GIR 212 GLA
Gift, s. ദാനം, സമ്മാനം, കൈക്കൂലി; പ്രദാനം, ദത്തം; വഴിപാട, കാഴ്ച, നെ ൎച്ച; വരം, വരപ്രസാദം; ഇഷ്ടദാനം; വി ശെഷഗുണം; പ്രാപി, ത്രാണി; അനുഗ്ര ഹം, Gifted, a. ദത്തമായുള്ള, ദാനം ചെയ്യപ്പെ Gig, s. ഒററക്കുതിര കെട്ടുന്ന വണ്ടി; ക Gigantic, a. രാക്ഷസന അടുത്ത്; പെരു To Giggle, v, v, അടക്കി ചിരിക്കുന്നു, വെ Giggle, s. ചിരിക്കാരൻ, ഗ്രൂഢസ്മെരൻ. To Gild, v. v. പൊൻപൂശുന്നു, നീരാളി Gilder, s. പൊൻപൂശുന്നവൻ, നീരാളിക്കു Gilding, s. പൊൻപൂച്ച, നീരാളിപ്പ. Gill, s. ഒരു തുടത്തോളമുള്ള അളവ. Gills, s. ചെകിള, തെകിള; കൊഴിയുടെ Gilt, s: പൊൻപൂച്ച, നീരാളം. Gilt, part. of Gild, പൊൻപൂശിയ, നീ Gim, a. ഭംഗിയുള്ള, മൊടിയുള്ള. Gimcrack, s. അല്പവിലയുള്ള സൂത്രപ്പണി, Gimlet, s. തമര, വിറുമ. Gimp, a. ഒരു വക പട്ടു ചരs, നാടാ. Gin, s. കണി, ചുരുക്ക്, കുരുക്ക, കുടുക്ക; Ginger, s. ചുക്ക, ഇഞ്ചി, നാഗരം, ശുണ്ണി. Gingerbread, s. ചുക്കും മറ്റും കൂട്ടി മുട്ട അ Gingerly, ad. മൃദുവായി, സൂക്ഷമായി. To Gingle, v, n. കിലുകിലെ കിലുങ്ങുന്നു, To Gingle, v. a. കിലുക്കുന്നു, കിണുക്കുന്നു. Gingle, s, കിലുകിലുപ്പ, കിലുക്കം; കിണു Ginseng, s. ചീനപ്പാവ. Gipsy, s. തിരിഞ്ഞുനടക്കുന്നവൻ; കൈ To Gird, v. a. ചുറ്റികെട്ടുന്നു, ചുറ്റിട്ട മു Girden, s. വലിയ ചിലാന്തി. Girdle, s. കച്ചവാറ, കല, കെട്ട, അര |
To Girdlle, v. a. ചുറ്റിക്കെട്ടുന്നു, കച്ചവാ Gildlebelt, s, കച്ചവാറ, നടുക്കെട്ടുശീല. Girl, s. പെൺതൽ, പെങ്കുട്ടി, പെ Girlish, a. പെങ്കുട്ടി പ്രായമുള്ള, യൌവ Girth, s. കുതിരയുടെ നടുക്കെട്ടു, ജീനി Girth, v. a. ചുററിടുന്നു, ചുറ്റിക്കെട്ട To Give, v. a. കൊടുക്കുന്നു, ദാനം ചെയ്യു To give away, കൈമാറ്റികൊടുത്തു To give back, തിരികെ കൊടുക്കുന്നു, വീ To get the land, കൈപിടിക്കുന്നു, To give over, ഒഴിയുന്നു, വിടുന്നു; അ To give out, കൊടുക്കുന്നു; പ്രസിദ്ധ To give up, വിട്ടുകളയുന്നു, നിൎത്തുന്നു; To give away, ഇടകൊടുക്കുന്നു, അനു To Give, v. n. ൟറമാകുന്നു, അലിയുന്നു; Giver, s. കൊടുക്കുന്നവൻ, തരുന്നവൻ; Giving, s. കൊടുക്കൽ, ദാനം. Gizzard, s. പക്ഷികളുടെ കൊക്ക. Glacis, s. കൊട്ടമുതലായതിന്റെ ചാഞ്ഞ Glad, a. സന്തോഷമുള്ള, പ്രസാദമുള്ള, To Glad, v. a. സന്തോഷിപ്പിക്കു Gladiator, s. അങ്കക്കാരൻ, വാൾകൊണ്ട Gladly, ad. സന്തോഷത്തോടെ, പ്രസാ Gladness, s. സന്തോഷം, പ്രസാദം, മൊ |