താൾ:CiXIV133.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GLE 213 GLO

Gladsome, a. സന്തോഷമുള്ള, മൊദമുള്ള;
സന്തോഷകരമായുള്ള.

Gladsomeness, s. സന്തോഷം, ആമൊ
ദം; ഉന്മേഷം, ഉല്ലാസം, മൊടി.

Glaire, s. മുട്ടയുടെ വെള്ളക്കരു.

To Glaine, v. a, മുട്ടയുടെ വെള്ളക്കരു
കൊണ്ട പൂശുന്നു.

Glance, s. യദൃച്ഛയാൽ ഉണ്ടാകുന്ന പ്രകാ
ശം; വെഗമുള്ള നോട്ടം; കടാക്ഷം; കാ
ഴ്ച, മിന്നായകാഴ്ച.

To Glance, v. n. യദൃച്ഛയായിപ്രകാശി
ക്കുന്നു, ചായ്ക്കായി പാഞ്ഞുപോകുന്നു ; വെ
ഗംനൊക്കുന്നു; കണ്ണാക്കം കൊടുക്കുന്നു,
മിന്നൽപോലെ കാണുന്നു.

To Glance, v. a. വെഗം നടക്കുന്നു, വക്ര
മായിപായുന്നു.

Glancingly, ad. കൊട്ടമായി, വക്രമായി;
വെഗത്തിൽ; മിന്നായമായി.

Gland, s. മാംസകട്ടി, ദശപ്പ.

Glanders, s. കുതിരക്കുണ്ടാകുന്ന രോഗം.

Glandulosity, s. ദശപ്പുകൂട്ടം; ദശപ്പായി
രിക്കുക.

Glandulous, a, ദശപ്പുള്ള.

Glare, s. ഒളി, ഉജ്വലനം, വെളിച്ചം, പ്ര
കാശം, ജൊതിസ്സ്; ഉഗ്രനൊട്ടം, ക
ൺകൊച്ചമായുള്ള പ്രകാശം.

To Glare, v. n. ഉജ്വലിക്കുന്നു, മിനുമിനു
ക്കുന്നു, മിന്നുന്നു; ശോഭിക്കുന്നു, ഉഗ്രത്തൊ
ടെ നൊക്കുന്നു, കാച്ചുന്നു.

Glaring, a, ഉജ്വലിക്കുന്ന, പ്രകാശമുള്ള;
ഉഗ്രമുള്ള, മഹാപാതകമുള്ള.

Glass, s. നടികം, നടികചില്ല; കണ്ണാടി
ച്ചില്ല, കണ്ണാടി, ദപ്പണം; പളുങ്കപാത്രം.

Glass, a. നടികം കൊണ്ട് തീൽ.

To Glass, v. a. കണ്ണാടിച്ചില്ല കൊണ്ടു മൂ
ടുന്നു, കണ്ണാടിച്ചില്ലിടുന്നു.

Glessfurnace, s. കണ്ണാടിച്ചില്ല ഉരുക്കുന്ന
സ്ഥലം.

Glassgrindler, s. സ്ഫടികം മിനുക്കുന്നവൻ.

Glass house, s, സ്ഫടികമുണ്ടാക്കുന്ന സ്ഥലം.

Glass work, s, സ്ഫടികപണി.

Glassy, a. സ്ഫടികം കൊണ്ട തിൎത്ത; സ്ഫറടി
കംപോലെയുള്ള.

To Glaze, v. a. കണ്ണാടിച്ചില്ല പതിക്കു
ന്നു; സ്ഫടികം കൊണ്ട് മൂടിമിനുക്കുന്നു; സ്ഫ
ടികം പൂശുന്നു, വാതിലുകളിൽ കണ്ണാടി
പതിക്കുന്നു.

Glazier, s. കണ്ണാടിച്ചില്ലകളെ കിളിവാ
തിലുകളിലും മറ്റും പതിക്കുന്നവൻ.

Gleam, s. പ്രകാശം, മിന്നൽ, ജ്യൊതിസ്സ.

