Jump to content

താൾ:CiXIV133.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GRI 219 GRI

കൊതിയുള്ള, കൊതിത്തരമുള്ള.

Green, a. പച്ച, പച്ചയായുള്ള, പച്ചനിറ
മുള്ള; തഴുപ്പുള്ള, ഉണങ്ങാത്ത, വെകാ
ത്ത, ഇളയ, മൂക്കാത്ത.

Green vitriol, കാസീസം; മയിൽതുത്ത.

Green, s. പച്ചനിറം; പുല്ലുള്ള സ്ഥലം.

To Green, v. a. പച്ചനിറമാക്കുന്നു.

Greencloth, s. രാജധാനിയിൽ ഉള്ള ഒരു
വിസ്താരസഭ.

Greeneyed, a. പച്ചകണ്ണായുള്ള.

Greenhouse, s. ഇളതരമായുള്ള ചെടിക
ളെ വെച്ച സൂക്ഷിക്കുന്ന വീട.

Greenish, a. കുറെ പച്ച, ഒട്ടുപച്ചയായു
ള്ള.

Greenness, s. പച്ചനിറം; അപകടം, പ
ക്വമില്ലായ്മ: നൂതനം, വീൎയ്യം.

Greens, s. ചീര, പച്ചില, സസ്യം.

Greensward, s. പുട്ട, പുല്ലുള്ള മൺ
Greensword, കട്ട, കല്ലി.

Greenwood, s, പച്ചയുള്ള മരം.

To Greet, v. a. ഉപചാരം ചെയ്യുന്നു, ആ
ചാരം ചെയ്യുന്നു; വഴിവന്ദനംചെയ്യുന്നു;
സല്ക്കരിക്കുന്നു; മംഗലം ചൊല്ലുന്നു.

Greeting, s. വന്ദനം, സല്ലാരം, മംഗല
വാക്ക.

Greeze, s. പടിക്കെട്ട.

Gregatious, a. കൂട്ടത്തോടെ നടക്കുന്ന,
കൂട്ടമായി നടക്കുന്ന.

Grenade, Grenado, s. ഒരു വക വെടി
ഉണ്ട; ചെറിയ തീക്കുടുക്ക.

Grenadier, s. നെടിയഭടൻ, നെടിയാൾ.

Grew, pret. of To Grow, വളൎന്ന.

Grey, a. നരയുള്ള.

Greyhound, s. വെഗം ഒടുന്ന ഒരു വക
വെട്ട നാ.

Gridiron, s. ഒരു വക ഇരിമ്പടുപ്പ, ഇരി
മ്പകൊണ്ടുള്ള ചൂട്ടടുപ്പ.

Grief, s. അത്തൽ, അല്ലൽ, ദുഃഖം, സങ്ക
ടം, വ്യാകുലം; കഷ്ടത.

Grievance, s. സങ്കടം, ആവലാധി; ആ
തങ്കം, വ്യസനം, വ്യാകുലം; കഷ്ടത.

To Grieve, v. a. സങ്കടപ്പെടുത്തുന്നു; ദുഃ
ഖിപ്പിക്കുന്നു; വ്യാകുലപ്പെടുത്തുന്നു.

To Grieve, v. n. സങ്കടപ്പെടുന്നു, ദുഃഖി
ക്കുന്നു, ആതങ്കപ്പെടുന്നു, വ്യസനപ്പെടു
ന്നു.

Grievous, a. ദുഃഖകരമായുള്ള, സങ്കടമു
ള്ള, വ്യസനമുള്ള; അരിഷ്ടതയുള്ള, അസ
ഹ്യമായുള്ള, ഉഗ്രമായുള്ള.

Grievously, ad. സങ്കടമായി, ഉഗ്രമായി,
അരിഷ്ടതയായി.

Grievousness, s. ദുഃഖം, സങ്കടം, വ്യസ
നം; അരിഷ്ടത.

