Jump to content

താൾ:CiXIV133.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GRA 217 GRA

Grafter, s. ഒട്ടിച്ചുചെൎക്കുന്നവൻ.

Giain, s. ധാന്യത്തിന്റെ മണി; ധാന്യം,
വിത്ത; ഒരു കൊതമ്പമണി ഇട; തരി;
അത്യല്പമായുള്ള വസ്തു: മരത്തിന്റെ വരു
ത്തം; ചായംകയറ്റിയ വസ്തു; ശീലം.

Grained, a, നിരപ്പില്ലാത്ത, സമമില്ലാത്ത,
മുഴയുള്ള, പരുപരുപ്പുള്ള

Giainy, a. മണികൾ നിറഞ്ഞ.

Gramineous, a. പുല്ലുള്ള.

Grammar, s. വ്യാകരണം; വ്യാകരണ
പുസ്തകം.

Gammar—school, s. വ്യാകരണപാഠക
ശാല, പള്ളിക്കൂടം.

Grammarian, s. വ്യാകരണക്കാരൻ, വ്യാ
കരണശാസ്ത്രി, വയ്യാകരണൻ.

Grammatical, a. വ്യാകരണത്തോടെ ചെ
ൎന്ന, വ്യാകരണം സംബന്ധിച്ച.

Grammatically, ad. വ്യാകരണപ്രകാര
മായി.

Grampus, s. ഒരു വക വലിയ മത്സ്യം.

Granary, s. കളപ്പുര, നെല്പര, ധാന്യപ
ത്തായം, അറപ്പുര.

Granate, s, കടുപ്പമുള്ള ഒരു വക കല്ല.

Grand, a. വലിയ, ഉന്നതമായുള്ള, മഹ
ത്വമുള്ള, ശ്രെഷമായുള്ള, മൊടിയുള്ള;
ശൊഭനമുള്ള, ശ്രയസ്സുള്ള; മൂത്ത: രക്ത
സംബന്ധമുള്ള.

Grandchild, s. മകന്റെ എങ്കിലും മകളു
ടെ എങ്കിലും പൈതൽ; പൌത്രൻ, പൌ
ത്രി.

Granddaughter, പൌത്രി; മകന്റെ മ
കൾ, മകളുടെ മകൾ.

Grandee, s. വലിയവൻ, ശ്രെഷ്ഠൻ, മ
ഹാൻ, മഹാ കുലശ്രേഷ്ടൻ, കുലീനൻ.

Grandeur, s. കൊലാഹലം, വെഷകൊ
ലാഹലം, ആഡംബരം, ഘോഷം, മൊ
ടി; മഹത്വം, വലിമ.

Grandfather, s. പിതാമഹൻ, മാതാമ
ഹൻ, മുത്തപ്പൻ, മുത്തഛൻ, അപ്പുപ്പൻ.

Grandmother, s. മാതാമഹി, പിതാമ
ഹി, മുത്തഛി, മുത്തമ്മ, അമ്മുമ്മ.

Grandsire, s. പിതാമഹൻ.

Grandson, s. പൌത്രൻ.

Grange, s. വിസ്താരമുള്ള കൃഷിനിലം.

Granite, s. കരിങ്കല്ല.

To Grant, v. a. കൊടുക്കുന്നു, നൽകുന്നു,
ദാനംചെയ്യുന്നു; അനുവദിക്കുന്നു; അരു
ളുന്നു; ദയചെയ്യുന്നു.

Grant, s. ദാനം ചെയ്യുക; കൊടുക്കൽ,
ദാനം, ദാനംചെയ്ത വസ്തു; ആധാരം,
കരണം; നീട്ട, തിരുവെഴുത്ത: തീട്ടുരം.

Grantable, a. ദാനംചെയ്യുാകുന്ന.

Grantee, s. ദാനംവാങ്ങിയവൻ.

Grantor, s. മാതാവ, ദാനം ചെയുന്ന
വൻ.

Granulary, v. ധാന്യമണിപോലെ ചെ
റുതായുള്ള, തരിയുള്ള.

