FOR 196 FOR
Forcible, a. ബലമുള്ള, ശക്തിയുള്ള; ബ ലബന്ധമുള്ള; ബലാല്ക്കാരമുള്ള; ഹെമമു ള്ള, ഉദ്ദണ്ഡതയുള്ള; വ്യാപാരശക്തിയു ള്ള; പ്രബലതയുള്ള; നിൎബന്ധമുള്ള. Forcibleness, s. ബലബന്ധം, ബലാല്ക്കാ Forcibly, ad. ബലത്തോടെ, ശക്തിയൊ Ford, s. തുറ, ആറ്റുകടവ; ഇറങ്ങികെറു To Ford, v. a. ആറ്റിൽ നിലകടക്കുന്നു, Fordable, s. നിലകടക്കാകുന്ന, നീന്താതെ Fore, a. മുൻ, മുമ്പുള്ള, മുമ്പെയുള്ള, മുമ്പി Fore, ad. മുമ്പെ, മുമ്പിൽ. Forearm, s. മുൻ കൈ. To Forearm, v. a. മുമ്പിൽ കൂട്ടിയുദ്ധത്തി To Forebode, v. n. മുമ്പിൽ കൂട്ടിപറയു Foreboder, s. ലക്ഷണം പറയുന്നവൻ, മു To Forecast, v. a. & n. മുമ്പിൽ കൂട്ടി ച Forecast, s. മുമ്പിൽ കൂട്ടിയുള്ള യത്നം; മു Forecaster, s. മുമ്പിൽ കൂട്ടിവിചാരിച്ച ച Forecastle, s. അണിയം. Forechosen, part. മുൻ തെരിഞ്ഞെടുക്ക Forecited, part. മുൻപറഞ്ഞ, മെൽ ചൊ To Foreclose, v. a. അടെച്ചുകളയുന്നു; Foredeck, s. അണിയം, കപ്പലിന്റെ To Foredesign, v. a. മുമ്പെ നിൎണ്ണയിക്കു To Foredo, v, a. ബുദ്ധിമുട്ടിക്കുന്നു, ആ To Foredoom, v. a. മുൻനിയമിക്കുന്നു, Fore—end. s. മുമ്പുറം, തല. |
Forefather, s. പൂൎവപിതാവ, പൂൎവൻ, പൂ To Forefend, v. a. നിവാരണം ചെയ്യു Forefinger, s. ചൂണ്ടാണിവിരൽ. Forefoot, s. മൃഗങ്ങളുടെ മുൻകാൽ. Forefront, s. മുൻഭാഗം, അഭിമുഖം; മുഖ To Forego, v. a. വിട്ടൊഴിയുന്നു, ഉപെ Foregoer, s. പൂൎവ്വികൻ, പഴവൻ. Foreground, s. ചിത്രമെഴുത്തുകളിൽ ചി Forehand, s, കുതിരപുറത്ത ആൾ ഇരി Forehand, a. മുമ്പിൽ കൂട്ടി ചെയ്യപ്പെട്ട. Forehanded, a. നെരത്തെതന്നെ, തൽ Forehead, s. നെറ്റി, നെറ്റിത്തടം; ല Foreign, a. അമ്പുമായുള്ള, പരമായുള്ള, Foreigner, s. അന്യദേശകാരൻ, പരദെ Foreignness, s. സംബന്ധമില്ലായ്മ; ഇത To Foreimagine, v. a. മുമ്പിൽ കൂട്ടിവി To Forejudge, v. a. മുമ്പിൽ കൂട്ടിനിൎണ്ണ To Foreknow, v. a. മുന്നറിയുന്നു, മുമ്പെ Foreknowable, a. മുമ്പിൽ കൂട്ടി അറിയാ Foreknowledge, s. മുന്നറിവ, പൂൎവ്വജ്ഞാ Foreland, s. മുനമ്പ, കടൽമുന, മുന്നി. To Forelay, v. a. പതിയിരിക്കുന്നു, പ To Forelift, v. a. മുൻഭാഗത്തെ പൊക്കുന്നു. Forelock, s. മുൻതലയിലെ മുടി, മുൻകു Foreman, s. മുതലാളി, കച്ചവടപീടിക Forementioned, a. മുൻചൊല്ലിയ, മെൽ |