ള്ള വസ്ത്രം.

HIairlace, s. തലമുടികെട്ടുന്ന നാടാ.

Hairless, a. രൊമമില്ലാത്ത.

Hairiness, s. രൊമം.

Hairy, a. രൊമമുള്ള, രോമം കൊണ്ടുള്ള.

Halberd, s. വെണ്മഴു.

Halberdier, s. വെണ്മഴുവുകാരൻ.

Halcyon, a. ശാന്തമായുള്ള, സാവധാന
മുള്ള.

Hale, v. ആരൊഗ്യമുള്ള, സൌഖ്യമുള്ള, നി
രാമയമായുള്ള.

To Hale, On Hawl, v. a. ഇഴെക്കുന്നു, വ
ലിച്ചുകൊണ്ടുപോകുന്നു; വലിക്കുന്നു, വ
ലിച്ച കെറ്റുന്നു.

Haler, s. ഇഴെക്കുന്നവൻ, വലിച്ചകെറ്റു
ന്നവൻ.

Half, s. പാതി, അര, അൎദ്ധം, അരവാ
ശി.

Half, ad. പാതിയായി, അൎദ്ധമായി.

Half—blood, s. ഹീനജാതൻ.

Half—bred, on Half—strained, a. ഹീന
ജാതമായുള്ള.

Half—faced, a. അൎദ്ധമുഖത്തെ കാട്ടുന്ന.

Half—heard, a. ഒട്ട കെട്ട, ഒട്ട ശ്രവിച്ച.

Half—moon, s. അൎദ്ധചന്ദ്രൻ, അഷ്ടമി

Half—penny, s. അരകാശ.

Half—pike, s. ചെറുകുന്തം.

Half—sea—over, a. വളരെ വൎദ്ധിച്ച; ല
ഹരി കൊണ്ട.

Half—sphere, s. അൎദ്ധവൃത്തം, അൎദ്ധചുറ്റ
ളവ, അൎദ്ധഗോളം.

Half—sword, s. ൟടുമുട്ടിപട, നന്നായി
അടുത്ത യുദ്ധം.

Half—way, ad. പാതിവഴി, മദ്ധ്യെ.

Half—wit, s. ജളൻ ; മടയൻ, വിഡ്ഡി.

Hall, s. ന്യായസ്ഥലം; വലിയ ഭവനം;
മഠം, കൊട്ടാരം; വീട്ടിന്റെ ശാല.

Hallelujah, s. അല്ലെലൂയ; ദൈവസ്മൃതി,
വന്ദനപ്പാട്ട.

Halloo, s. വായ്താരി, ആൎപ്പ; കുരവ.

To Halloo, v. n. വായ്താരിയിടുന്നു, ആ
ൎക്കുന്നു, ഉറച്ചവിളിക്കുന്നു.

To Halloo, v. a. പിടിപിടികൂടുന്നു, ഉ
ദ്യൊഗിപ്പിച്ച വിളിക്കുന്നു.

To Hallow, v. a. ശുദ്ധമാക്കുന്നു, പ്രതിഷ്ഠി
ക്കുന്നു, മഹത്വപ്പെടുത്തുന്നു.

Hallucination, s. തെറ്റ, പിഴ, തപ്പി
തം, വീഴ്ച; വഞ്ചന.

Halm, s. വയ്ക്കൊൽ, താളടി.

Halo, s. സൂൎയ്യന്റെ എങ്കിലും ചന്ദ്രന്റെ
എങ്കിലും പരിവെഷം, പരിധി.

Halser, s, കപ്പലിന്റെ ചെറുകയറ.

To Halt, v. n. നൊണ്ടുന്നു, മുടന്തുന്നു; വ
ഴിക്ക തങ്ങിപ്പാൎക്കുന്നു; സംശയിക്കുന്നു; നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/235&oldid=178088" എന്ന താളിൽനിന്ന് ശേഖരിച്ചത്