Jump to content

താൾ:CiXIV133.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GET 211 GID

Genuflection, s. മുട്ടുമടക്കുക, മുഴങ്കാൽ മ
ടക്കുക.

Genuine, a. ഉത്തമമായുള്ള, സ്വഭാവമാ
യുള്ള, സാക്ഷാലുള്ള, ശുദ്ധ, തനി, സ്വതെ
യുള്ള; പരമാൎത്ഥമുള്ള, മായം കൂടാത്ത .

Genuinely, ad. ഉത്തമമായി, സാക്ഷാൽ,
മായം കൂടാതെ.

Genuineness, s. ഉത്തമത്വം, സ്വഭാവഗു
ണം, നിഷളങ്കം ; നിമ്മലത, നിഷ്കപട തപം.

Genus, s, തരം, വിധം, വക, ജാതി.

Geographer, s. ഭൂമിശാസ്ത്രമെഴുതുന്നവൻ.

Geographical, a. ഭൂഗോളവജനസംബ
ന്ധിച്ച

Geographically, ad. ഭൂഗോളവണ്ണനസം
ബന്ധമായി.

Geography, s. ഭൂഗോളശാസ്ത്രം, ഭൂമിശാ
സ്ത്രം.

Geology, s. ഭൂമിയുടെ അവസ്ഥകൊണ്ട
വറ്റിക്കുന്ന ശാസ്ത്രം.

Geometer, s. ഭൂമിയുടെയും മറ്റും.

Geometrician, a. അളവുശാസ്ത്രം അറി
യുന്നവൻ, ഗണിതശാസ്ത്രി.

Geometity, s. അളവുശാസ്ത്രം, ഭൂമിയുടെ
യും മറ്റും അളവുശാസ്ത്രം.

German, s. ജൈഷ്ഠാനുജന്മാരുടെ മക്കൾ,
അടുത്ത ഉടപ്പക്കാരൻ.

German, a. ഉടുപ്പമുള്ള.

Germe, s. തളിർ, കൂമ്പ, മുള, കിളുന്ന.

To Germinate, v. n. തളിർവിടുന്നു, തളി
ക്കുന്നു, മുളെക്കുന്നു, കൂമ്പുവിടുന്നു, കുരുക്കു
ന്നു, കിളക്കുന്നു.

Germination, s. തളിപ്പ്, മുളപ്പ, കിളുപ്പ.

Gest, s. ക്രിയ, പ്രവൃത്തി, കമ്മം; കാഴ്ച.

Gestation, s. ഗൎഭധാരണം, ഗൎഭണിയാ
യിരിക്കുക.

To Gesticulate, v. n. ഗോഷ്ടികാട്ടുന്നു;
ഭാവം കാട്ടുന്നു, ആംഗികംകാട്ടുന്നു; കൈ
കൊണ്ട കാട്ടുന്നു.

Gesticulation, s. ശരീരഗോഷ്ഠി, അംഗ
വിക്ഷേപം , അംഗഹാരം, സൂചകം.

Gesture, s. ശരീരഗോഷ്ഠി, അംഗഹാരം;
സൂചനം, ആംഗും; ഭാവം; ഉല്ലാസം, ന
ടനം .

To Get, v. aa. സമ്പാദിക്കുന്നു, ലഭിക്കുന്നു,
കൈക്കലാക്കുന്നു, കിട്ടുന്നു, നെടുന്നു; അ
നുഭവിക്കുന്നു; ജയിക്കുന്നു ; പിറപ്പിക്കുന്നു;
ഉണ്ടാക്കിതീൎക്കുന്നു; സമ്മതിപ്പിക്കുന്നു; അ
ഭ്യസിക്കുന്നു; ചൂണ്ടയിൽ പിടിക്കുന്നു; വി
റ്റുകളയുന്നു.

To Get, v. n. എത്തുന്നു; സംഭവിക്കുന്നു;
പിടിക്കുന്നു; കിട്ടുന്നു ; ചെല്ലുന്നു, പൊകു
ന്നു; ആദായപ്പെടുന്നു.

