Jump to content

താൾ:CiXIV133.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GLO 214 GOA

Globule, s. ചെറിയ ഉണ്ട്, കുമള.

Globulous, a. ഉണ്ടയായുള്ള, വൃത്താകാര
മായുള്ള, വട്ടത്തിലുള്ള.

To Glomerate, v. n. ഉണ്ടയായി തീരു
ന്നു, ഉരുണ്ടുപോകുന്നു.

To Glomerate, v. n. ഉണ്ടയാക്കി തീൎക്കു
ന്നു, ഉരുട്ടുന്നു.

Glosmerous, a. ഉരുണ്ടുതീൎന്ന, വൃത്താകാര
മായി.

Gloom, s. മങ്ങൽ, ഇരുൾ, മൂടൽ; കുണ്ഠി
തം, ഇടിവ, അപ്രസാദം.

To Gloom, v. n. മങ്ങലാകുന്നു, മൂടലാകു
ന്നു, ഇരുളുന്നു; കുണ്ഠിതപ്പെടുന്നു, മനസ്സി
ടിയുന്നു.

Gloominess, s. മങ്ങൽ, ഇരുൾ, മൂടൽ; ദു
ൎമ്മുഖം; അപ്രസാദം, കുണ്ഠിതം, ദുഃഖം.

Gloomy, a.. മങ്ങലും, മൂടലുള, ഇരുണ്ട
കുണ്ഠിതമുള്ള, മനസ്സിടിവുള്ള, ദുൎമ്മുഖമുള്ള,
ഇരുണ്ടമുഖമുള്ള, ദുഃഖമുള്ള.

Glorification, s. മഹത്വപ്പെടുത്തുക, പു
കഴ്ത്തൽ, കൊണ്ടാട്ടം, ആനന്ദം.

To Glorify, v. a. മഹത്വപ്പെടുത്തുന്നു, പു
കഴ്ത്തുന്നു, സ്തുതിക്കുന്നു, കീൎത്തിക്കുന്നു; ഉന്ന
തപ്പെടുത്തുന്നു പരമാനന്ദപ്പെടുത്തുന്നു,
ബഹുമാനിക്കുന്നു.

Glorious, . മഹത്വമുള്ള, മഹത്തായുള്ള,
ശ്രെഷ്ഠമായുള്ള, പ്രാബല്യമായുള്ള.

Gloriously, ad. മഹത്വമായി, മഹത്ത്വ
യി, പ്രാബല്യമായി.

Glory, s. മഹത്വം, പ്രഭാവം; പരമാന
ന്ദം; പ്രതാപം; ബഹുമാനം, സ്തുതി, പു
കഴ്ച, കീൎത്തി, യശസ്സ, മഹിമ; രശ്മി ശൊ
ഭ; പ്രശംസ, ഡംഭം.

To Glory, v. n. മഹത്വപ്പെടുന്നു, പുകഴ്ത്തു
ന്നു, പുകഴ്ചചെയ്യുന്നു, പ്രശംസചെയ്യുന്നു
നിഗളിക്കുന്നു.

Gloss, s. വ്യാഖ്യാനം; വൃത്തി; ഉപായ
ൎത്ഥം; മിനുക്കം, മിനുസം; വൎണ്ണനം.

To Gloss, v. n. വ്യാഖ്യാനിക്കുന്നു, വൎണ്ണി
ച്ചപറയുന്നു.

To Gloss, v. n. വ്യാഖ്യാനപ്പെടുത്തുന്നു,
വൎണ്ണിക്കുന്നു; വൃത്തിയാക്കുന്നു; മിനുക്കുന്നു.

Glossary, s. മറപൊരുളു ള്ള വചനങ്ങ
ളെ തെളിച്ചെഴുതിയ പുസൂകം, വ്യാഖ്യാ
നം.

Glossiness, s. മിനുസം, മിനുക്ക, ശോഭ.

Glossy, a. മിനുസമുള്ള , മിനുക്കമുള്ള, പ്ര
കാശമുള്ള.

Glove, s, കയ്യൊറ, കൈമെസ.

Glover, s, കയ്യാറഉണ്ടാക്കിവില്ക്കുന്നവൻ.