To Granulate, v. n. മണിപ്പിടിക്കുന്നു,
തരിപ്പിടിക്കുന്നു; അരിപ്പുണ്ണപിടിക്കുന്നു.

To Granulate, v. a. മണിപ്പിടിപ്പിക്കുന്നു,
തരിപ്പിടിപ്പിക്കുന്നു.

Granulation, s. മണിപ്പിടിത്തം, തരിപ്പി
ടിപ്പിക്കുക, തരിപ്പിടിക്കുക.

Granule, s. ചെറുതരി, ചെറുമണി.

Granulous, a. തരികൾ നിറഞ്ഞ.

Grape, s. മുന്തിരിങ്ങാപഴം, ദ്രാക്ഷാ.

Graphic, a. നല്ലവണ്ണം വരെക്കപ്പെട്ട,
നന്നായി വൎണ്ണിക്കപ്പെട്ട.

Graphical, a. നന്നായി വൎണ്ണിക്കപ്പെട്ട,
നല്ലവണ്ണം രെഖയിട്ട.

Graphically, ad. നല്ലവണ്ണം വൎണ്ണിച്ചപ്ര
കാരമായി.

Grapnel, s. ചെറിയ നങ്കൂരം; യുദ്ധത്തിൽ
ഒരു കപ്പൽ മാറ്റൊന്നൊട കൂട്ടിപിടിക്കു
ന്നതിനുള്ള ഇരിമ്പുകൊളുത്തി.

To Grapple, v. n. മല്പിടിക്കുന്നു, തമ്മിൽ
പിടിക്കുന്നു, മുഷ്ടിയുദ്ധം ചെയ്യുന്നു; പൊ
രാടുന്നു.

Grapple, s. ശയ്യയിൽ തമ്മിൽ പിടിത്തം,
മല്പിടിത്തം; മുഷ്ടിയുദ്ധം; കപ്പൽകൂട്ടിപി
ടിക്കുന്നതിനുള്ള ഇരിമ്പുകൊളുത്ത.

To Grasp, v. n. കയ്യിൽ പിടിക്കുന്നു, മു
റുക്കി പിടിക്കുന്നു, പിടിക്കുന്നു; കൈക്കലാ
ക്കുന്നു, അപഹരിക്കുന്നു.

To Grasp, v. n. പിടിക്കുന്നു, പിടിപ്പാൻ
ശ്രമിക്കുന്നു; പിടിത്തം കൂടുന്നു; അങ്കംപി
ടിക്കുന്നു.

Grasp, s. പിടി, മുറുക്കി പിടിത്തം, കൈ
പിടിത്തം, കൈകൊണ്ടുള്ള പിടിത്തം;
കൈക്കലാക്കുക, അപഹൃതം.

Grasper, s. മുറുക്കി പിടിക്കുന്നവൻ.

Grass, s. പുല്ല; തൃണം.

Grasshopper, s. വെട്ടുകിളി, വിട്ടില, ശ
ലഭം.

Grass—plot, s. പുൽതറ, തകിടി.

Grassy, a. പുല്ല, പുൽമൂടിയ.

Grate, s. അഴി, ഇരിമ്പുകിരാതി: ഇരിമ്പ
ടുപ്പ.

To Grate, v. a. & n. ഉരക്കുന്നു, ഉര
യുന്നു; അൎക്കുന്നു; ഉരുമ്മുന്നു; അപസ്വ
രമിടുന്നു; ചുരത്തുന്നു; രസഭംഗംവരുത്തു
ന്നു, രസഭംഗമുണ്ടാക്കുന്നു.

Grateful, a. നന്ദിയുള്ള, സ്ഥായിയുള്ള, ഉ
പകാരസ്മരണമുള്ള; കൃതജ്ഞതയുള്ള.

Gratefully, ad. നന്ദിയോടെ, സ്ഥായി
യായി, കൃതജ്ഞതയോടെ.


F f

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/229&oldid=178082" എന്ന താളിൽനിന്ന് ശേഖരിച്ചത്