Getter, s; സമ്പാദിക്കുന്നവൻ, പിറപ്പിക്കു
ന്നവൻ.

Getting", s. സമ്പാദനം, ലംഭനം, ലാഭം.

Gewgaw, s. പാവ, കളിക്കൊപ്പം; അല്പ
വസ്തു.

Ghastliness, s. ഘോരാകാരം, കാര
ഭാവം, വിളക്ക.

Ghstly, a. ഘോരാകാരമായുള്ള, ഭയങ്ക
രമായുള്ള, വിളൎച്ചയുള്ള.

Gherkin, s. ഉപ്പിലും ചെറുക്കായിലും ഇടു
ന്ന ചെറുവെള്ളരിക്കാ, അച്ചാറിട്ട വെള്ള
രിക്കാ.

Ghost, s. ആത്മാവ്, അരൂപി; പ്രാണൻ,
ഉയിർ; ഭൂതം; മായക്കാഴ്ച.

To give up the ghost, പ്രാണനെ വി
ടുന്നു, മരിക്കുന്നു.

The Holy Ghost, പരിശുദ്ധാത്മാവ.

Ghostly, a. ആത്മാവായുള്ള, ആത്മസം
ബന്ധമുള്ള, ജ്ഞാനസംബന്ധമുള്ള.

Giant, s. മല്ലൻ, വിക്രമൻ, രാക്ഷസൻ.

Giantess s. രാക്ഷസി.

Giantlike, Giantly, a. വിക്രമമുള്ള, വലിപ്പമുള്ള.

To Gibber, v. a. അവ്യക്തമായി പറയു
ന്നു, ഗൂഢഭാഷയായി പറയുന്നു.

Gibberish, s. അവ്യക്തമായുള്ള വാക്ക, നി
രൎത്ഥകവാക്ക, തുമ്പില്ലാത്ത സംസാരം.

Gibbet, s. തുക്കുമരം, കഴു; വിലങ്ങ.

To Gilbet, v. a. തൂക്കിയിടുന്നു.

To Gibe, v. a. & n. അപഹസിക്കുന്നു,
പരിഹസിക്കുന്നു, ധിക്കരിക്കുന്നു; നിന്ദ
വാക്കപറയുന്നു, ധിക്കാരം കാട്ടുന്നു, തെറി
പറയുന്നു.

Gibe, s. അപഹാസം, പരിഹാസം, ധി
ക്കാരം; പുച്ഛം, തെറി.

Gibe, s. അപഹാസകാരൻ, പരിഹാ
സി.

Giblets, s. അറുത്ത പാത്തായുടെ ചിറക
കക്ക മുതലായ ഭാഗങ്ങൾ.

Giddily, ad. തലച്ചുറ്റലായി; തലതിരിച്ചി
ലൊടെ; സ്ഥിരത കൂടാതെ, അജാഗ്രത
യായി.

Giddiness, s, തലചുറ്റൽ, തലതിരിച്ചിൽ,
അസ്ഥിരത, ചഞ്ചലം; ചുഴല്ല; അജാഗ്രത.

Giddy, a. തലതിരിച്ചിലുള്ള, ചുഴല്ലയുള്ള;
സ്ഥിരമില്ലാത്ത; തുമ്പില്ലാത്ത; അജാഗ്രത
യുള്ള, സൂക്ഷമില്ലാത്ത, വിചാരമില്ലാത്ത.

Giddybrained, a. സൂക്ഷമില്ലാത്ത, വിചാ
രമില്ലാത്ത, തുമ്പില്ലാത്ത.

Giddyheaded, a. സ്ഥിരമില്ലാത്ത, വിചാ
രമില്ലാത്ത, തുമ്പില്ലാത്ത, രൂപമില്ലാത്ത.

Giddypaced, a. തെറ്റിതെറ്റിനടക്കുന്ന,
ദ്രുതഗതിയുള്ള, തുമ്പില്ലാത്ത.

E e 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/223&oldid=178076" എന്ന താളിൽനിന്ന് ശേഖരിച്ചത്