താൾ:CiXIV133.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HAN 224 HAN

ല്ക്കുന്നു; സംശയത്തൊടെ നിന്നു, പ
രുങ്ങുന്നു, തളരുന്നു.

Halt, a. നൊണ്ടെലുള്ള, മുടന്തുള്ള.

Halt, s, നൊണ്ടൽ, മുടന്ത; വഴിയിലുള്ള
തങ്ങൽ.

Halter, s, നൊണ്ടി, മുടന്തൻ.

Halter, s., തൂക്കുന്ന കയറ, പാശം, കയ
റ, മുഖക്കയറ.

To Halter, v. a. കയറകൊണ്ട കെട്ടുന്നു,
കണിയിൽ പിടിക്കുന്നു.

To Halve, v. a. അൎദ്ധിക്കുന്നു, രണ്ടിക്കു
ന്നു, പപ്പാതിയാക്കുന്നു.

Halves, s. p. of Half, പപ്പാതി.

Ham, s. തുട, ഉപ്പിട്ട പന്നിതുട.

Hamlet, s. ചെറിയ ഗ്രാമം, മുറി.

Hammer, s. ചുറ്റിക, ചുറ്റി; മുട്ടിക.

To Hammer, v. a. ചുററികകൊണ്ട് അ
ടിക്കുന്നു, മുട്ടുന്നു, തക്കുന്നു; മനസ്സിൽ
യന്ത്രിക്കുന്നു.

To Hammer, v. n. വെലചെയ്യുന്നു, ജൊ
ലിപ്പെടുന്നു; പരിഭ്രമപ്പെടുന്നു.

Hammerer, s. ചുറ്റികകൊണ്ട് അടിക്കു
ന്നവൻ.

Hammock, s. ഉഴിഞ്ഞാൽ കട്ടിൽ, തൂക്കുമ
ഞ്ചം, കപ്പലിൽ തുക്കുന്ന ഉഴിഞ്ഞാൽ കട്ടിൽ.

Hamper, s. ഒരു വലിയ കൊട്ട, കൂട, പ
രിമി.

To Hamper, v. a. കുടുക്കുന്നു, അകപ്പെടു
ത്തുന്നു, ഭ്രമിപ്പിക്കുന്നു, കവലപ്പെടുത്തുന്നു;
പരുങ്ങിക്കുന്നു; കൊട്ടയിലാക്കുന്നു.

Hamstring, s, കാലിന്റെ കുതിരമ്പ.

To Hamstring, v. a. കുതിഞരമ്പുവെട്ടു
ന്നു.

Hanaper, s. ഭണ്ഡാരം.

Hand, s. കെ, കരം, ഹസ്തം; പത്തി; നാ
ലവിരലളവ; പാൎശ്വം, ഭാഗം; രൊക്കം;
വില; വെല, പണി, ശ്രമം.

To Hand, v. a. കൈകൊണ്ട കൊടുക്കു
ന്നു, കൈപിടിച്ച നടത്തുന്നു; പിടിക്കു
ന്നു; എത്തികൊടുക്കുന്നു;നീട്ടികൊടുക്കുന്നു.

Hand—basket, s. കൈവട്ടി, കൈക്കൂടവ
ട്ടി, കൈകൊട്ട.

Hand—bell, s. കൈമണി, കിലുക്കുമണി.

Hand—breadth, s. നാലവിരൽ അളവ,
കയ്യകലം.

Hand—cuff, s. കൈവിലങ്ങ.

Handed, a. കൈപിടിച്ച, കൈപാങ്ങു
ള്ള.

Hander, s. കൈകൊണ്ട കൊടുക്കുന്നവൻ,
ഏല്പിക്കുന്നവൻ.

Handful, s. കൈനിറയ, ഒരു പിടി.

Hand—gun, s. കൈത്തൊക്ക.

Handicraft, s. കരകൌശലം, കൈവെ

ല, കെപാട; കൈവെല കൊണ്ട് കഴി
യുന്നവൻ.

