Jump to content

താൾ:CiXIV133.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GUT 222 HAC

To Gulp, v. n. ഒന്നിച്ച വിഴുങ്ങുന്നു, ഒരു
നിൎത്തായി കുടിക്കുന്നു.

Gulp, s. ഒന്നായിവിഴുങ്ങൽ, ഇറക്കൽ.

Gum, s. പശ; പിള; ഊൻ, തൊണ്ണ, മൊ
ണ.

To Gum, v. a. പശയിടുന്നു, പശകൊ
ണ്ട പറ്റിക്കുന്നു.

Gumminess, s. പശപ്രായം, ഒട്ടൽ.

Gummy, a, പശയുള്ള, പീളയുള്ള.

Gun, s. തൊക്ക, കൈതൊക്ക.

Gunnel, or Gunwale, s. കപ്പലിന്റെ
വായ്ക്കൊൽ.

Gunner, s. പീരങ്കിക്കാരൻ, വലിയവെടി
ക്കാരൻ.

Gunnery, s. പീരങ്കി വെല, വലിയവെടി
ല.

Gunpowder, s. വെടിമരുന്ന.

Gunshot, s. വെടിപ്പാട, ഉണ്ടവലിവ.

Gunshot, a, വെടികൊണ്ടുണ്ടായ, ഉണ്ട
കൊണ്ട.

Gunsmith, s, തൊക്ക തീൎക്കുന്നവൻ.

Gunstick, s. പീരങ്കിയുടെ താങ്ങുകൊൽ,
കൊൽ.

Gunstock, s. തൊക്കുമരം, ചട്ടപ്പാത്തി.

Gunstone, s. വലിയവെടിയുണ്ട.

Gurge, s. കയം, ചുഴൽനീര, നീൎച്ചഴി;
ചുഴലി.

To Gurgle, v. n. കുടുകുടുക്കുന്നു, കുടുകു
ടെ വീഴുന്നു.

To Gush, v. n. ചാടുന്നു, തെറിച്ചുപുറപ്പെ
ടുന്നു, ഇരച്ചിലൊടെ പാഞ്ഞ ഒഴുകുന്നു;
തുറിക്കുന്നു; പൊട്ടിപുറപ്പെടുന്നു.

Gush, s. വെള്ളത്തിന്റെയും മറ്റും പാ
ച്ചിൽ , ചാട്ടം.

Gusset, s. തുണിയിൽവെച്ച തുന്നുംതുണി
ഖണ്ഡം.

Gust, s. രസനേന്ദ്രിയം; മഹാപ്രിയം;
രുചി; പെട്ടന്നുള്ള കൊടുങ്കാറ്റ.

Gustable, a, രുചികരമായുള്ള, രുചിക്കാ
കുന്ന: സ്വാദുള്ള.

Gustation, s. രുചിനോക്കുക, രുചി, സ്വാ
ദ.

Gustul, a. രുചിയുള്ള, രസമുള്ള, സ്വാദു
ള്ള.

Gusty, s. പെരുങ്കാറ്റുള്ള, കൊടുങ്കാറ്റുമുള്ള.

Gut, s. കുടർ, കുടൽ, വയറ, തീൻപണ്ടി;
ബഹുഭക്ഷണം.

To Gut, v. a. കുടർ വാങ്ങുന്നു; കൊള്ള
യിടുന്നു.

Gutter, s. പാത്തി, ഒക; വെള്ളച്ചാൽ.

To Gutter, v, a. പാത്തി പാത്തിയായി
വെട്ടുന്നു.

To Guttle, v. a. വിഴുങ്ങുന്നു.

Guttler, s. ബഹുഭക്ഷകൻ.

Guttural, a, തൊണ്ടയാൽ ഉച്ചരിക്കപ്പെ
ടുന്ന, തൊണ്ടയാട ചെൎന്ന.

To Guzzle, v. a. & n. അധികം ഭക്ഷി
ച്ച കുടിക്കുന്നു, വിഴുങ്ങികളയുന്നു.

Guzzler, s. ബഹുഭക്ഷകൻ, മഹാകുടി
യൻ.

Gybe, s. അപഹാസം, പുച്ഛം.

To Gybe, v. n. അപഹാസം ചെയ്യുന്നു,
പുച്ഛിക്കുന്നു.

Gyration, s. വട്ടം തിരിച്ചിൽ, ചക്രം തി
രിപ്പ, കറക്കൽ.

Gyre, s, ചക്രം, വട്ടം, വൃത്തം.

Gyves, s, വിലങ്ങ, തള.

To Gyve, v. a. വിലങ്ങ ഇടുന്നു, വിലങ്ങി
ലാക്കുന്നു.

H.

Ha, injerj. ഹാ, ഹാഹാ, ആഹാ.

Haberdasher, s. ചില്വാനചരക്കുകളെവി
ല്ക്കുന്നവൻ.

Habergeon, s. കഴുത്തിലും മാറിലും അ
.ണിയുന്ന കവചം,

Habiliment, s. ഉടുപ്പ, ആടകൾ, ഉടുപു
ടവ.

Habit, s. അവസ്ഥ; ഉടുപ്പ; ചമയം; മ
ൎയ്യാദ; നടപ്പ, ശീലം, പടുതി, അഭ്യാസം,
പഴക്കം; ചട്ടം, മുറ.

To Habit, v. a. ഉടുപ്പിക്കുന്നു, ചമയിക്കുന്നു.

Habitabble, a. പാൎപ്പാൻ തക്ക, വസിപ്പാൻ
തക്ക, കുടിയി
രിക്കാകുന്ന.

Habitance, അധിവാസം, വാസം, കുടി
യിരിപ്പ.

Habitant, s. അധിവാസി, കുടിയിരിക്കു
ന്നവൻ.

Habitation, s, കുടിയിരിപ്പ, വാസം; വാ
സസ്ഥലം; പാൎക്കുന്ന സ്ഥലം; ഭവനം, ഗൃ
ഹം, വീട.

Habitator, s. അധിവാസി, പാൎക്കുന്നവൻ.

Habitual, a. മൎയ്യാദയുള്ള; നടപ്പുള്ള, പ
തിവുള്ള, പഴക്കമുള്ള; ശീലമുള്ള, അഭ്യാസ
മുള്ള.

Habitually, ad. മൎയ്യാദയായി, പതിവാ
യി, നടപ്പായി, ശീലമായി.

Habitude, s. ചെൎച്ച, സംബന്ധം, പരിച
യം, പഴക്കം, അഭ്യാസം; ശീലം, വശത,
തഴക്കം, പടുതി.

Habnab, ad. യദൃച്ഛയായി, വിധിവശാൽ,
ദൈവഗത്യാൽ.

To Hack, v. a. & n. നുറുക്കുന്നു, കഷണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/234&oldid=178087" എന്ന താളിൽനിന്ന് ശേഖരിച്ചത്