To Glow, v. a, കാച്ചിയ ഇരിമ്പുപൊലെ
ശൊഭിക്കുന്നു; പഴുക്കുന്നു; മഹാ ചൂടപിടി
ച്ചിരിക്കുന്നു; രക്തപ്രസാദം ഉണ്ടാകുന്നു;

കൊപം ജ്വലിക്കുന്നു; ഉള്ളിൽകൊള്ളുന്നു,
ബുദ്ധിചൂടുന്നു.

Glow, s. പ്രകാശമുള്ള ചൂട, പഴുപ്പ, ചൂ
s; എരിച്ചിൽ, കൊപം; ബുദ്ധിചൂട.

Glow—worm, s. മിന്നുന്ന ഒരു വക പുഴ.

Glue, s. ഒരു വക പശ.

To glue, v. a. പശ ഇട്ട ഒട്ടിക്കുന്നു, പ
റ്റിക്കുന്നു.

Glueboiler, s, പശയുണ്ടാക്കുന്നവൻ.

To Glut, v. a. വിഴുങ്ങുന്നു; തിക്കിനിറെ
ക്കുന്നു; അധികതൃപ്തിയാക്കുന്നു; അധികം
നിറെക്കുന്നു.

Glut, s. വിഴുങ്ങിയത; തിങ്ങിനിറവ; അ
ധികതൃപി, അലംഭാവം, വിരക്തി.

Glutinous, a. പശയുള്ള, ഒട്ടുന്ന, പിടി
ത്തമുള്ള, പശപോലെയുള്ള.

Glutton, s. ഭൊജനപ്രിയൻ, ബുഭുക്ഷു,
ബഹുഭക്ഷകൻ, അതിഭക്ഷകൻ, തന്നെ
പ്പൊറ്റി, കൊതിയൻ.

To Gluttonize, v. a. അതിഭക്ഷണംചെ
യ്യുന്നു, കൊതിത്തരം കാട്ടുന്നു.

Gluttonous, a. ഭൊജനപ്രിയമുള്ള, കൊ
തിത്തരമുള്ള.

Gluttony, s. ഭൊജനപ്രിയം, ബുഭുക്ഷ,
അതിഭക്ഷണം, കൊതിത്തരം, ബഹുഭ
ക്ഷണം.

Gluy, a, പശയുള്ള, പശപോലെയുള്ള.

To Gnarl, v. n. മുരളുന്നു, മിറുമിറുക്കുന്നു.

Gnarled, a. മുരണ്ട.

Gnarling, s. മുരൾച, മിമിറുപ്പ.

To Gnash, v. n. ഇറുമ്മുന്നു, പല്ലുകടിക്കുന്നു.

Gnashing, s. ഇറുമ്മൽ, പല്ലുകടി.

Gnat, s. കൊതുക, മശകം, ഗന്ധലൊലുപ.

To Gnaw, v. a. കാരുന്നു, കാൎന്നതിന്നുന്നു.

Gnawing, s. കാരൽ.

Gnomon, s. സൂൎയ്യഘടികാരത്തിന്റെ സൂ
ചി.

Gnomonics, s. സൂൎയ്യഘടികാരം ഉണ്ടാ
കെണ്ടുന്നതിനുള്ള സൂത്രം.

To Go, v. n. പൊകുന്നു, ചെല്ലുന്നു, നട
ക്കുന്നു, ഗമിക്കുന്നു, ചരിക്കുന്നു, നീങ്ങുന്നു.

Go—to, interject, വാ, വാ.

Go—by, s. മായ, ഉപായം, തന്ത്രം.

Go—cart, s. പൈതങ്ങൾ നടപ്പാൻ വശ
മാക്കുന്നതിനുള്ള വണ്ടി, ചാട.

Goad, s. മുടിങ്കൊൽ, എരുതൊട്ടി, താഡ
നക്കൊൽ, താഡനി.

To Goad, v. a. മുടികൊൽ കൊണ്ട കു
ത്തുന്നു, തെളിക്കുന്നു; കിണ്ടുന്നു, ഇളക്കിവി
ടുന്നു, ഉത്സാഹിപ്പിക്കുന്നു, ചിനക്കുന്നു.

Goal, s. വാട, അതൃത്തി, അവധി, സാ
ദ്ധ്യം.

Goat, s. വെള്ളാട, കൊലാട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/226&oldid=178079" എന്ന താളിൽനിന്ന് ശേഖരിച്ചത്