To Gleam, v. n. മിന്നിപ്രകാശിക്കുന്നു,
ഒളിമിന്നുന്നു, ശോഭിക്കുന്നു.

Gleamy, a. മിന്നുന്ന, പ്രകാശമുള്ള.

To Glean, v. a. കാലാപെറുക്കുന്നു; പെ
റുക്കുന്നു, പെറുക്കിയെടുക്കുന്നു, ഇരുമണി
പെറുക്കുന്നു.

Gleaner, s. കാലാപെറുക്കുന്നവൻ, പെറു
ക്കിയെടുക്കുന്നവൻ.

Gleaning, s, കാലാപെറുക്കുക, പെറുക്കി
യെടുക്കുക, ഇരുമണി പെറുക്ക.

Glebe, s. മൺകട്ട, നിലം; പള്ളിവക നി
ലം.

Glede, s. പരിന്ത.

Glee, s. സന്തൊഷം, സമ്മാദം, ഉന്മ
ഷം.

Gleet, s. ചലം.

To Gleet, v. n. ചലം ഒലിക്കുന്നു.

Glen, s. താഴ്വര, പള്ളം, മലയിടുക്ക.

Glib, a. മൃദുവായുള, വഴുതലുള്ള, വഴുപ്പു
ള്ള; മിനുക്കമുള്ള; ഇഴക്കമുള്ള.

Glibly, ad. മൃദുവായി, വഴുവഴുപ്പായി, വ
ഴുവഴെ.

Glibness, s, മിനുക്ക , വഴുപ്പ, വഴുവഴു
പ്പ, വഴുതൽ.

To Glide, v. n. ഇറച്ചിൽ കൂടാതെ ഒഴ
കുന്നു, പറക്കുന്നു, നീന്തുന്നു; പൊന്തി ഒ
ഴുകുന്നു, ഇഴഞ്ഞുനടക്കുന്നു; വെഗത്തിൽ
ഇരച്ചിൽ കൂടാതെ ഒടുന്നു; ഊരുന്നു.

To Glimmer, v. v7. മിന്നുന്നു, മിനുങ്ങു
ന്നു; മങ്ങലായി പ്രകാശിക്കുന്നു, മങ്ങിക
ത്തുന്നു.

Glimmer, s. മിനുങ്ങൽ; മങ്ങലുള്ള പ്രകാ
ശം, മന്ദശോഭ.

Glimpse, s. മങ്ങലുള്ള പ്രകാശം, മിന്നലു
ള്ള പ്രകാശം; ക്രച്ചനൊട്ടം, പെട്ടന്നുള്ള
കാഴ്ച, മിന്നൽ.

To Glisten, v. n. മിനുങ്ങുന്നു, ശോഭിക്കു
ന്നു,

To Glister, v. v. മിന്നുന്നു, മിനുങ്ങുന്നു,
ശോഭിക്കുന്നു.

To Glitter, v. സ. മിനുങ്ങുന്നു, ശോഭിക്കു
ന്നു, മിന്നുന്നു.

Glitte", v മിനുങ്ങൽ, ശോഭ, പ്രഭ.

Glittering, s. ജ്യോതിസ്സ.

Glitteringly, ad. മിനുങ്ങലോടെ, പ്രഭ
യോടെ.

To Gloav", v. സ. ചരിച്ചുനോക്കുന്നു, കൊ
ണ്കണ്ണായി നൊക്കുന്നു.

Globated, v. ഉണ്ടയായി തീത്ത, ഗോള
മായുള, ഉരുണ്ട.

Globe, s. ഗോള, ഗോളം, ഉണ്ട, അണ്ഡം;
ഭൂഗോളം; ചക്രം, ചക്രവളയം.

Globose, a. ഉണ്ടയായുള്ള, ഉരുളയായുള്ള.

Globosity, s. ഉരുൾച്ച, വട്ടം, വൃത്തം.

Globular, u, ഉണ്ടയായുള്ള, ഉരുളയായു
ള്ള, വൃത്തമുള്ള, ഉരുണ്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/225&oldid=178078" എന്ന താളിൽനിന്ന് ശേഖരിച്ചത്