Handicraftsman, s. കരകൌശലക്കാരൻ,
തൊഴിലാളി.

Handily, ad. നന്നായി, കൈവശത്താ
ടെ, മിടുക്കൊടെ, എളുപ്പമായി.

Handiness, s, കൈവശം, കൈമിടുക്ക,
എളുപ്പം.

Handiwork, s. കൈവെല, കൈക്രിയ.

Handkerchief, s. ഉറുമാൽ, ലെസ.

To Handle, v. a. തൊടുന്നു, സ്പൎശിക്കുന്നു;
കയ്യിൽ എടുക്കുന്നു, പിടിക്കുന്നു; തൊട്ടു
നൊക്കുന്നു, കയ്യാളുന്നു; നടത്തുന്നു; ഒരു
കാൎയ്യത്തെ കുറിച്ച സംസാരിക്കയൊ എഴു
തുകയോ ചെയ്യുന്നു; ചെയ്യുന്നു, വ്യാപരി
ക്കുന്നു.

Handle, s. പിടി, കൈപിടി.

Handless, a. കയില്ലാത്ത.

Handmaid, s. ദാസി, വെലക്കാരി.

Handmill, s. കൈകൊണ്ടപിടിച്ച പൊ
ടിക്കും യന്ത്രക്കല്ല, തിരികല്ല.

Handsaw, s. കയ്യിൽ പിടിച്ച അറുക്കുന്ന
വാൾ, ചെറിയ അറുപ്പുവാൾ.

Handsel, s, കൈനീട്ടം വില്ക്കുക, നല്ല
പ്പൊഴത്തെ പെരുമാറ്റം.

To Handsel, v. a. കൈനീട്ടംവില്ക്കുന്നു,
ഒന്നാമത പെരുമാറുന്നു.

Handsome, s. അഴകും, സൌന്ദൎയ്യമുള്ള,
ചന്തമുള്ള, ചാരുതയുള്ള, മനൊഹരമായു
ള്ള; ഒൗദാൎയ്യമായുള്ള; ധാരാളമായുള്ള, വ
ളരെ, നല്ലവകയായുള്ള; മഹാത്മ്യമായു
ള്ള, വിശെഷമായുള്ള.

Handsomely, ad. അഴകായി, ചന്തമാ
യി, ചാരുതമായി; ധാരാളമായി.

Handsomeness, s. അഴക, കമനീയത,
ചന്തം, സൗന്ദൎയ്യം, മനൊഹരം.

Handvice, s. പിടിച്ചരാക്ക.

Handwriting, s, കയ്യെഴുത്ത, കയ്യക്ഷരം.

Handy, a, തിറമുള്ള, കൈമിടുക്കുള്ള,
കൈച്ചുറുക്കുള്ള, എളുപ്പമുള്ള, കൈവെഗ
മുള്ള, സാമൎത്ഥ്യമുള്ള.

Handy—dandy, s. ഒരു വിധം ബാലക്കളി.

To Hang, v. a. തൂക്കുന്നു, തൂക്കിയിടുന്നു,
തൂക്കികളയുന്നു, ഞാത്തുന്നു; മാട്ടുന്നു; ച
രിക്കുന്നു: വിതാനിക്കുന്നു, അലങ്കരിക്കുന്നു,
തിരയിടുന്നു.

To Hang, v. n. തൂങ്ങുന്നു, പറ്റുന്നു; നി
ശ്ചയമില്ലാതിരിക്കുന്നു, താമസിക്കുന്നു; ആ
ശ്രയിക്കുന്നു; നില്ക്കു ന്നു; ചരിവായിരിക്കു
ന്നു, ചരിയുന്നു; കെട്ടിഞാലുന്നു.

Hanger, s. തുക്കാണി, ഉറി.

Hanger—on, s. ആശ്രിതൻ.

Hanging, s. തൂങ്ങൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/236&oldid=178089" എന്ന താളിൽനിന്ന് ശേഖരിച്ചത്