താൾ:CiXIV133.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

GEN 210 GEN

Gemination, s. ഇരട്ടിപ്പ, ഇരട്ടിക്കുക.

Gemini, s. മിഥുനരാശി.

Geminous, a, ഇരട്ടയായുള്ള, ഉഭയമായു
ള്ളൂ.

Geminy, s, ഇരട്ടിപ്പ്, ഇരട്ട.

Gender, s. വിധം, ജാതി, ലിംഗം; വാ
ച്യലിംഗം; ജനനം, ഉത്ഭവം.

To Gender, v. a. ജനിപ്പിക്കുന്നു, ഉത്ഭ
വിപ്പിക്കുന്നു; ഉണ്ടാക്കുന്നു.

To Gender, v. a. ജനിക്കുന്നു, ഉത്ഭവിക്കു
ന്നു, ഉണ്ടാകുന്നു.

Genealogical, a. വംശവൃത്താന്തമായുള്ള,
വംശപാരമ്പൎയ്യമുള്ള.

Genealogist, s. വംശവൃത്താന്തമറിയുന്ന
വൻ.

Genealogy, s. വംശവൃത്താന്തം, വംശവ
ഴി, വംശപാരമ്പൎയ്യം.

General, a. സാധാരണമായുള്ള, പൊതു
വിലുള, സാമാന്യമായുള്ള; പരസ്യമാ
യുള്ള ; നടപ്പായുള്ള, പതിവായുള്ള.

General, s. പടത്തലവൻ, സേനാപതി.

Generalissimo, s. വലിയ സൈനാപതി.

Generality, s. സാധാരണം, പൊതുവ;
സാമാന്യ ജനസംഘം, മിക്കവാറുമുള്ള ജ
നം; മിക്കപ്പെർ.

To Generalize, v. a, വിവരപ്പെടുത്തുന്നു,
പൊതുവിലാക്കുന്നു.

Generally, ad. സാധാരണമായി, പൊ
തുവായി, സാമാന്യന, മിക്കവാറും, ന
ടപ്പായി, പതിവായി.

Generalaness, s. പരപ്പ; സാധാരണം,
സാമാനത, നടപ്പ.

Generate, s. പ്രഭവം, ഉത്ഭവകാരണം.

To Generate, v. a. ജനിപ്പിക്കുന്നു, ഉത്പാ
ദിപ്പിക്കുന്നു, ഉത്ഭവിപ്പിക്കുന്നു; ഉ ണ്ടാക്കു ന്നു .

To Generate, v. n. ജനിക്കുന്നു, ഉത്ഭവി
ക്കുന്നു, ഉത്പാദിക്കുന്നു, ഉണ്ടാകുന്നു.

Generation, s. ജനിപ്പിക്കുക, ഉത്ഭവം, ഉ
ത്പാദനം; സന്തതി, വംശം, കുലം, തല
മുറ, ജന്മം.

Generative, a. ഉത്സാദകമായുള്ള, ജനി
പ്പിക്കുന്ന, ഫലവത്തായുള്ള, സന്തതിവൎദ്ധ
നയുള്ള.

Genenator, s. പ്രഭവം, ഉത്ഭവകാരണം,
ജനിപ്പിക്കുന്നവൻ, ജനിപ്പിക്കുന്നത.

Generosity, s. ഔദാൎയ്യം, ഉദാരതം, ഉദാ
രശീലം, മഹാത്മ്യത.

Generous, a. ഔദാൎയ്യമുള്ള, ഉദാരശീലമു
ള്ള, മഹാത്മ്യമായുള്ള; കപടമില്ലാത്ത വീ
ൎയ്യമുള്ള; സൽകുലജാതമായുള്ള.

Generously, ad. ഔദാൎയ്യമായി; മഹാത്മ്യ
മായി; ധാരാളമായി, കപടംകൂടാതെ.