Griffin, s. പ്രബന്ധത്തിൽ പറയുന്ന ഒരു
ജന്തു.

To Grill, v. a. പൊരിക്കുന്നു, വറട്ടന്നു;
ഉപദ്രവിക്കുന്നു, വെദനപ്പെടുത്തുന്നു; ചു
ട്ടുപചിക്കുന്നു.

Grim, a. വിലക്ഷണമുഖമുള്ള, വിരൂപമാ
യുള്ള; ഘൊരഭാവമുള്ള, കൊടുക്രൂരഭാവ
മുള്ള, ഭയങ്കരമുഖമുള്ള, ക്രൂരഭാവമുള്ള.

Grimace, s. മുഖചുളുക്ക, മുഖക്കൊട്ടം, മുഖ
ഭാവമാറ്റം, വല്ലാത്ത ഭാവം.

Grimalkin, s. കിഴട്ടുപൂച്ച.

Grime, s. അഴുക്ക, പുകയറ.

To Grime, v. a. അഴുക്കാക്കുന്നു.

Grimly, ad. ക്രൂരഭാവമായി.

Grimness, s. ക്രൂരമുഖം, ദുൎമ്മുമുഖം, ഭയങ്കര
മുഖം.

To Grin, v. a. പല്ലുകാട്ടുന്നു, ഇളിക്കുന്നു,
പല്ലിളിക്കുന്നു.

Grin, s. ഇളി, പല്ലിളി.

To Grind, v. a. അരെക്കുന്നു, പൊടിക്കു
ന്നു; വിമൎദ്ദനംചെയ്യുന്നു; ചാണെക്ക പിടി
ക്കുന്നു; മൂൎച്ചകൂട്ടുന്നു; തെക്കുന്നു; ഉരെക്കു
ന്നു; ഉപദ്രവിക്കുന്നു, ബുദ്ധിമുട്ടിക്കുന്നു.

Grinder, s. അരെക്കുന്നവൻ; കുഴവി;
തെപ്പകല്ല; അണപ്പല്ല.

Grindlestone, s. ചാണ, അരകല്ല, അ
Grindstone, മ്മി, കുഴവി.

Grinner, s. ഇളിക്കുന്നവൻ.

Grinning, s. പല്ലുകാട്ടുക, ഇളി, പല്ലിളി,
കള്ളച്ചിരി.

Grinningly, ad. ഇളിപ്പായി, കള്ള
ച്ചിരിയായി.

To Gripe, v. a. പിടിക്കുന്നു, മുറുകപ്പിടി
ക്കുന്നു; മുറുക്കുന്നു, ഞെക്കുന്നു, പിച്ചുന്നു,
പിഴിയുന്നു; വയറ്റുനൊവുണ്ടാക്കുന്നു.

To Gripe, v. n. വയറുനൊവുന്നു, വയറു
കടിക്കുന്നു.

Gripe, s. പിടി, പിടിത്തം, മുറുക്ക, ഞെ
ക്ക, പിഴിച്ചിൽ; ഞെരുക്കം; ബുദ്ധിമുട്ട.

Gripes, s. ശൂല, വയറുകടി.

Grisly, ad. ഭയങ്കരമായി, ഘോരമായി.

Grist, s. പൊടിപ്പാനുള്ള ധാന്യം; ശെഖ
രിപ്പ.

Giristle, s. ഞരമ്പ, എല്ലുമുട്ട.

Gristly, a. ഞരമ്പുള്ള.

Girit, s. നുറുക്കരി, തരിപ്പണം; മണൽ,
തരി.

Grittiness, s. പരുപരുപ്പ, തരിമണലാ
യിരിക്കുക.

Gritty, a. തരിമണലുള്ള, മണൽപൊലെ
യുള്ള.

Grizzle, s. നര, വെളുപ്പും കറുപ്പും കൂടിയ
നിറം.


F f 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/231&oldid=178084" എന്ന താളിൽനിന്ന് ശേഖരിച്ചത്