Generousness, s. ഔദാൎയ്യം, ഉദാരശീലം,
കുലസംഭവം, കപടമില്ലായ്മ.

Genesis, s. മൊശയുടെ ഒന്നാം പുസ്തകം.

Genial, a. ഉത്പാദനത്തിനതക്ക; ഉന്മെ
ഷിപ്പിക്കുന്ന; സുഖകരമായുള്ള; സ്വാഭാ
വികമായുള്ള; സഹജമായുള്ള.

Genially, ad. സ്വാഭാവികമായി, സഹ
ജമായി; ഉന്മഷമായി, ആമോദമായി,
സുഖമായി.

Geniculated, a. കമ്പുകളുള്ള, കണ്ണി, മു
ട്ടുള്ള.

Genitive, a, ഷഷ്ഠി വിഭക്തി.

Genius, s. പ്രകൃതിവിശേഷത; ഗുണം,
സ്വഭാവം, ശീലം; സൽബുദ്ധി; ബുദ്ധിശ
ക്തി; വിശേഷജ്ഞൻ; വിദ ദ്ധൻ; പ്രാ
പ്തി; ത്രാണി.

Genteel, a. ആചാരമുള്ള, മൎയ്യാദയുള്ള; നാ
ഗരീകമായുള്ള; നയശീലമുള്ള; നന്ദിശീ
ലമുള്ള; ശ്രീയുള്ള; മൊടിയുള്ള.

Genteelly, ad. ആചാരമായി, ചന്തമാ
യി, നയശീലത്തോടെ, ഭംഗിയായി, മൊ
ടിയായി.

Genteelness, s. സൽഗുണശീലം, ആചാ
രം, മൎയ്യാദ; ചന്തം; ശ്രഷ്ഠഗുണം, മൊ
ടി.

Gentiave, s. ചിരാതം, നിലവെപ്പ.

Gentile, s. പുറജാതിക്കാരൻ, അജ്ഞാനി.

Gentilism, s. അജ്ഞാനം, ലൌകികാവ
സ്ഥ.

Gentility, s, സൽകുലം; ഗൃഹസ്ഥത; നാ
ഗരികം, ആചാരശീലം, സൽഗുണശീ
ലം; ലക്ഷണം, നയശീലം; സജ്ജന
ങ്ങൾ, ശ്രീമാന്മാർ; അജ്ഞാനം.

Gentle, a, സൌമ്യമായുള്ള, നയശീലമു
ള്ള, മാൎദ്ദവമുള്ള; മരിക്കമുള്ള, പതിഞ്ഞ;
ശാന്തതയുള്ള, സാധുവായുള്ള, സാവധാ
നമുള്ള; കുലീനമായുള്ള.

Gentlefolk, s. സനങ്ങൾ, കുലീന
ന്മാർ.

Gentleman, s. കുലീനൻ; സായ്പ; ശ്രി
മാൻ, മുഖ്യസ്ഥൻ, ശ്രഷ്ഠൻ, മാനശാ
ലി, ഘനമുള്ളവൻ.

Gentlemanlike, a. ശ്രീമാനെപൊലെ.

Gentlemanly, a. മുഖ്യനാടചെൎന്ന.

Gentleness, s. സൌമ്യത, നയശീലം, ശാ
ന്തത, സാവധാനം, സാധുശീലം; ലക്ഷ
ണശീലം; മരിക്കം; പതനം; കുലീനത.

Gentlewoman, s, കുലീന; ശ്രീമതി; മാ
നിനി, ശ്രെഷ്ഠസ്ത്രീ.

Gently, ad. സാവധാനത്തിൽ, പതുക്കെ,
മെല്ലവെ; സൌമ്യമായി, നയമായി.

Gentry, s. ശ്രീമാന്മാർ, പ്രഭുക്കൾ, മുഖ്യ
സ്ഥന്മാർ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV133.pdf/222&oldid=178075" എന്ന താളിൽനിന്ന് ശേഖരിച്ചത്